സീ കേരളം കുടുംബം അവാർഡ്സ് ഈ ശനിയാഴ്ച കൊച്ചിയിൽ; ചാരുത പകരാൻ മമ്മൂട്ടിയും ഖുശ്ബുവും മറ്റ് മുൻനിര താരങ്ങളും
കൊച്ചി കടവന്ത്രയിലെ രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ഓഗസ്റ്റ് 24ന് വൈകുന്നേരം ആറുമണിക്കാണ് താരനിബിഡമായ പരിപാടി അരങ്ങേറുന്നത് സീ കേരളം കുടുംബം അവാർഡ്സ് – ഓഗസ്റ്റ് 24-ന് രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ദക്ഷിണേന്ത്യൻ സിനിമ ലോകത്തിലെ വമ്പൻ താരങ്ങൾ അണിനിരക്കുന്ന മെഗാ അവാർഡ് നിശയ്ക്കൊരുങ്ങി കൊച്ചി. ഈ ശനിയാഴ്ച, ഓഗസ്റ്റ് 24-ന് കടവന്ത്രയിലുള്ള രാജീവ് ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ സീ കേരളം കുടുംബം അവാർഡ് നിശയിൽ തങ്ങളുടെ സാന്നിധ്യം കൊണ്ട് ചാരുത പകരാൻ … Read more