ഖലീഫയിലെ എല്ലാ ഗാനങ്ങളും പുറത്തിറങ്ങി; ജേക്സ് ബിജോയ് മാജിക്കുമായി പൃഥ്വിരാജ് – വൈശാഖ് ചിത്രം ഓഗസ്റ്റ് 20ന് തിയേറ്ററുകളിൽ

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്ന ഖലീഫയിലെ മുഴുവൻ ഗാനങ്ങളും പുറത്തിറങ്ങി. ഓണം റിലീസായി 2026 ഓഗസ്റ്റ് 20ന് തിയേറ്ററുകളിലെത്തുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. സ്പോട്ടിഫൈ, യൂട്യൂബ്, പ്രൈം മ്യൂസിക്, ആപ്പിൾ മ്യൂസിക് തുടങ്ങിയ…
Read more






