Advertisements

ചാനല്‍ റേറ്റിംഗ് മലയാളം – ബാര്‍ക്ക് ടെലിവിഷന്‍ ടിആര്‍പ്പി ഡാറ്റ (ആഴ്ച്ച 11)

14-20 മാര്‍ച്ച് കേരള ടിവി ചാനല്‍ റേറ്റിംഗ് ബിഗ്ഗ് ബോസ്സില്‍ നിന്നും ഡോ. രജിത് കുമാർ പുറത്തായതിന്റെ അലയൊലികള്‍ എത്രത്തോളം ഏഷ്യാനെറ്റിനെ ബാധിച്ചു ?. ബാര്‍ക്ക് പുറത്തു വിടുന്ന ഈ റേറ്റിംഗ് റിപ്പോര്‍ട്ടിലാണ് അത് പ്രതിഫലിക്കുന്നത്. ഒന്നാം സ്ഥാനത്തിനു ഒരു കോട്ടവും സംഭവിക്കാതെ ഏഷ്യാനെറ്റ്‌ ടിആര്‍പ്പി…

താക്കോല്‍ , എവിടെ ? – അമൃത ടിവി വിഷു , ഈസ്റ്റര്‍ പ്രീമിയര്‍ ചലച്ചിത്രങ്ങള്‍

ഏപ്രില്‍ മാസത്തിലെ മലയാളം പ്രീമിയര്‍ സിനിമകള്‍ - താക്കോല്‍ , എവിടെ ? അമൃത ചാനല്‍ വിഷു ദിനത്തില്‍ ആശാ ശരത് മുഖ്യ വേഷത്തില്‍ എത്തിയ എവിടെ ? സിനിമയുടെ ആദ്യ ടെലിവിഷന്‍ സംപ്രേക്ഷണം ഒരുക്കുന്നു. കിരൺ പ്രഭാകരൻ രചനയും സംവിധാനവും നിർവ്വഹിച്ച മലയാളം ത്രില്ലർ ചലച്ചിത്രം താക്കോൽ ഈസ്റ്റര്‍ ദിനത്തില്‍…

അങ്ങ് വൈകുണ്ഠപുരത്ത് മാർച്ച് 29 ഞായറാഴ്ച വൈകുന്നേരം 6.30ന് സൂര്യ ടീവിയില്‍

മിനിസ്ക്രീനിൽ ആദ്യമായി അല്ലു അർജുൻ നായകനായ ഏറ്റവും പുതിയ സിനിമ അങ്ങ് വൈകുണ്ഠപുരത്ത് മലയാളി പ്രേക്ഷകര്‍ക്ക്‌ പ്രിയങ്കരനായ അല്ലു അർജുൻ നായകനായ ഏറ്റവും പുതിയ ചലച്ചിത്രം അങ്ങ് വൈകുണ്ഠപുരത്ത് ഇതാദ്യമായി സൂര്യ ടിവി സംപ്രേക്ഷണം ചെയ്യുന്നു. ജനപ്രിയ താരം ജയറാം ഈ ചിത്രത്തില്‍ പ്രധാന വേഷം ചെയ്തിട്ടുണ്ട്,…

മലയാളം ത്രില്ലര്‍ സിനിമകള്‍ ഏതൊക്കെയാണ് ? – ഉത്തരം, യവനിക, സീസണ്‍ ലിസ്റ്റ് നീളും

എപ്പോള്‍ കണ്ടാലും ഇഷ്ട്ടപ്പെടുന്ന മലയാളം ത്രില്ലര്‍ സിനിമകളുടെ ലിസ്റ്റ് കൊറോണക്കാലത്ത് എല്ലാവരും വീട്ടില്‍ ലോക്ക് ഡൌണ്‍ ആയി ഇരിക്കുകയാണല്ലോ, ബോറടി മാറ്റാന്‍ കുറച്ചു നല്ല ത്രില്ലര്‍ സിനിമകള്‍ കണ്ടാലോ. ഇപ്പോള്‍ ഇറങ്ങിയ അഞ്ചാം പാതിരാ, ഫോറന്‍സിക് ഒക്കെ ഡിജിറ്റല്‍ , ടെലിവിഷന്‍ പ്രീമിയര്‍…

ബിഗ്ഗ് ബോസ്സ് 3 സംപ്രേക്ഷണം ചെയ്യുക ഏഷ്യാനെറ്റ്‌ അല്ലേ?, എന്താണ് സത്യം

മലയാളം റിയാലിറ്റി ഷോ ബിഗ്ഗ് ബോസ്സ് 3 സംപ്രേക്ഷണം ചെയ്യുന്ന ചാനല്‍ ഏഷ്യാനെറ്റിനു പണി കൊടുത്തു എന്‍ഡമോള്‍ ഷൈന്‍ , ബിഗ്ഗ് ബോസ്സ് 3 കിട്ടില്ല. കഴിഞ്ഞ കുറെ ദിവസമായി പ്രചരിക്കുന്ന വാര്‍ത്തയാണിത്. എന്താണ് ഇതിലെ സത്യം ?, ഔദ്യോഗിക വിവരം അനുസരിച്ച് 3 സീസണുകള്‍ ഏഷ്യാനെറ്റ്‌ തന്നെയാണ് സംപ്രേക്ഷണം ചെയ്യുക.…

യമുന ഷോര്‍ട്ട് ഫിലിം ശ്രദ്ധ നേടുന്നു , സജിന്‍ ജോണ്‍ , അമൃത എന്നിവര്‍ മുഖ്യവേഷങ്ങളില്‍

ഭ്രമണം സീരിയല്‍ ഛായാഗ്രാഹകന്‍ വിജയശങ്കര്‍ സംവിധാനം ചെയ്യുന്ന ഷോര്‍ട്ട് ഫിലിം യമുന പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നു മിറാക്കിള്‍ മൈന്‍ഡ്സ് മീഡിയയുടെ ബാനറില്‍ നിര്‍മ്മിക്കപ്പെട്ട മലയാളം ഹ്രസ്വ ചിത്രം യമുന അടുത്തിടെ യൂട്യൂബില്‍ റിലീസ് ചെയ്തു. ചാക്കോയും മേരിയും സീരിയലില്‍ പ്രധാന വേഷം ചെയ്യുന്ന സജിന്‍…

മന്ദാരം , കനല്‍പൂവ് – പ്രേക്ഷകപ്രീതി നേടിയ പ്രിയ പരമ്പരകള്‍ വീണ്ടും കൈരളി ടിവിയില്‍

ജനപ്രിയ പരമ്പരകളുമായി കൈരളി ടിവി - മന്ദാരം എല്ലാ ദിവസവും രാത്രി 7 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു മലയാളി ടിവി പ്രേക്ഷകര്‍ നെഞ്ചോടു ചേര്‍ത്ത് വെച്ച പ്രിയ പരമ്പരകള്‍ കൈരളി ടിവിയില്‍ , നടി ഷീല കത്രീനയായി വേഷമിട്ട സീരിയല്‍ കനല്‍പൂവ് എല്ലാ ദിവസവും രാത്രി 7.30 മണിക്കും , മന്ദാരം രാത്രി 7 മണിക്കും…

കേരളം ലോക്ക് ഡൌണ്‍ ചെയ്യുന്നു – മാര്‍ച്ച് 31 വരെ സംസ്ഥാനത്തിന്റെ അതിര്‍ത്തികള്‍ അടച്ചിടും

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കേരളം ലോക്ക് ഡൌണ്‍ ആവുന്നു കേരളം ലോക്ക് ഡൌണ്‍ ചെയ്യുന്നു കേരളം അനിതരസാധാരണമായ സാഹചര്യത്തിലൂടെ കടന്നുപോകുന്ന സാഹചര്യത്തില്‍ സംസ്ഥാനം പൂര്‍ണമായി അടച്ചിടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.മാര്‍ച്ച് 31 വരെയാണ് ലോക്ക് ഡൗണ്‍.…

അവിചാരിതം സീരിയല്‍ – തിങ്കൾ മുതൽ വള്ളി വരെ ഉച്ചക്ക് 12 മണിക്ക് ഏഷ്യാനെറ്റില്‍

ജനപ്രിയ സീരിയലുകളുടെ പുനസംപ്രേക്ഷണവുമായി ഏഷ്യാനെറ്റ്‌ - അവിചാരിതം തിങ്കള്‍ മുതല്‍ വെള്ളിവരെ 12 മണിക്ക് 2004 കാലയളവില്‍ ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്ത പരമ്പരയാണ് അവിചാരിതം, പ്രേക്ഷക പ്രശംസയും നിരവധി പുരസ്കാരങ്ങളും നേടിയ ഈ സീരിയല്‍ സംവിധാനം ചെയ്തത് കെ.കെ രാജീവ് ആണ്. മാര്‍ച്ച് 23 മുതല്‍ ഈ…

തെനാലി രാമൻ കഥകൾ സീരിയല്‍ സീ കേരളം ചാനലില്‍ ഉടന്‍ വരുന്നു

സീ കേരളം സീരിയല്‍ തെനാലി രാമൻ കഥകൾ ഉടന്‍ ആരംഭിക്കുന്നു വിജയനഗര സാമ്രാജ്യം ഭരിച്ചിരുന്ന കൃഷ്ണദേവരായരുടെ സദസ്യനായിരുന്നു തെന്നാലി രാമൻ, സോണി സബ് ചാനല്‍ ആരംഭിച്ച ഹിന്ദി സീരിയല്‍ മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തുകയാണ് സീ കേരളം ചാനല്‍. നിലവില്‍ സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്ന സിന്ധൂരം (കുംകും…