കെ മാധവനെ വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു
വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യയുടെ പ്രസിഡന്റ്റ് – കെ മാധവന്‍ കെ മാധവനെ വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യയുടെ പ്രസിഡന്റായി തിരഞ്ഞെടുത്തു, ദി വാൾട്ട് ഡിസ്നി കമ്പനി ഇന്റർനാഷണൽ ഓപ്പറേഷൻസ് ഡയറക്റ്റ്-ടു-കൺസ്യൂമർ ചെയർമാൻ റെബേക്ക കാമ്പ്‌ബെൽ ആണ് ഇത് പ്രഖ്യാപിച്ചത്. വിശാലമായ ഡിസ്നി, സ്റ്റാർ, ഹോട്ട്സ്റ്റാർ ബിസിനസുകൾ, വിനോദം, കായികം, പ്രാദേശിക ചാനലുകൾ എന്നിവയിലുടനീളം വ്യാപിച്ചുകിടക്കുന്ന പ്രവർത്തനങ്ങൾ ഇനി കെ മാധവന്റെ നേതൃത്ത്വത്തിൽ ആയിരിക്കും . ഇതിൽ ചാനൽ … Read more