കാര്‍ത്തിക ദീപം സീരിയല്‍ – സീ കേരളം ചാനല്‍ ഒരുക്കുന്ന പുതിയ പരമ്പര ഉടന്‍ ആരംഭിക്കുന്നു
വിവേക് ഗോപന്‍, സ്നിഷ ചന്ദ്രൻ എന്നിവര്‍ പ്രധാനവേഷങ്ങളില്‍ എത്തുന്ന പരമ്പര കാര്‍ത്തിക ദീപം പരസ്പരം സീരിയലില്‍ സൂരജായി കേരള ടിവി പ്രേക്ഷകരുടെ മനം കവര്‍ന്ന വിവേക് ഗോപന്‍, ഏഷ്യാനെറ്റ് പരമ്പര നീലക്കുയിലില്‍ കസ്തൂരിയായി വേഷമിട്ട സ്നിഷ ചന്ദ്രൻ എന്നിവര്‍ ഒരുമിക്കുന്ന ഏറ്റവും പുതിയ മലയാളം സീരിയലാണ് കാര്‍ത്തിക ദീപം. ചുരുങ്ങിയ കാലയളവില്‍ മലയാളി പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ സീ കേരളം ചാനല്‍ ഈ സീരിയലിന്‍റെ കമിംഗ് സൂണ്‍ പ്രോമോ വീഡിയോ അടുത്തിടെ തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ … Read more
