സൂര്യാ മൂവിസ് ചാനല്‍ അടുത്തയാഴ്ച സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ – 22-28 ജൂണ്‍
22 ജൂണ്‍ മുതല്‍ 28 ജൂണ്‍ വരെ സൂര്യാ മൂവിസ് സിനിമകളുടെ ലിസ്റ്റ് പഴയതും പുതിയതുമായ നിരവധി മലയാളം സിനിമകള്‍ ജൂണ്‍ 4 ആഴ്ച്ചയിലെ ഷെഡ്യൂളില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കെജി ജോര്‍ജ് സംവിധാനം ചെയ്തു രഘു, മമ്മൂട്ടി എന്നിവര്‍ അഭിനയിച്ച മേള , പി പദ്മരാജന്‍-ഭരതന്‍ ടീമിന്‍റെ രതിനിര്‍വേദം (ജയഭാരതി, കൃഷ്ണചന്ദ്രൻ) എന്നിവ അടുത്തയാഴ്ച സൂര്യാ മൂവിസ് ചാനലില്‍ കാണാം. സാമ്രാജ്യം II, കുഞ്ഞനന്തന്റെ കട, ടോക്കിയോ നഗറിലെ വിശേഷങ്ങൾ, പ്രശ്നം ഗുരുതരം, കില്ലാടി , 100% ലവ്, … Read more