ഡാൻസ് കേരള ഡാൻസ് സീസൺ 2 ഏപ്രിൽ 16 മുതൽ സീ കേരളം ചാനലിൽ
ശനി , ഞായർ ദിവസങ്ങളിൽ രാത്രി 9 മണിക്ക് , ഡാൻസ് കേരള ഡാൻസ് സീസൺ 2 സീ കേരളത്തിലെ അത്യുജ്ജല വിജയമായ ഡാൻസ് കേരള ഡാൻസ് ഒന്നാം സീസണിന് ശേഷം പ്രേക്ഷകരെ ഒന്നടങ്കം നൃത്തലഹരിയിലാക്കാൻ രണ്ടാം വരവിനൊരുങ്ങുന്നു. നൃത്ത പ്രതിഭകൾക്കുള്ള ഇന്ത്യയിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയുടെ പ്രാദേശിക പതിപ്പായ ഡാൻസ് കേരള ഡാൻസിന്റെ ഒന്നാം സീസൺ മികച്ച വിജയമായിരുന്നു. കേരളത്തിലുടനീളമുള്ള കഴിവുറ്റ നർത്തകർക്ക് മികച്ച അവസരമൊരുക്കിക്കൊണ്ട് അരങ്ങൊരുക്കുന്ന ഡാൻസ് കേരള ഡാൻസ് സീസൺ 2 … Read more