അഞ്ചാം പാതിര മലയാളം ത്രില്ലര്‍ സിനിമ പ്രീമിയര്‍ സംപ്രേക്ഷണം സൂര്യാ ടിവിയില്‍
പ്രേക്ഷകര്‍ കാത്തിരുന്ന സിനിമ അഞ്ചാം പാതിര ഏപ്രിൽ 10നു വൈകുന്നേരം 6.30 മണിക്ക് നിങ്ങൾ കാത്തിരുന്ന അഞ്ചാം പാതിര’ നിങ്ങളുടെ പ്രിയപ്പെട്ട സൂര്യ ടിവിയിൽ ഏപ്രിൽ 10 ന് വരുന്നു, ചാനല്‍ ഔദ്യോഗികമായി ഈ ചിത്രത്തിന്റെ പ്രീമിയര്‍ ഷോ അനൌണ്‍സ് ചെയ്തു. മിഥുൻ മാനുവൽ തോമസ് രചനയും സംവിധാനവും നിർവഹിച്ച ചിത്രം ഈ വരര്‍ഷം ഇറങ്ങിയതില്‍ ഏറ്റവും ജനപ്രീതി നേടിയ ഒന്നാണ്. കുഞ്ചാക്കോ ബോബൻ, ഇന്ദ്രൻസ്, ഉണ്ണിമായ പ്രസാദ്, ശ്രീനാഥ് ഭാസി, രമ്യ നമ്പീശൻ, ജിനു ജോസഫ് … Read more