Channel / Section: സീ കേരളം

സീ എന്റർടൈൻമെന്റ് എന്റർപ്രൈസസിന്റെ ആദ്യ മലയാളം വിനോദ ചാനലായ **സീ കേരളം**, ചുരുങ്ങിയ കാലംകൊണ്ട് മലയാള ടെലിവിഷൻ പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമായ സാന്നിധ്യമായി മാറി. ഏറ്റവും പുതിയ ടിആർപി റേറ്റിംഗ് പ്രകാരം നിലവിൽ മലയാളത്തിലെ രണ്ടാമത്തെ വിനോദ ചാനലാണ് സീ കേരളം. സീ കേരളത്തിലെ പുതിയ സീരിയലുകൾ, ടെലിവിഷൻ ഷോകൾ, സിനിമാ പ്രീമിയറുകൾ, പ്രോഗ്രാം ഷെഡ്യൂൾ, ടിആർപി അപ്ഡേറ്റുകൾ, പ്രത്യേക പരിപാടികൾ എന്നിവയുടെ ഏറ്റവും പുതിയ വിവരങ്ങൾ ഇവിടെ വായിക്കാം.

04 ഒക്ട്

ഝാൻസി റാണി സീരിയല്‍ – ഒക്ടോബർ 5 തിങ്കളാഴ്ച വൈകുന്നേരം 6 മണിക്ക് ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സീ കേരളം
ZEE Keralam new programmes

സീ കേരളം ഒരുക്കുന്ന പുതിയ പരിപാടികള്‍ – ഝാൻസി റാണി , മിസ്റ്റർ & മിസ്സിസ് , വെള്ളിനക്ഷത്രം ഒക്ടോബർ 5 മുതൽ സംപ്രേഷണം ചെയ്യുന്ന രണ്ട് പുതിയ സീരിയലുകളാണ്‌ വെള്ളിനക്ഷത്രവും ഝാൻസി റാണിയും. ഒക്ടോബർ 5, തിങ്കൾ മുതൽ ശനി വരെ രാവിലെ 11 മണിക്ക് സീ…

Read more
03 ഒക്ട്

മിസ്റ്റര്‍ & മിസ്സിസ് സീ കേരളം ചാനല്‍ റിയാലിറ്റി ഷോ മത്സരാര്‍ത്ഥികള്‍ ഇവരാണ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സീ കേരളം
Mr and Mrs Show Zee Keralam Channel

ഒക്ടോബർ 4 ഞായറാഴ്ച 7 മണി മുതൽ ആരംഭിക്കുന്നു മിസ്റ്റര്‍ & മിസ്സിസ് റിയാലിറ്റി ഷോ സീ കേരളത്തിലെ പുതുപുത്തൻ റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്ന എട്ട് ദമ്പതിമാർ ആരൊക്കെയാണെന്ന പ്രേക്ഷകരുടെ ആകാംക്ഷക്ക് വിരാമമിട്ട് സീ കേരളം ചാനല്‍. സോഷ്യൽ മീഡിയയിൽ ഇതിനോടകം തന്നെ പ്രശസ്തി നേടിയ ഈ എട്ട്…

Read more
01 ഒക്ട്

കോവിഡ്19 നു എതിരായ പോരാട്ടത്തില്‍ കേരളത്തിന് കൈത്താങ്ങായി സീ എന്റര്‍ടൈന്‍മെന്റ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സീ കേരളം
Zee Keralam Contribute Covid19

25 ആംബുലന്‍സുകളും 4,000 പിപിഇ കിറ്റുകളും നല്‍കി സീ എന്റര്‍ടൈന്‍മെന്റ് – കോവിഡ്19 കോവിഡിനെതിരായ കേരളത്തിന്റെ പോരാട്ടത്തിന് ശക്തിപകരാന്‍ രാജ്യത്തെ മുന്‍നിര വിനോദ ചാനല്‍ ഗ്രൂപ്പായ സീ എന്റര്‍ടൈന്‍മെന്റ് 25 ആംബുലന്‍സുകളും 4000 പിപിഇ കിറ്റുകളും കൈമാറി. സീ എന്റര്‍ടൈന്‍മെന്റ് മാനേജിംഗ് ഡയറക്ടറും സിഇഒയുമായ പുനിത് ഗോയങ്ക സംസാരിച്ചു.…

Read more
30 സെപ്

മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് സീ കേരളം ചാനല്‍ ഒരുക്കുന്ന റിയാലിറ്റി ഷോ ഒക്ടോബര്‍ നാലിന് ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സീ കേരളം
Mr & Mrs Zee Keralam Channel

നടന്‍ ഗോവിന്ദ് പദ്മസൂര്യ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുന്നു – മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് മലയാളികള്‍ക്കായി സീ കേരളം പുതിയ ഒരു റിയാലിറ്റി ഷോ ഒരുക്കിയിരിക്കുന്നു , സോഷ്യല്‍ മീഡിയയില്‍ വൈറലായ എട്ട് ദമ്പതിമാര്‍ മത്സരിക്കുന്ന മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് എന്ന പുതിയ ഷോ ഒക്ടോബര്‍ നാലിന് വൈകുന്നേരം ഏഴു…

Read more
05 സെപ്

ചെമ്പരത്തി സ്വയംവരം മഹാ എപ്പിസോഡ് ശനിയാഴ്‌ച വൈകിട്ട് ഏഴ് മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സീ കേരളം
Chembarathi Serial Wedding Episode

ചെമ്പരത്തിയില്‍ ഉദ്വേഗം നിറഞ്ഞ സ്വയംവരം എപ്പിസോഡ് – ആനന്ദ് കല്യാണിയെ വരണമാല്യം ചാര്‍ത്തുമോ? സീ കേരളം ചാനലില്‍ സംപ്രേഷണം ചെയ്തു വരുന്ന ജനപ്രിയ സീരിയല്‍ ‘ചെമ്പരത്തി‘ ഉദ്വേഗം നിറഞ്ഞ ഒരു സ്വയംവരത്തിന് സാക്ഷ്യം വഹിക്കുകയാണ്. 500 എപ്പിസോഡുകള്‍ പിന്നിട്ട സീരിയല്‍ ഒരു സുപ്രധാന കഥാവഴിത്തിരിവിന് ഈ ആഴ്ച സാക്ഷ്യം…

Read more
27 ആഗ

സീ കേരളം ഓണം സിനിമകള്‍, പ്രത്യേക പരിപാടികള്‍ – മനസ്സുകൊണ്ട് ഒന്നിച്ച് ഒരു പൊന്നോണം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സീ കേരളം
Onam Schedule of Zee Keralam

ഓണം കെങ്കേമമാക്കാൻ വിവിധ പ്രോഗ്രാമുകളും സിനിമയുമായി സീ കേരളം ചാനല്‍ എത്തുന്നു ടിവി പ്രേക്ഷരുടെ ഓണാഘോഷത്തിന് പൊലിമ കൂട്ടാന്‍ സവിശേഷമായ വിനോദ പരിപാടികളും സിനിമകളുമായി സീ കേരളം. കോവിഡ് കാലത്ത് സ്വന്തം സുരക്ഷയും സാമൂഹിക ഉത്തരവാദിത്തവും ഏറ്റെടുത്ത് എല്ലാവരും അകലം പാലിച്ച് കഴിയുമ്പോള്‍ ‘മനസ്സുകൊണ്ട് ഒന്നിച്ച് ഒരു പൊന്നോണം’…

Read more
22 ആഗ

മൈ സാന്റാ സിനിമയുടെ ടെലിവിഷന്‍ പ്രീമിയര്‍ ഓഗസ്റ്റ് 22 രാത്രി 7 മണിക്ക് സീ കേരളം ചാനലില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സീ കേരളം
My Santa Dileep Movie Premier

ദിലീപ് ചിത്രം മൈ സാന്റായുടെ ആദ്യ ടെലിവിഷന്‍ സംപ്രേക്ഷണം ദിലീപ് നായകനായ, കുടുംബ പ്രേക്ഷകരെ ഇരുത്തിച്ചിരിപ്പിക്കുന്ന ഫാന്റസി കോമഡി സിനിമ ‘മൈ സാന്റ’യുടെ ടെലിവിഷന്‍ പ്രീമിയര്‍ ശനിയാഴ്ച (ഓഗസ്റ്റ് 22) സീ കേരളം ചാനലില്‍. ഒരു ക്രിസ്മസ് ദിനത്തില്‍ ഇസ എലിസബത്ത് എന്ന കൊച്ചു പെണ്‍കുട്ടിയെ കാണാന്‍ സാന്റാക്ലോസ്…

Read more
16 ആഗ

ചെമ്പരത്തി സീരിയല്‍ 500ആം എപ്പിസോഡിന്റെ നിറവിൽ, പ്രേക്ഷകർക്കായി മത്സരം ഒരുക്കി സീ കേരളം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സീ കേരളം
Chembarathi Serial Sari Contest

സീ കേരളം ചാനല്‍ ഒരുക്കുന്ന ചെമ്പരത്തി സീരിയല്‍ സാരി കണ്ടസ്റ്റ് സീ കേരളത്തിലെ ജനപ്രിയ സീരിയലായ ചെമ്പരത്തി 500-ാം എപ്പിസോഡ് പൂർത്തിയാക്കുകയാണ് ഈയാഴ്ച. പ്രേക്ഷകപ്രീതിയിൽ മുൻപന്തിയിൽ നിൽക്കുന്ന മലയാള സീരിയലുകളിൽ ഒന്നാണ് ചെമ്പരത്തി. 500 എപ്പിസോഡുകൾ പിന്നിടുന്നതിന്റെ സന്തോഷം പ്രേക്ഷകരുമായി പങ്കിടാൻ സീ കേരളം ഒരു ചോദ്യോത്തര മത്സരം…

Read more
16 ആഗ

സരിഗമപ കേരളം റിയാലിറ്റി ഷോയുടെ ആദ്യ സീസൺ വിജയി – ലിബിൻ സ്കറിയ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സീ കേരളം
Winner Is Libin Scaria

ലിബിൻ സ്കറിയ സരിഗമപ കേരളം ആദ്യ സീസൺ വിജയി കാത്തിരിപ്പിന് ഒടുവിൽ ക്ലൈമാക്സ്. സീ കേരളത്തിലെ ജനപ്രിയ സംഗീത റിയാലിറ്റി ഷോ ആയ സരിഗമപ കേരളം ആദ്യ സീസൺ വിജയിയായി തൊടുപുഴ സ്വദേശി ലിബിൻ സ്കറിയയെ തിരഞ്ഞെടുത്തു. ലിബിന് 25 ലക്ഷം രൂപ സമ്മാനമായി ലഭിക്കും. സ്വന്തത്രിയ സരിഗമപ…

Read more
10 ആഗ

അക്ബർ ഖാൻ , ശ്രീജേഷ് സരിഗമപ ഫൈനല്‍ ആറാമത്തെ മത്സരാർത്ഥി ഇവരിൽ ആരാവും ?

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സീ കേരളം
Akbar Khan and Sreejish Talking

ഹൃദയം തുറന്ന് സരിഗമപയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട അക്ബർ ഖാൻ , ശ്രീജേഷ് എന്നിവര്‍ തങ്ങളുടെ സ്വരവൈവിധ്യം കൊണ്ടും ആലാപന ചാരുത കൊണ്ടും പ്രേക്ഷകരുടെ പ്രിയ ഗായകരാണ് സരിഗമപയുടെ അക്ബർ ഖാനും ശ്രീജിഷും. ജീവിതത്തിലെ പല പ്രതിസന്ധികളെ തരണം ചെയ്തെത്തിയ രണ്ട് ഗായകരാണ് ഇവർ. സരിഗമപയിലെ ‘ബാക്ക് ബെഞ്ചേഴ്‌സ്’ എന്നാണ്…

Read more
05 ആഗ

സരിഗമപ കേരളം ഫൈനല്‍ മത്സരാർത്ഥികളുടെ വാട്സ് ആപ്പ് സ്റ്റിക്കറുകൾ പുറത്തിറക്കി സീ കേരളം ചാനല്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സീ കേരളം
Aswin Zee Keralam Sarigamapa Finalist

പ്രേക്ഷകർക്ക് ഇനി സന്ദേശങ്ങൾ തങ്ങളുടെ പ്രിയ സരിഗമപ കേരളം ഫൈനലിസ്റ്റ് ഗായകരുടെ ചിത്രങ്ങളായും കൈമാറാം അശ്വിൻ വിജയൻ, ലിബിൻ സ്കറിയ, ശ്വേത അശോക്, കീർത്തന എസ് കെ, ജാസിം ജമാൽ എന്നിവരടങ്ങുന്ന അഞ്ച് ഫൈനലിസ്റ്റുകളെ സീ കേരളം ചാനല്‍ തിരഞ്ഞെടുത്തു കഴിഞ്ഞു. പൊതുജനങ്ങളിൽ നിന്ന് പരമാവധി വോട്ട് നേടുന്നത്…

Read more