“അമ്മേ മൂകാംബികേ” – സൂര്യ ടിവി പുതിയ പരമ്പര വരുന്നു: മൂകാംബിക ദേവിയുടെ ആശ്രിതയായ സൗപർണ്ണികയുടെ കഥ.
ദക്ഷിണേന്ത്യയിലെ ഏറ്റവും പ്രമുഖമായ ദേവീക്ഷേത്രങ്ങളിൽ ഒന്നായ കൊല്ലൂർ മൂകാംബിക ക്ഷേത്രം. മലയാളികൾ കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങൾക്കൊപ്പമാണ് മൂകാംബികയ്ക്കും പ്രാധാന്യം നൽകി പോരുന്നത്. നൂറുകണക്കിന് മലയാളികൾ ദിനംപ്രതി ഈ ക്ഷേത്രം സന്ദർശിച്ചുപോരുന്നു. ദേവൂട്ടിയായി സൈനബും സന്ദീപായി പ്രദീഷ് ജേക്കബും വേഷമിടുന്നു. വിദ്യാമ്മയെ അവതരിപ്പിക്കുന്നത് പ്രശസ്ത നടി ഗായത്രി അരുൺ ആണ്. മിനി സ്ക്രീനിൽ വലിയ ഇടവേളയ്ക്കു ശേഷം പ്രേക്ഷകരുടെ പ്രിയതാരം ഗായത്രിയുടെ മടങ്ങി വരവിന് കൂടി പരമ്പര വഴിയൊരുക്കുന്നു. അമിത് ( സുരേന്ദ്രൻ), രോഹിത് ( രാജ് മോഹൻ … Read more
