മായാമയൂരം സീരിയല്‍ സീ കേരളം ചാനലിൽ ഡിസംബർ 18 മുതൽ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9 മണിക്ക്

സീ കേരളം ചാനലില്‍ മായാമയൂരംസീരിയല്‍ ഡിസംബർ 18 മുതൽ ആരംഭിക്കുന്നു

Mayamayooram Serial on Zee Keralam Channel From 18 December at 09:00 PM
Mayamayooram Serial on Zee Keralam Channel From 18 December at 09:00 PM

മായാമയൂരം, സുഭദ്രം എന്നീ സീരിയലുകളാണ് ശോഭനയുടെ അവതരണത്തിൽ സീ കേരളം ചാനലില്‍ കൂടി പ്രേക്ഷകർക്കു മുന്നിലെത്തുന്നത്. അരുൺ രാഘവൻ, ഗോപിക പത്മ,  വിദ്യ മോഹൻ, രശ്മി സോമൻ എന്നിവർ മുഖ്യ വേഷങ്ങളിലെത്തുന്ന മായാമയൂരം (മായാ മയൂരം ) സീ കേരളം ചാനലിൽ ഡിസംബർ 18 മുതൽ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9 മണിക്ക്  സംപ്രേക്ഷണം ചെയ്യുന്നു.

സ്‌നിഷ ചന്ദ്രൻ, ജയ് ധനുഷ്, വിഷ്ണു എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന സുഭദ്രം സീ കേരളം ചാനലിൽ ഡിസംബർ 18 മുതൽ തിങ്കൾ മുതൽ ഞായർ വരെ എല്ലാ ദിവസവും രാത്രി 7 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു.

Serial Maya Mayooram Zee Keralam
Serial Maya Mayooram Zee Keralam

ഡിസംബർ 18 മുതൽ ഇരുൾ മൂടിയ അച്ഛൻ മകൾ ബന്ധത്തിലെ തെറ്റിദ്ധാരണകൾ മാറ്റാൻ ശ്രമിക്കുന്ന ഗംഗയുടെ കഥപറഞ്ഞ് മായാമയൂരം തിങ്കൾ മുതൽ വെള്ളിവരെ രാത്രി 9 മണിക്ക് സീ കേരളം ചാനലില്‍

മായാമയൂരം സീരിയല്‍

സീരിയല്‍ മായാമയൂരം – മായാ മയൂരം – Maaya Mayooram
ചാനല്‍ സീ കേരളം, സീ കേരളം എച്ച് ഡി
ലോഞ്ച് തീയതി 18 ഡിസംബർ
സംപ്രേക്ഷണ സമയം തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9 മണിക്ക്
പുന സംപ്രേക്ഷണ സമയം TBA
അഭിനേതാക്കള്‍ അരുൺ ജി രാഘവൻ – മഹേശ്വരൻ, പത്മ ഗോപിക – ഗംഗ, വിദ്യ മോഹൻ – ഗൗരി, രശ്മി സോമൻ
ഇതുമായി ബന്ധപ്പെട്ട മറ്റു പരിപാടികള്‍ സുഭദ്രം , പാർവതി, അനുരാഗ ഗാനം പോലെ, ശ്യാമംബരം, മിഴിരണ്ടിലും, കുടുംബശ്രീ ശാരദ, മേഘരാഗം, അയാളും ഞാനും തമ്മിൽ, വൈഫ് ഈസ് ബ്യൂട്ടിഫുൾ
ഓൺലൈൻ സ്ട്രീമിംഗ് സീ5
ടിആര്‍പ്പി റേറ്റിംഗ് TBA

സീ കേരളം സീരിയലുകള്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയും നര്‍ത്തകിയുമായ പത്മശ്രീ ശോഭന ഇന്ത്യൻ ചലച്ചിത്ര മേഖലയിൽ 40 വർഷം പൂർത്തിയാക്കുന്ന വേള ആഘോഷമാക്കാൻ നിരവധി താരങ്ങളും എത്തുന്ന സീ കേരളം മഹോത്സവം, കൊച്ചിയിലെ ദർബാർ ഹാൾ ഗ്രൗണ്ടിൽ ഡിസംബർ 16, ശനിയാഴ്‌ച വൈകിട്ട് സീ കേരളം ഒരുക്കുന്നു.

Subhadram Serial Launching On 18 December, Telecasting Everyday at 07:00 PM
Subhadram Serial Launching On 18 December, Telecasting Everyday at 07:00 PM

പുതിയ സമയമാറ്റത്തോടെ ജനപ്രിയ പരമ്പരകൾ അനുരാഗ ഗാനം പോലെ ഡിസംബർ 18 മുതൽ തിങ്കൾ മുതൽ വെള്ളി വരെ രാത്രി 10:00 മണിക്കും വൈഫ് ഈസ് ബ്യൂട്ടിഫുൾ തിങ്കളാഴ്ച മുതൽ വെള്ളി വരെ രാത്രി 10.30 നും സീ കേരളം ചാനലിൽ

പുതിയ സമയമാറ്റത്തോടെ ജനപ്രിയ പരമ്പരകൾ പാർവ്വതി ഡിസംബർ 18 മുതൽ തിങ്കൾ മുതൽ ശനി വരെ വൈകുന്നേരം 6.30നും മംഗല്യം തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9:30ന് സീ കേരളം ചാനലിൽ

Leave a Comment