ദുപ്പട്ട വാലി , ഓടും കുതിര ചാടും കുതിര ലിറിക്കൽ വീഡിയോ ഗാനം റിലീസായി
ഫഹദ് ഫാസില്‍, കല്യാണി പ്രിയദര്‍ശന്‍, രേവതി പിള്ള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കഥാപാത്രമാക്കി അല്‍ത്താഫ് സലീം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ”ഓടും കുതിര ചാടും കുതിര” എന്ന ചിത്രത്തിലെ ലിറിക്കൽ വീഡിയോ ഗാനം റിലീസായി. സുഹൈൽ കോയ എഴുതിയ വരികൾക്ക്ജസ്റ്റിൻ വർഗീസ് സംഗീതം പകർന്ന് സഞ്ജിത് ഹെഡ്ഗെ, അനില രാജീവ് എന്നിവർ ആലപിച്ച “ദുപ്പട്ട വാലി”യെന്ന റൊമാന്റിക് ഗാനമാണ് റിലീസായത്. ആഗസ്റ്റ് ഇരുപത്തിയൊമ്പതിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൽ ധ്യാന്‍ ശ്രീനിവാസന്‍, വിനയ് ഫോര്‍ട്ട്, ലാല്‍, രഞ്ജി പണിക്കര്‍, … Read more