കൊച്ചു ടിവി പരിപാടികളുടെ സമയക്രമം – മുഴുവന്‍ സമയ മലയാളം കാര്‍ട്ടൂണ്‍ ചാനല്‍

കുട്ടികളുടെ ടെലിവിഷന്‍ കാഴ്ചകള്‍ – കൊച്ചു ടിവി ഷെഡ്യൂള്‍ 06:05 A.M – ബാലവീർ 07:00 A.M – മാർസുപിലാമി 08:00 A.M – ജന്മദിനാശംസകൾ 08:05 A.M – ബാലവീർ 12:00 P.M – ഗാർഫീൽഡ് ഷോ 12:30 P.M – ബാർബി ഡ്രീംടോപിയ 01:00 P.M – ഹാപ്പി കിഡ് 02:00 P.M – മാർസുപിലാമി 04:00 P.M – ജന്മദിനാശംസകൾ 04:05 P.M – ഗാർഫീൽഡ് ഷോ 04:30 P.M – അനിമാലിയ … Read more

കൊച്ചു ടിവി ബര്‍ത്ത് ഡേ – നിങ്ങളുടെ കുട്ടികളുടെ ഫോട്ടോയും മറ്റ് വിശദാംശങ്ങളും അയയ്ക്കുക

ജന്മദിനാശംസകൾ പരിപാടിയിലേക്ക് നിങ്ങളുടെ കുട്ടിയുടെ ഫോട്ടോയും വിലാസവും മറ്റ് വിശദാംശങ്ങളും അയക്കുക – കൊച്ചു ടിവി ബര്‍ത്ത് ഡേ ദയവായി ശ്രദ്ധിക്കുക – കൊച്ചു ടിവിയിലൂടെ കുട്ടികള്‍ക്ക് ജന്മദിന ആശംസകൾ സമർപ്പിക്കുന്നതിനുള്ള നടപടിക്രമത്തെക്കുറിച്ചാണ് ഞങ്ങൾ ചർച്ച ചെയ്യുന്നത്. ഇതിനായി നിങ്ങൾ സൺ നെറ്റ്‌വർക്കിന്റെ ഔദ്യോഗിക വെബ്സൈറ്റ് പിന്തുടരേണ്ടതുണ്ട്, ഇവിടെ കമന്റ് ചെയ്യുന്നത് ആ പരിപാടിയിലേക്കു ഇടം ലഭിക്കുന്നതിനുള്ള അവസരമാവില്ല. ജന്മദിനാശംസകൾ അയക്കാന്‍ ഈ ലിങ്ക് തുറക്കുക – http://www.sunnetwork.in/birthday/kochu/birthday.aspx കൊച്ചു ജന്മദിനം പരിപാടി നിങ്ങളുടെ കുട്ടികൾക്ക് ആശംസകൾ … Read more

ശബരിമല സ്വാമി അയ്യപ്പൻ മലയാളം സീരിയല്‍ ഏഷ്യാനെറ്റില്‍

ഓണ്‍ലൈന്‍ വീഡിയോകള്‍ ഹോട്ട് സ്റ്റാര്‍ ആപ്പില്‍ ലഭ്യമാണ് – ശബരിമല സ്വാമി അയ്യപ്പൻ കലിയുഗവരദായകനായ സ്വാമി അയ്യപ്പന്റെ അവതാരകഥ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന പരമ്പര ” ശബരിമല സ്വാമി അയ്യപ്പൻ ” ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു. ഗ്രാഫിക്സിന്റെയും അനിമേഷന്റെയും നൂതന സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി വിസ്മയിപ്പിക്കുന്ന രീതിയിലാണ് കാലികപ്രസക്തിയുള്ള ഈ പരമ്പര പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത്. അയ്യപ്പന്റെ ജനനവും പന്തളം കൊട്ടാരത്തിലെ ജീവിതവും അവതാര ഉദ്ദേശമായ മഹിഷിവധവും ശബരിമല ക്ഷേത്രത്തിന്റെ ഉത്പത്തിയും , സ്വാമി അയ്യപ്പനുമായി ബന്ധപ്പെട്ട ഐതിഹ്യത്തിലെ മറ്റ് … Read more

ഒന്നാണ് നമ്മള്‍ – ഏഷ്യാനെറ്റും അമ്മയും ഒന്നിച്ച മെഗാസ്റ്റേജ് ഷോ

ഒന്നാണ് നമ്മള്‍ മലയാളത്തിലെ നംപർ 1 വിനോദ ചാനലായ ഏഷ്യാനെറ്റ് 25-ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയിൽ, മലയാളം മൂവി ആർട്ടിസ്റ്റ് അസോസിയേഷനുമായി (അമ്മ) ചേ‍‍‍ർന്ന് കേരളത്തിലെ പ്രളയബാധിതർക്ക് സഹായം എത്തിക്കുന്നതിന് ലക്ഷ്യമിട്ട് സംഘടിപ്പിച്ച മെഗാസ്റ്റേജ് ഷോ “ഒന്നാണ് നമ്മള്‍” അബുദാബിയിലെ ആംസ് ഫോഴ്സ് ഓഫീസേഴ്സ് ക്ലബ് ഗ്രൌണ്ടിൽ അരങ്ങേറി. മമ്മൂട്ടി, മോഹൻലാൽ, മുകേഷ്, ജയറാം, ഇന്നസെൻറ്, ജഗദീഷ്, സിദ്ദിഖ്, മഞ്ചുവാര്യർ, ലക്ഷ്മി ഗോപാലസ്വാമി, ആശ ശരത്, ബിജു മേനോൻ തുടങ്ങിയ മലയാള സിനിമയിലെ തലമുതിർന്ന താരങ്ങള്‍ക്കൊപ്പം … Read more

സീ 5 മൊബൈൽ ആപ്പ് – സീ കേരളം ചാനല്‍ പരിപാടികള്‍ ഓൺലൈനായി കാണുവാന്‍

സീ കേരളം ചാനലിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ്ളിക്കേഷനാണ് സീ 5 സീ കേരളം മൊബൈൽ അപ്ലിക്കേഷനെക്കുറിച്ച് കൂടുതൽ അറിയാം, ഇത് എല്ലാ സീ നെറ്റ്‌വർക്ക് ചാനലുകളുടെ പരിപാടികളും ഓണ്‍ലൈന്‍ ആയി സ്ട്രീം ചെയ്യുന്നു. തിരഞ്ഞെടുത്ത രാജ്യങ്ങളിലേക്ക് ഇതിന്റെ ലഭ്യത സീ പരിമിതപ്പെടുത്തിയിരിക്കുന്നു. സീ കേരളം ചാനൽ തിങ്കളാഴ്ച, 26 നവംബർ ന് ആരംഭിക്കും. ചാനലിന്‍റെ പ്രൈം ടൈമില്‍ സീരിയലുകളും കോമഡി പ്രോഗ്രാമുകളും സംപ്രേക്ഷണം ചെയ്യുന്നു. എല്ലാ ശനിയാഴ്ചയും ഞായറാഴ്ചയും ഡാൻസ് കേരള ഡാൻസ് എന്ന പേരിൽ അവർ … Read more

മലയാളം ചാനല്‍ നിരക്കുകള്‍ ഡിസംബർ 29 മുതൽ – ഡിറ്റിച്ച് /കേബിൾ വരിസംഖ്യ

കൊച്ചു ടിവി കാര്‍ട്ടൂണ്‍ ചാനല്‍

ട്രായ് നിര്‍ദേശപ്രകാരമുള്ള പുതുക്കിയ മലയാളം ചാനല്‍ നിരക്കുകള്‍ എല്ലാ പ്രധാന ഇന്ത്യൻ ടെലിവിഷൻ നെറ്റ്‌വർക്കുകളും ട്രായുടെ ഉത്തരവ് പ്രകാരം തങ്ങളുടെ ചാനലുകളുടെ പുതുക്കിയ നിരക്ക് പ്രസിദ്ധീകരിച്ചു, നിങ്ങൾക്ക് ഇവിടെ നിന്ന് എല്ലാ മലയാളം ചാനൽ നിരക്കുകളും പരിശോധിക്കാം. പ്രമുഖ ഇന്ത്യൻ ടെലിവിഷൻ ദാതാക്കളായ സ്റ്റാർ നെറ്റ്‌വർക്ക് അവരുടെ മലയാളം ചാനലുകലുകളുടെ നിരക്ക് പ്രസിദ്ധപ്പെടുത്തി, ഏഷ്യാനെറ്റ്‌ ആണ് ഏറ്റവും വിലയേറിയ മലയാള ചാനൽ. സീ നെറ്റ്‌വർക്കിന്റെ മലയാള ചാനലുകൾ, സീ കേരളം (10 പൈസ ), സീ കേരളം … Read more

ചെമ്പരത്തി സീരിയല്‍ സീ കേരളം, ഓണ്‍ലൈന്‍ എപ്പിസോഡുകള്‍ സീ 5 ആപ്പില്‍ ലഭ്യമാണ്

ജനപ്രിയ മലയാള പരമ്പരകള്‍

ചെമ്പരത്തി സീരിയൽ ലാസ്റ്റ് എപ്പിസോഡ്, പഴയ വീഡിയോകള്‍ ഇവ സീ 5 മൊബൈല്‍ ആപ്പ്ളിക്കേഷനില്‍ ലഭ്യമാണ് സീ കേരളം ചാനല്‍ അവതരിപ്പിക്കുന്ന മലയാളം പരമ്പരയാണ് ചെമ്പരത്തി, ചാനല്‍ സംപ്രേക്ഷണം ആരംഭിച്ച 26 നവംബര്‍ മുതല്‍ ഈ സീരിയല്‍ ടെലികാസ്റ്റ് ചെയ് തുവരുന്നു. നിരവധി സൂപ്പര്‍ ഹിറ്റ്‌ പരമ്പരകള്‍ സമ്മാനിച്ച ഡോ. ജനാര്‍ദ്ദനന്‍ നായര്‍ ആണ് ചെമ്പരത്തിയുടെ സംവിധായകന്‍. ജനപ്രിയ മലയാളം സീരിയൽ ആർട്ടിസ്റ്റുകൾ ഈ പരമ്പരയില്‍ അഭിനയിക്കുന്നുണ്ട് , ഇതേ തലക്കെട്ടോടു കൂടിയ സീ തമിഴ് ചാനലിലെ … Read more

കണ്ണന്‍റെ രാധ ഏഷ്യാനെറ്റ്‌ ടിവി സീരിയല്‍ 26 നവംബര്‍ മുതല്‍ ആരംഭിക്കുന്നു

മലയാളം ഭക്തി പരമ്പരകള്‍

തിങ്കള്‍ മുതല്‍ വെള്ളി വരെ വൈകുന്നേരം 5.30 നാണു കണ്ണന്‍റെ രാധ സീരിയല്‍ ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്നത് സ്റ്റാർ ഭരത് ചാനൽ ഷോ രാധാകൃഷ്ണിന് ഒരു മലയാളം ഡബ്ബ് പതിപ്പ് ലഭിക്കുന്നു, ഏഷ്യാനെറ്റ് ചാനല്‍ പുണ്യ പുരാണ പരമ്പര കേരള ടിവി പ്രേക്ഷര്‍ക്കായ് എത്തിക്കുന്നു. 26 നവംബര്‍ മുതല്‍ തിങ്കള്‍ മുതല്‍ വെള്ളി 6 മണിക്കാണ് വരെയാണ് സംപ്രേക്ഷണം ക്രമീകരിച്ചിരിക്കുന്നത് (ഇപ്പോള്‍ 5.30), സ്റ്റാർ ഭരത് ചാനലിൽ ഇതിനോടകം 30 ലധികം എപ്പിസോഡുകൾ മറികടന്ന രാഥാ കൃഷ്ണ … Read more

ശ്രേഷ്ഠ ഭാരതം തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7 മണിക്ക് അമൃത ടിവിയിൽ

amritha tv sreshtta bharatham program

അമൃത ടിവി ശ്രേഷ്ഠ ഭാരതം പ്രശ്നോത്തരി മഹാഭാരതം , രാമായണം എന്നീ രണ്ട് ഇന്ത്യൻ ഇതിഹാസങ്ങളെ അടിസ്ഥാനമാക്കി സംസ്ഥാനത്തുടനീളമുള്ള വിവിധ കുട്ടികൾ നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നു. നവംബർ 26 ന് ആരംഭിച്ച പരിപാടിയുടെ അവതാരക ആയെത്തിയത്‌ ചലച്ചിത്ര താരം നിത്യാദാസ് ആണ്. ഭാരതത്തിന്റെ ശ്രേഷ്ഠ പൈതൃകം കുട്ടികളിലൂടെ രസകരമായി ഓരോ ഭാരതീയർക്കും പകർന്നു നൽകുന്ന വിജ്ഞാനപ്രദമായ, പുതുമയാർന്ന റിയാലിറ്റി ഷോ എന്നാണ് ഈ പരിപാടിക്ക് അമൃത ടിവി നല്‍കുന്ന വിശേഷണം. ഡോ. എൻ ഗോപാലകൃഷ്ണൻ, കവലം … Read more

ആരാണീ സുന്ദരി സീ കേരളം സീരിയല്‍ – യാരെടി നീ മോഹിനി മലയാളം പതിപ്പ്

ആരാണി സുന്ദരി സീരിയല്‍

മലയാളം ഡബ്ബിംഗ് പരമ്പരകള്‍ – ആരാണീ സുന്ദരി സീ തമിഴ് ചാനലിലെ സൂപ്പര്‍ ഹിറ്റ്‌ പരമ്പരയായ യാരെടി നീ മോഹിനിയുടെ മലയാളം പരിഭാഷയാണ് ആരാണീ സുന്ദരി. ഈ തമിഴ് ത്രില്ലര്‍ പരമ്പര നവംബര്‍ 26 നു രാത്രി 10 മണിക്ക് സീ കേരളം ചാനലില്‍ ആരംഭിക്കുകയും പിന്നീട് സംപ്രേക്ഷണ സമയം മാറുകയും ഉണ്ടായി. റ്റിആര്‍പ്പി റേറ്റിങ്ങില്‍ മികച്ച പ്രകടനമാണ് ഈ സീരിയല്‍ നടത്തിയത്. ഇതിന്റെ ഓണ്‍ലൈന്‍ എപ്പിസോഡുകള്‍ സീ 5 ആപ്പില്‍ ലഭ്യമാണ്. ജന്മിയുടെ മകനായ മുത്തരശനെ … Read more

സെൽ മി ദി ആൻസർ സീസണ്‍ 3 – ശനി , ഞായർ ദിവസങ്ങളിൽ രാത്രി 9 മണിക്ക്

മുകേഷാണ് അവതാരകനായി എത്തുന്ന സെൽ മി ദി ആൻസർ സീസണ്‍ 3 അറിവിലൂടെ അതിജീവനം യെന്ന മുദ്രാവാക്യവുമായി , അറിവിന് വിലപേശി പണം നേടാവുന്ന സൂപ്പർ ഹിറ്റ് വിനോദ -വിജ്ഞാന പരിപാടി സെൽ മി ദി ആൻസർ ന്റെ മൂന്നാമത് സീസൺ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു .പ്രശസ്ത ചലച്ചിത്രതാരം മുകേഷാണ് ഈ പരിപാടിയുടെ അവതാരകനായി എത്തുന്നത് .മഹാപ്രളയത്തിന്റെ ദുരന്തമുഖത്തുനിന്നും അതിജീവനത്തിന്റെ പാത തേടുന്ന ജനതയ്ക്ക് കരുത്തേകുന്നതരത്തിലാണ് മൂന്നാമത് സീസൺ പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നത് . ഏഷ്യാനെറ്റിൽ ഒക്ടോബര് … Read more