മഴവില്‍ മനോരമ ചാനല്‍ സീരിയല്‍, മറ്റു പരിപാടികള്‍ എന്നിവയുടെ സംപ്രേക്ഷണ സമയം – ഷെഡ്യൂള്‍

Advertisements

മലയാളം ടിവി ചാനലുകളുടെ പരിപാടികള്‍ സംപ്രേക്ഷണ സമയം – മഴവില്‍ മനോരമ ഷെഡ്യൂള്‍

മഴവില്‍ മനോരമ ചാനല്‍ സീരിയല്‍
Today Programs of Mazhavil Manorama

ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി 2, മണിമുത്ത് , മറിമായം, തട്ടീം മുട്ടീം, മഞ്ഞിൽ വിരിഞ്ഞ പൂവ്, എന്നും സമ്മതം, റാണി രാജ, സ്വയംവരം, ബാലനും രമയും, കിടിലം, എന്റമ്മ സൂപ്പറാ എന്നിവയാണ് മഴവില്‍ മനോരമ ചാനലിലെ നിലവിലെ പരിപാടികള്‍ . മനോരമ മാക്സ് ആപ്പില്‍ കൂടി എല്ലാവിധ പരിപാടികളും ഓണ്‍ലൈനായി ആസ്വദിക്കുവാന്‍ സാധിക്കും.

ഏറ്റവും പ്രചാരമുള്ള മലയാളം ടെലിവിഷന്‍ ചാനലുകളില്‍ ഒന്നാണിത്, എം.എം.ടി.വി. ലിമിറ്റഡ് ആരംഭിച്ച ചാനല്‍ സൌജന്യമായി ലഭിക്കപ്പെടുന്നു. മറിമായം, തട്ടിയും മുട്ടിയും, മഞ്ഞുരുകും കാലം, മഞ്ഞില്‍ വിരിഞ്ഞ പൂവ് , ഉടന്‍ പണം, എന്നിവ ജനപ്രീതി നേടിയ പരിപാടികളാണ്. മലയാളത്തിലെ രണ്ടാമത്തെ ഫുൾ എച്ച്.ഡി ചാനലായ മഴവിൽ മനോരമ എച്ച്.ഡിയും തികച്ചും സൌജന്യമായിട്ടാണ് കേരള ടിവി പ്രേക്ഷകര്‍ക്ക്‌ ലഭിക്കുന്നത്.

Advertisements
Oru Chiri Iru Chiri Bumper Chiri 2
Oru Chiri Eru Chiri Bumper Chiri 2 – Every Monday to Friday at 09:00 PM

മഴവില്‍ മനോരമ ഇന്നത്തെ പരിപാടികള്‍

സമയം
ഷോ
06:00 AMമറിമായം
06:30 AMസ്വയംവരം
07:00 AMബാലനും രമയും
07:30 AMകിടിലം
08:00 AMകിടിലം
08:30 AMകിടിലം
09:00 AMമഞ്ഞില്‍ വിരിഞ്ഞ പൂവ്
09:30 AMഎന്നും സമ്മതം
10:00 AMറാണി രാജ
10:30 AMസ്വയംവരം
11:00 AMബാലനും രമയും
11:30 AMമറിമായം
12:00 PMമലയാള ചലച്ചിത്രം
03:00 PMമലയാള ചലച്ചിത്രം
06:00 PMമറിമായം
06:30 PMബാലനും രമയും
07:00 PMഎന്നും സമ്മതം
07:30 PMമഞ്ഞില്‍ വിരിഞ്ഞ പൂവ്
08:00 PMമണിമുത്ത്
08:30 PMസ്വയംവരം
09:00 PMഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി 2
09:30 PMഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി 2
10:00 PMഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി 2
10:30 PMമറിമായം
11:00 PMഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി 2

നിലവില്‍ ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികളുടെ സമയക്രമം ആണിത്, ഇതില്‍ നീക്കുപോക്കുകള്‍ സംഭവിച്ചേക്കാം.

Serial Manimuthu Launch Date
Serial Manimuthu Launch Date
Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

One Comment

  1. എല്ലാ ആഴ്ച്ചയിലെയും സിനിമകളുടെ ലിസ്റ്റ് ഇടാമോ ?

Leave a Reply

Your email address will not be published. Required fields are marked *