കുക്കു എന്ന ഹൃസ്വചിത്രം വ്യത്യസ്തമായൊരു ദൃശ്യാനുഭവമൊരുക്കുന്നു – Cuckoo Short Film
വ്യത്യസ്തമായൊരു ദൃശ്യാനുഭവമൊരുക്കി കുക്കു എന്ന ഹൃസ്വചിത്രം പതിവ് ഹൃസ്വചിത്ര ആവിഷ്കരണങ്ങളിൽ നിന്നും വ്യത്യസ്തമായൊരു ദൃശ്യാനുഭവമൊരുക്കുന്ന ഷോര്‍ട്ട് ഫിലിമാണ് കുക്കു. വി ഓൾ ഗോ ലിറ്റിൽ മാഡ് സംടൈംസ് എന്ന ടാഗിൽ അജ്മൽ റഹ്മാൻ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം എല്ലാ മനുഷ്യരിലുമുണ്ടാകുന്ന സാങ്കല്പിക ലോകത്തിന്റെ ഒരു ഉദാഹരണമാണ് പങ്കുവയ്ക്കുന്നത്. ഏഴ് മിനിറ്റ് മാത്രം ദൈർഘ്യമുള്ള ചിത്രം ഒരു വിദ്യാർത്ഥിയും അദ്ദേഹത്തിന്റെ സങ്കൽപ ലോകത്തിലെ സഹയാത്രികനും ചേർന്ന് നടത്തുന്ന യാത്രയുടെ അനുഭവങ്ങളും, യാത്രയ്ക്ക് ഒടുവിൽ വിദ്യാർത്ഥി സഹയാത്രികനെ വധിയ്ക്കുന്നതും, തിരികെയുള്ള … Read more