സൂര്യാ മൂവിസ് ഒരുക്കുന്ന ഓണച്ചിത്രങ്ങൾ – കുരുതി, കോടതിസമക്ഷം ബാലൻ വക്കീൽ

ഉത്രാടം , തിരുവോണം , അവിട്ടം ദിവസങ്ങളില്‍ സൂര്യാ മൂവിസ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍

സൂര്യാ മൂവിസ് ഒരുക്കുന്ന ഓണച്ചിത്രങ്ങൾ
Onam 2022 Films Surya Movies

പൃഥിരാജ് സുകുമാരൻ , മുരളി ഗോപി , മാമുക്കോയ, റോഷൻ മാത്യു, സൃന്ദ എന്നിവര്‍ അഭിനയിച്ച മലയാളം ത്രില്ലര്‍ സിനിമ കുരുതി, ഉത്രാടം ദിനത്തില്‍ (സെപ്റ്റംബര്‍ 7) രാവിലെ 10.00 മണിക്ക് സൂര്യാ മൂവിസ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്നു. മോഹന്‍ലാല്‍ നായകനായ നീരാളി, സൂര്യ അഭിനയിച്ച സുരറൈ പോട്ര്, ഒരു അഡാറ് ലവ് സ്റ്റോറി , തോപ്പിൽ ജോപ്പൻ, ദർബാർ, മായാനദി, കോടതിസമക്ഷം ബാലൻ വക്കീൽ, സർക്കാർ , സ്റ്റാർ എന്നിവയും സൂര്യാ മൂവിസ് ഓണം 2022 നാളുകളില്‍ സംപ്രേക്ഷണം ചെയ്യുന്നു.

സെപ്റ്റംബര്‍ 7 – ബുധനാഴ്ച (ഉത്രാടം)

07.00 AM – സുരറൈ പോട്ര്
10.00 AM – കുരുതി
01.00 PM – ഡോക്ടർ
04.00 PM – നീരാളി
07.00 PM – ഒരു അഡാറ് ലവ് സ്റ്റോറി
10.00 PM – യു ടു ബ്രൂട്ടസ്

സെപ്റ്റംബര്‍ 8 – വ്യാഴാഴ്ച (തിരുവോണം)

07.00 AM – താങ്ക്യു
10.00 AM – തോപ്പിൽ ജോപ്പൻ
01.00 PM – ദർബാർ
04.00 PM – മായാനദി
07.00 PM – കോടതിസമക്ഷം ബാലൻവക്കീൽ
10.00 PM – ജോ & ദ് ബോയ്

സെപ്റ്റംബര്‍ 9 – വെള്ളിയാഴ്ച (അവിട്ടം)

07.00 AM – ഹോംലി മീൽസ്
10.00 AM – അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ്
01.00 PM – സർക്കാർ
04.00 PM – വേട്ട
07.00 PM – സ്റ്റാർ
10.00 PM – ഇന്ത്യൻ റുപ്പി

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

അനീഷ്‌ കെ എസ്

പ്രധാന മലയാളം ടെലിവിഷന്‍ ചാനലുകളുടെ സംപ്രേക്ഷണ സമയം, ടി ആര്‍ പ്പി റേറ്റിംഗ്, സീരിയല്‍ , കോമഡി പരിപാടികള്‍, റിയാലിറ്റി ഷോകള്‍, ചലച്ചിത്ര സംപ്രേക്ഷണ അവകാശങ്ങള്‍, ഡിജിറ്റല്‍ റൈറ്റ്സ് , അഭിനേതാക്കളുടെ വിവരങ്ങള്‍ , ഓണ്‍ലൈനായി ടിവി പരിപാടികള്‍ കാണുവാനുള്ള ആപ്പ്ളിക്കേഷനുകള്‍ തുടങ്ങിയ വിവരങ്ങളാണ് പ്രധാനമായും ഇവിടെ നിന്നും ലഭിക്കുന്നത്. ഏഷ്യാനെറ്റ്‌ , മഴവില്‍ മനോരമ, ഫ്ലവേര്‍സ് , അമൃത , സൂര്യ ടിവി , സീ കേരളം , കൈരളി ടിവി തുടങ്ങിയ മലയാളം ചാനലുകളുടെ ഷെഡ്യൂള്‍ .

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍

Leave a Reply

Your email address will not be published. Required fields are marked *