മലയാളം ത്രില്ലര്‍ സിനിമകള്‍ ഏതൊക്കെയാണ് ? – ഉത്തരം, യവനിക, സീസണ്‍ ലിസ്റ്റ് നീളും
എപ്പോള്‍ കണ്ടാലും ഇഷ്ട്ടപ്പെടുന്ന മലയാളം ത്രില്ലര്‍ സിനിമകളുടെ ലിസ്റ്റ് കൊറോണക്കാലത്ത് എല്ലാവരും വീട്ടില്‍ ലോക്ക് ഡൌണ്‍ ആയി ഇരിക്കുകയാണല്ലോ, ബോറടി മാറ്റാന്‍ കുറച്ചു നല്ല ത്രില്ലര്‍ സിനിമകള്‍ കണ്ടാലോ. ഇപ്പോള്‍ ഇറങ്ങിയ അഞ്ചാം പാതിരാ, ഫോറന്‍സിക് ഒക്കെ ഡിജിറ്റല്‍ , ടെലിവിഷന്‍ പ്രീമിയര്‍ ഉടനെയുണ്ടാവില്ല. മലയാളം ത്രില്ലര്‍ ലിസ്റ്റ് എടുത്താല്‍ പഴയതും പുതിയതുമായ നിരവധി സിനിമകള്‍ ഉണ്ടാവും. സിനിമകളുടെ മികവിന്റെ അടിസ്ഥാനത്തില്‍ അല്ലാതെ പഴയ ത്രില്ലര്‍ ഒരു ലിസ്റ്റ് ഇടുകയാണ്. 1, യവനിക – കെ.ജി. ജോർജ് … Read more