Latest Stories - Page 12

14 സെപ്

പൃഥ്വിരാജ് – മഞ്ജു വാര്യർ ചിത്രം ‘ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ’ ആരംഭിച്ചു; സംവിധാനം രാഹുൽ സദാശിവൻ

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Odiyan The Age of Illusion Prithviraj Manju Warrier

പൃഥ്വിരാജ് സുകുമാരൻ, മഞ്ജു വാര്യർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ‘ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ’ (ODIYAN: The Age of Illusion) പൂജ ചടങ്ങുകളോടെ ആരംഭിച്ചു. ധർമ്മ പ്രൊഡക്ഷൻസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.…

Read more
14 സെപ്

എന്ന വിലൈ സെപ്റ്റംബർ 17ന് തിയേറ്ററുകളിൽ – നിമിഷ സജയൻ, കരുണാസ് ചിത്രത്തിലെ ‘വാൻ മീര്’ വീഡിയോ ഗാനം പുറത്ത്

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്പുതിയ റിലീസുകള്‍
Enna Vilai Movie Nimisha Sajayan Karunaas September 17 Release

നിമിഷ സജയൻ, തമിഴ് നടൻ കരുണാസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ദേശീയ പുരസ്കാര ജേതാവ് സജീവ് പാഴൂർ രചനയും സംവിധാനവും നിർവഹിക്കുന്ന പാൻ ഇന്ത്യൻ തമിഴ് ചിത്രം ‘എന്ന വിലൈ’ (Enna Vilai) സെപ്റ്റംബർ 17, 2026ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യും. ചിത്രത്തിലെ പുതിയ വീഡിയോ ഗാനമായ…

Read more
13 സെപ്

ആകാശംലോ ഒക താരയ്ക്ക് പ്രശംസയുമായി ജി വി പ്രകാശ് കുമാർ – ദുൽഖർ സൽമാൻ ചിത്രത്തിന് റിലീസിന് മുമ്പേ മികച്ച പ്രതികരണം

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Aakasamlo Oka Tara Telugu Movie

ദുൽഖർ സൽമാനെ നായകനാക്കി പവൻ സാദിനേനി സംവിധാനം ചെയ്യുന്ന പുതിയ തെലുങ്ക് ചിത്രം ആകാശംലോ ഒക താര (Aakasamlo Oka Tara – AOT)യ്ക്ക് പ്രശംസയുമായി ദേശീയ പുരസ്കാര ജേതാവും സംഗീത സംവിധായകനുമായ ജി വി പ്രകാശ് കുമാർ. ചിത്രം കണ്ടതിന് ശേഷമാണ് ജി വി പ്രകാശ് കുമാർ…

Read more
13 സെപ്

ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ ഓഫ് ന്യൂസിലാൻഡ് 2026ലേക്ക് ഐൽ ഓഫ് ദ ഗോൾഡൻ സ്വാൻ – ആനന്ദ് ഏകർഷിയുടെ ഇംഗ്ലീഷ് ഹ്രസ്വചിത്രത്തിന്റെ വേൾഡ് പ്രീമിയർ

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Isle of the Golden Swan Anand Ekarshi Prakash Raj Short Film

ആനന്ദ് ഏകർഷി സംവിധാനം ചെയ്ത ഇംഗ്ലീഷ് ഹ്രസ്വചിത്രമായ Isle of the Golden Swan, Indian Film Festival of New Zealand 2026ലേക്ക് ഔദ്യോഗികമായി തിരഞ്ഞെടുക്കപ്പെട്ടു. ചിത്രത്തിന്റെ വേൾഡ് പ്രീമിയറും ഫെസ്റ്റിവലിൽ നടക്കും. പ്രകാശ് രാജ്, കാവ്യ രാമചന്ദ്രൻ, അർജുൻ രാധാകൃഷ്ണൻ, സഞ്ജീത ഭട്ടാചാര്യ എന്നിവർ പ്രധാന…

Read more
12 സെപ്

സമരസ ഒക്ടോബറിൽ തിയേറ്ററുകളിലേക്ക് – അഖില നാഥ് കേന്ദ്ര കഥാപാത്രം, ശക്തമായ വേഷത്തിൽ ഹരീഷ് പേരടി

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Samarasa Movie Release Updates

അഖില നാഥിനെ കേന്ദ്ര കഥാപാത്രമാക്കി ബാബുരാജ് ഭക്തപ്രിയം രചനയും സംവിധാനവും നിർവഹിക്കുന്ന സമരസ (Samarasa) 2026 ഒക്ടോബറിൽ തിയേറ്ററുകളിലെത്തും. സങ്കല്പ ഫ്രെയിംസിന്റെ ബാനറിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഹരീഷ് പേരടിയും ശക്തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഇലവീഴാപൂഞ്ചിറ, മന്ദാകിനി, റോന്ത്, കുട്ടന്റെ ഷിനിഗാമി തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ അഖില നാഥ്…

Read more
12 സെപ്

175 ദിവസത്തെ ചിത്രീകരണം, 2500ലേറെ വിഎഫ്എക്സ് ഷോട്ടുകൾ – വമ്പൻ ദൃശ്യവിസ്മയമായി നിഖിലിന്റെ സ്വയംഭൂ; റിലീസ് തീയതി ഉടൻ

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Swayambhu Movie Nikhil Siddhartha 2500 VFX Shots

തെലുങ്ക് താരം നിഖിൽ സിദ്ധാർത്ഥിനെ നായകനാക്കി ഭരത് കൃഷ്ണമാചാരി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം സ്വയംഭൂ (Swayambhu) വമ്പൻ ദൃശ്യവിസ്മയമായി ഒരുങ്ങുന്നു. ഏകദേശം 175 ദിവസത്തെ ചിത്രീകരണവും 2500ലേറെ കമ്പ്യൂട്ടർ ഗ്രാഫിക്സ്, വിഎഫ്എക്സ് ഷോട്ടുകളും ഉൾപ്പെടുത്തി വലിയ കാൻവാസിലാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. പിക്സൽ സ്റ്റുഡിയോസിന്റെ ബാനറിൽ…

Read more
12 സെപ്

ലോ ആന്റ് ഓർഡർ ട്രെയ്‌ലർ പുറത്ത് – പ്രകാശ് വർമ്മ നായകൻ, കാരിക്കാമുറി ഷൺമുഖനായി മമ്മൂട്ടിയുടെ കാമിയോ; റിലീസ് സെപ്റ്റംബർ 18ന്

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്ടീസര്‍ / ട്രെയിലര്‍
Law and Order Malayalam Movie Prakash Varma Mammootty Cameo

പ്രകാശ് വർമ്മയെ കേന്ദ്ര കഥാപാത്രമാക്കി രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ലോ ആന്റ് ഓർഡർ (Law and Order) സിനിമയുടെ ഔദ്യോഗിക ട്രെയ്‌ലർ പുറത്തിറങ്ങി. പൂർണമായും പൊലീസ് സ്റ്റോറി പശ്ചാത്തലത്തിൽ ഒരുക്കുന്ന ചിത്രം റിയലിസ്റ്റിക് ആക്ഷൻ ത്രില്ലറിനൊപ്പം കുടുംബകഥയുടെ ഘടകങ്ങളും ഉൾക്കൊള്ളുന്ന മാസ് എന്റർടെയ്നറായിരിക്കുമെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന. ബ്ലാക്ക്…

Read more
12 സെപ്

വയലൻസിനപ്പുറം മനോഹരമായ അമ്മ-മകൻ ബന്ധത്തിന്റെ കഥയാണ് ദ പാരഡൈസ് – നാനി; ചിത്രം സെപ്റ്റംബർ 24ന് ആഗോള റിലീസ്

കേരള ടിവി സിനിമ ഡെസ്ക്കേരള ടിവി സിനിമ ഡെസ്ക്സിനിമ വാര്‍ത്തകള്‍
Nani The Paradise Movie September 24 Release

തെലുങ്ക് സൂപ്പർ താരം നാനിയെ നായകനാക്കി ശ്രീകാന്ത് ഒഡേല സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ചിത്രം ദ പാരഡൈസ് (The Paradise) 2026 സെപ്റ്റംബർ 24ന് ആഗോള റിലീസായി തിയേറ്ററുകളിലെത്തും. ചിത്രത്തിന്റെ ടീസർ കണ്ട പലരും ദ പാരഡൈസ് അങ്ങേയറ്റം വയലൻസ് നിറഞ്ഞ സിനിമയായിരിക്കുമെന്ന് കരുതുന്നുണ്ടെങ്കിലും, അതിനപ്പുറം മനോഹരമായ…

Read more