കാറ്റ് മലയാളം സിനിമ – മിനിസ്ക്രീനിൽ ആദ്യമായ് സൂര്യ ടിവിയിൽ 25 മെയ് രാത്രി 07.00 മണിക്ക്
സൂര്യാ ടിവി പ്രീമിയര്‍ ചലച്ചിത്രം കാറ്റ് – തിങ്കളാഴ്ച രാത്രി 07.00 മണി മുതൽ പി പത്മരാജന്റെ പ്രശസ്തമായ കഥയിലെ കഥാപാത്രങ്ങളെ കേന്ദ്രമാക്കി മകന്‍ അനന്തപത്മനാഭന്‍ തിരക്കഥ ഒരുക്കിയ സിനിമയാണ് കാറ്റ്. ആസിഫ് അലി, മുരളി ഗോപി, ഉണ്ണി രാജൻ പി ദേവ് , വരലക്ഷ്മി ശരത്‌കുമാർ, മാനസ രാധാകൃഷ്ണൻ, പങ്കൻ താമരശ്ശേരി, ജയശങ്കർ, പുന്നപ്ര അപ്പച്ചൻ, ശിഖ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഈ അടുത്ത കാലത്ത്, ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട … Read more