കിംഗ് ഫിഷ് സിനിമയുടെ പ്രീമിയര്‍ ഷോ ഡിസംബർ 4, ഞായറാഴ്ച്ച 3:30 ന് സൂര്യാ ടിവിയില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്3 Decemberസൺ സൂര്യ ടിവി
Advertisements

സൂര്യാ ടിവി പ്രീമിയര്‍ ചലച്ചിത്രം – കിംഗ് ഫിഷ്

കിംഗ് ഫിഷ് സിനിമ പ്രീമിയര്‍
King Fish | World Television Premiere | Dec 4 | Sun | 3:30 Pm

അനൂപ് മേനോൻ, രഞ്ജിത്ത് എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായെത്തിയ ഫീൽ ഗുഡ് ചലച്ചിത്രം “കിംഗ് ഫിഷ്” ഡിസംബർ 4, ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് 3:30 ന് സൂര്യാ ടിവിയില്‍ . അനൂപ് മേനോൻ കഥ, തിരക്കഥ, സംഭാഷണം എഴുതി സംവിധാനം ചെയ്ത ചിത്രം നിര്‍മ്മിച്ചത് ടെക്സാസ് ഫിലിം ഫാക്ടറി ബാനര്‍ ആണ് .

രഞ്ജിത്ത് ബാലകൃഷ്ണൻ ദരശഥ വർമ്മ , അനൂപ് മേനോൻ ഭാസ്കര വർമ്മ എന്നീ കഥാപ്രത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. , ധനേഷ് ആനന്ദ്, ദുർഗ കൃഷ്ണ, ലാൽ ജോസ്, നിരഞ്ജന അനൂപ്‌, നിർമ്മൽ പാലാഴി, പ്രശാന്ത് ഫിലിപ്പ് അലക്സാണ്ടർ, നിതിൻ രഞ്ജി പണിക്കർ, നീലാഞ്ജന ഷാജു, ഇർഷാദ് അലി, എൻ പി നിസ, രോമാഞ്ച് രാജേന്ദ്രൻ, നന്ദുലാൽ, പ്രകാശ് വടകര എന്നിവര്‍ മറ്റു വേഷങ്ങളില്‍ .

Advertisements
Surya TV Serial Nethra Online
Surya TV Serial Nethra Online

സൂര്യാ ടിവി ഷെഡ്യൂള്‍

07:30 – സെല്ലുലോയ്ഡ്
08:00 – സിനിമ – ജോർജട്ടൻസ് പൂരം
11:30 – സിനിമ – ബിഗിൽ
15:30 – സിനിമ – കിംഗ് ഫിഷ്
18:00 – സ്വന്തം സുജാത
18:30 – സുന്ദരി
19:00 – അനിയത്തി പ്രാവ്
19:30 – നേത്ര
20:00 – കന്യാദാനം
20:30 – ഭാവന
21:00 – കളിവീട്
21:30 – കനൽപൂവ്
22:00 – സുന്ദരി
22:30 – അനിയത്തി പ്രാവ്
23:00 – ഭാവന
23:30 – നേത്ര

സൂര്യാ ടിവി അപ്ഡേറ്റ്സ്

സിബിഐ 5 – മമ്മൂട്ടി , മുകേഷ് , ജഗതി ശ്രീകുമാർ , സായികുമാർ , രഞ്ജി പണിക്കർ , അനൂപ് മേനോൻ , സൗബിൻ ഷാഹിർ , ദിലീഷ് പോത്തൻ അഭിനയിച്ച സിബിഐ 5 സിനിമയുടെ സൂര്യ ടിവിയിലെ ആദ്യ പ്രദര്‍ശനം ഡിസംബര്‍ 18 ആം തീയതി .

തല്ലുമാല – സൂര്യാ ടിവി ഒരുക്കുന്ന ക്രിസ്തുമസ് പ്രീമിയര്‍ ചലച്ചിത്രം , ടോവിനോ തോമസ് , കല്യാണി പ്രിയദർശൻ , ഷൈൻ ടോം ചാക്കോ , ചെമ്പൻ വിനോദ് ജോസ് , ലുക്മാൻ അവറാൻ , സ്വാതി ദാസ് പ്രഭു , അദ്രി ജോ , ഓസ്റ്റിൻ ഡാൻ , ബിനു പപ്പു , ഗോകുലൻ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ തല്ലുമാല, ഈ ക്രിസ്തമസ് സീസണില്‍ .

Advertisements
അനീഷ്‌ കെ എസ്
Written by

അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *