സീ കേരളം റിയാലിറ്റി ഷോ സരിഗമപ കേരളം സീസണ്‍ 2 മത്സരാർത്ഥികള്‍
Sa Re Ga Ma Pa Keralam Season 2 Contestants
മധു ബാലകൃഷ്ണൻ, ഷാൻ റഹ്മാൻ, സുജാത മോഹൻ എന്നിവര്‍ വിധികർത്താക്കള്‍ ആവുന്ന മലയാളം സംഗീത പരിപാടി സരിഗമപ കേരളം സീസണ്‍ 2 സീ കേരളം ചാനലിൽ സംപ്രേക്ഷണം ആരംഭിച്ചു. എല്ലാ ശനി/ഞായര്‍ ദിവസങ്ങളില്‍ രാത്രി 09:00 മണിക്ക് സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്യുന്നു, ജീവാ ജൊസഫ് ആണ് അവതാരകന്‍. മരിയ പ്രിൻസ് പ്രധാന വേഷത്തിൽ എത്തുന്ന മാംഗല്യം മലയാളം സീരിയൽ സീ കേരളം ഉടന്‍ സംപ്രേക്ഷണം ആരംഭിക്കും, മരിയ പ്രിൻസ് ഈ സീരിയലില്‍ അർച്ചനയുടെ വേഷം കൈകാര്യം ചെയ്യുന്നു.
അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.