ക്രിസ്തുമസ് , ന്യൂ ഇയർ പരിപാടികൾ ഏഷ്യാനെറ്റിൽ – ന്നാ താൻ കേസ് കൊട് , മലയന്‍ കുഞ്ഞ്

Advertisements

ഏഷ്യാനെറ്റിലെ ക്രിസ്തുമസ് ന്യൂ ഇയർ പരിപാടികൾ

ഏഷ്യാനെറ്റിലെ ക്രിസ്തുമസ് ന്യൂ ഇയർ പരിപാടികൾ
Asianet New Year 2023 Programs

ഏഷ്യാനെറ്റിൽ ക്രിസ്തുമസ് ദിനത്തിൽ സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളും പുതുമയാർന്നതും വ്യത്യസ്തയാർന്നതുമായ പരിപാടികൾ സംപ്രേക്ഷണം ചെയ്യുന്നു. ഡിസംബർ 25 , ക്രിസ്തുമസ് ദിനത്തിൽ രാവിലെ 9.30 നു ടോവിനോ തോമസ് നായകനായ സൂപ്പർ ഹിറ്റ് സൂപ്പർ ഹീറോ ചലച്ചിത്രം ” മിന്നൽ മുരളിയും ” ഉച്ചയ്ക്ക് 1 മണിക്ക് മോഹൻലാൽ , പൃഥ്വിരാജ് , ലാലു അലക്സ് , മീന , കല്യാണി പ്രിയദർശൻ തുടങ്ങി വൻതാരനിര അണിനിരന്ന മെഗാഹിറ്റ് ചലച്ചിത്രം ” ബ്രോ ഡാഡി ” യും തുടർന്ന് സൂപ്പർ ഹിറ്റ് ചലച്ചിത്രങ്ങളുടെ വേൾഡ് പ്രീമിയർ ഷോയിൽ വൈകുന്നേരം 4.30 നു ഫഹദ് ഫാസിൽ നായകനായ മലയന്‍ കുഞ്ഞ് രാത്രി 7 മണിക്ക് കുഞ്ചാക്കോ ബോബൻ നായകനായ കേരളമാകെ ചർച്ചചെയ്ത സൂപ്പർ ഹിറ്റ് ചലച്ചിത്രം ന്നാ താൻ കേസ് കൊട് ഉം സംപ്രേക്ഷണം ചെയ്യുന്നു .

ഏഷ്യാനെറ്റ്‌ ക്രിസ്തുമസ്

കൂടാതെ രാത്രി 10 മണിക്ക് മഞ്ജു വാരിയർ , ബിജു മേനോൻ തുടങ്ങിയവർ കേന്ദ്രപാത്രങ്ങളായ ” ലളിതം സുന്ദരവും ” പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു . കൂടാതെ ആഘോഷങ്ങളും മത്സരങ്ങളുമായി , ജഡ്ജസിനും മത്സരത്തികൾക്കുമൊപ്പം ക്രിസ്മസ് കലരാക്കാൻ ബിഗ് ബോസ് ഫെയിം റംസാൻ എത്തുന്ന റിയാലിറ്റി ഷോ ഡാൻസിങ് സ്റ്റേഴ്സിന്റെ സ്പെഷ്യൽ എപ്പിസോഡ് ഡിസംബർ 24 നു രാത്രി 9 മണിക്കും സംപ്രേക്ഷണം ചെയ്യുന്നു.

Advertisements
Asianet Xmas Programs
Asianet Xmas Programs

ന്യൂ ഇയർ പ്രേത്യേക പരിപാടികളുടെ ഭാഗമായി പ്രശസ്തചലച്ചിത്ര പിന്നണി ഗായകൻ നരേഷ് അയ്യർ മുഖ്യാതിഥിയായി എത്തുന്ന സ്റ്റാർ സിങ്ങർ ജൂനിയർ സീസൺ 3 സ്പെഷ്യൽ എപ്പിസോഡ് ഡിസംബർ 31 , ജനുവരി 1 തീയതികളിൽ രാത്രി 7.30 നും ജഡ്ജസിനും മത്സരാത്ഥികൾക്കൊപ്പം ചലച്ചിത്രതാരം സാനിയ അയ്യപ്പൻ ന്യൂ ഇയർ ആഘോഷങ്ങൾക്കെത്തുന്ന ഡാൻസിങ് സ്റ്റാർസ് ഡിസംബർ 31 , ജനുവരി 1 തീയതികളിൽ രാത്രി 9 മണിക്കും തുടർന്ന് പ്രശസ്ത ചലച്ചിത്രതാരങ്ങളും സാങ്കേതികപ്രവർത്തകരും പങ്കെടുക്കുന്ന ചാറ്റ് ഷോയും സംപ്രേക്ഷണം ചെയ്യുന്നു.

ന്യൂ ഇയർ സ്പെഷ്യലുകളുടെ ഭാഗമായി ഡിസംബർ 31, ജനുവരി 1 തീയതികളിൽ സൂപ്പർ ഹിറ്റ് സിനിമകൾ സംപ്രേക്ഷണം ചെയ്യുന്നു

Advertisements
കൂടുതല്‍ വാര്‍ത്തകള്‍
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ , ഡിസ്നി+ഹോട്ട് സ്റ്റാര്‍, പ്രൈം വീഡിയോ, നെറ്റ്ഫ്ലിക്സ്, സോണി ലിവ്, സീ5, മനോരമ മാക്സ് , സണ്‍ നെക്സ്റ്റ് ,സൈനാ പ്ലേ എന്നീ പ്ലാറ്റ്ഫോമുകള്‍ സ്ട്രീം ചെയ്യുന്ന സിനിമകള്‍, വെബ്‌ സീരിസുകള്‍ .

Leave a Comment