കുടുംബശ്രീ ശാരദ, സുധാമണി സൂപ്പറാ, പാര്‍വതി, മിഴി രണ്ടിലും – സീ കേരളം ചാനല്‍ ഇന്നത്തെ പരിപാടികള്‍
ഉള്ളടക്കം

ഏറ്റവും പുതിയ മലയാളം ടിആര്‍പ്പി റിപ്പോര്‍ട്ട് പ്രകാരം രണ്ടാമത്തെ വിനോദ ചാനലാണ് സീ കേരളം, സുധാമണി സൂപ്പറാ, പാര്‍വതി, കുടുംബശ്രീ ശാരദ, മിഴി രണ്ടിലും , ശ്യാമാംബരം, അനുരാഗ ഗാനം പോലെ, അമ്പല നടയിലൂടെ , സരിഗമപ, ഡ്രാമാ ജൂനിയേര്‍സ് , വൈഫ് ഈസ് ബ്യൂട്ടിഫുള്‍, മാലയോഗം, അയാളും ഞാനും തമ്മില്‍, നാഗം എന്നിവയാണ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ .
അഞ്ജു അരവിന്ദ് പ്രധാന വേഷത്തില്‍ എത്തുന്ന സുധാമണി സൂപ്പറാ സീരിയല്‍ സീ കേരളം ചാനലില്‍ ജൂണ്‍ 12 മുതല്‍ ആരംഭിക്കുന്നു , തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6.30 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു. അഞ്ജു അരവിന്ദ് , ശ്രാവൺ, അഭിജിത്ത്, ബിൻസ ബിനോഷ്, ടോണിഷ എന്നിവരാണ് സുധാമണി സൂപ്പറാ സീരിയല്‍ അഭിനേതാക്കള്‍.
നിയുക്ത പ്രസാദ്, ജയപ്രസാദ്, കലാധരൻ, വിഷ്ണു വിജയൻ, റിനി രാജ് എന്നിവര്‍ അഭിനയിക്കുന്ന സീ കേരളം ചാനല്‍ സീരിയല്‍ പാർവതി 12 ജൂണ്‍ വൈകുന്നേരം 7 മണിക്ക് സംപ്രേക്ഷണം ആരംഭിക്കുന്നു.
മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

സീ കേരളം ചാനല്‍ പരിപാടികള്‍
Time | Program |
06:30 A:M | അമ്പല നടയിലൂടെ |
07:00 A:M | ഡ്രാമാ ജൂനിയേര്‍സ് ബെസ്റ്റ് മൊമെന്റ്സ് |
07:30 A:M | വൈഫ് ഈസ് ബ്യൂട്ടിഫുള്‍ |
08:00 A:M | പാര്‍വതി |
08:30 A:M | സുധാമണി സൂപ്പറാ |
09:00 AM | മലയാള ചലച്ചിത്രം |
11:00 A:M | മലയാള ചലച്ചിത്രം |
11:30 A:M | മലയാള ചലച്ചിത്രം |
12:00 P:M | മാലയോഗം |
12:30 P:M | മാലയോഗം |
01:00 P:M | അയാളും ഞാനും തമ്മില്‍ |
01:30 P:M | അയാളും ഞാനും തമ്മില്‍ |
02:00 P:M | ശ്യാമാംബരം |
02:30 P:M | കുടുംബശ്രീ ശാരദ |
03:00 P:M | സുധാമണി സൂപ്പറാ |
03:30 P:M | അനുരാഗ ഗാനം പോലെ |
04:00 P:M | പാര്‍വതി |
04:30 P:M | മിഴി രണ്ടിലും |
05:00 P:M | വൈഫ് ഈസ് ബ്യൂട്ടിഫുള്‍ |
05:30 P:M | നാഗം |
06:00 P:M | നാഗം |
06:30 P:M | സുധാമണി സൂപ്പറാ |
07:00 P:M | പാര്‍വതി |
07:30 P:M | കുടുംബശ്രീ ശാരദ |
08:00 P:M | മിഴി രണ്ടിലും |
08:30 P:M | ശ്യാമാംബരം |
09:00 P:M | അനുരാഗ ഗാനം പോലെ |
09:30 P:M | വൈഫ് ഈസ് ബ്യൂട്ടിഫുള്‍ |
10:00 P:M | സുധാമണി സൂപ്പറാ |
10:30 P:M | പാര്‍വതി |
11:00 P:M | മിഴി രണ്ടിലും |
11:30 P:M | ശ്യാമാംബരം |
