നിന്നിഷ്ടം എന്നിഷ്ടം സീരിയൽ സൂര്യ ടിവിയില്‍ ആഗസ്റ്റ് 07 മുതല്‍ ആരംഭിക്കുന്നു – അമീൻ മടത്തിൽ, സാന്ദ്ര ബാബു എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു

അമീൻ മടത്തിൽ – വിക്കി , സാന്ദ്ര ബാബു – അഞ്ജലി – മിസ്റ്റര്‍ മനൈവി സീരിയലിന്റെ മലയാളം റീമേക്ക് – നിന്നിഷ്ടം എന്നിഷ്ടം സീരിയൽ സൂര്യാ ടിവിയില്‍

നിന്നിഷ്ടം എന്നിഷ്ടം സീരിയൽ സൂര്യ ടിവി
Serial Ninnishttam Ennishtam

വിക്കിയായി അമീൻ മടത്തിലും, അഞ്ജലിയായി സാന്ദ്ര ബാബുവും, നിന്നിഷ്ടം എന്നിഷ്ടം എന്ന സൂര്യ ടിവി സീരിയലിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഇവര്‍ക്കൊപ്പം ശ്രീദേവി ഉണ്ണി, സുരേഖ തുടങ്ങിയവരും സഹ നടീനടന്മാര്‍ ആയി ഈ പരമ്പരയില്‍ വേഷമിടുന്നു. സൺ ടിവി സീരിയൽ മിസ്റ്റർ മനൈവിയുടെ മലയാളം റീമേക്ക് ആണിത്, ആഗസ്റ്റ് 07 മുതല്‍ ആരംഭിക്കുന്ന സീരിയലിന്റെ സംപ്രേക്ഷണ സമയം സൂര്യ ടിവി പ്രഖ്യാപിച്ചിട്ടില്ല.

അനിയത്തിപ്രാവ്, സുന്ദരി, കന്യാദാനം, ആനന്ദരാഗം, ഭാവന, കളിവീട്, കനൽപ്പൂവ് എന്നിവയാണ് ഇപ്പോൾ സൂര്യ ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന സീരിയലുകൾ.

ഒരു വ്യത്യസ്തമായ പ്രണയകഥയുമായി അവർ വരുന്നു… സമൂഹത്തിന്റെ ചട്ടക്കൂടുകൾക്കുമപ്പുറമുള്ള പ്രണയകഥ! – നിന്നിഷ്ടം എന്നിഷ്ടം

ക്രെഡിറ്റ്‌സ്

സീരിയല്‍ നിന്നിഷ്ടം എന്നിഷ്ടം
ചാനല്‍ സൂര്യാ ടിവി , സൂര്യാ എച്ച് ഡി
ലോഞ്ച് ഡേറ്റ് 07ആഗസ്ത്
സംപ്രേക്ഷണ സമയം തിങ്കള്‍ മുതല്‍ ഞായര്‍ വരെ (എല്ലാ ദിവസവും) രാത്രി 07:00 മണിക്ക്
പുനസംപ്രേക്ഷണം 01:30 PM, 10:30 P:M
അഭിനേതാക്കള്‍ അമീൻ മടത്തിൽ – വിക്കി , സാന്ദ്ര ബാബു – അഞ്ജലി, ശ്രീദേവി ഉണ്ണി, സുരേഖ, ദിനേശ് പണിക്കർ, അനൂപ് ശിവസേനൻ, ലക്ഷ്മി പ്രമോദ്, സാജു ആറ്റിങ്ങൽ, ശാലിനി, അബീസ് സെയ്ഫ്, പാർവതി
ഇതുമായി ബന്ധപ്പെട്ട മറ്റു പരിപാടികള്‍ അനിയത്തിപ്രാവ്, സുന്ദരി, കന്യാദാനം, ആനന്ദരാഗം, ഭാവന, കളിവീട്, കനൽപ്പൂവ്
ഓണ്‍ലൈന്‍ സ്ട്രീമിംഗ് ആപ്പ് സണ്‍നെക്സ്റ്റ്
ടിആര്‍പ്പി റേറ്റിംഗ് TBA

നിന്നിഷ്ടം എന്നിഷ്ടം സീരിയൽ അഭിനേതാക്കള്‍

 • അമീൻ മടത്തിൽ – വിക്കി
 • സാന്ദ്ര ബാബു – അഞ്ജലി
 • സുരേഖ എ- യശോദാമ്മ
 • ശ്രീദേവി ഉണ്ണി – ദേവമ്മ
 • ദിനേശ് പണിക്കർ – രാജ് മോഹൻ
 • അനൂപ് ശിവസേനൻ – ചന്ദ്രമോഹൻ
 • ലക്ഷ്മി പ്രമോദ് – ജലജ
 • സാജു ആറ്റിങ്ങൽ – ജഗനാഥൻ
 • ശാലിനി – ചിത്ര
 • അബീസ് സെയ്ഫ് – പ്രതാപൻ
 • പാർവതി – ശ്വേത

പ്രോമോ

Sandra Babu as Anjali
സാന്ദ്ര ബാബു – അഞ്ജലി
Ameen Madathil as Vicky
അമീൻ മടത്തിൽ – വിക്കി

ഏറ്റവും പുതിയ സൂര്യാ ടിവി സീരിയല്‍ ഏതാണ് ?

ആഗസ്ത് 7 മുതല്‍ ആരംഭിക്കുന്ന നിന്നിഷ്ടംഎന്നിഷ്ടം ആണ് സൂര്യാ ടിവി ഒരുക്കുന്ന ഏറ്റവും പുതിയ മലയാള പരമ്പര .

Leave a Comment