മഴവില്‍ മനോരമ സീരിയല്‍ സംപ്രേക്ഷണ സമയങ്ങളില്‍ മാറ്റം , 17 ഓഗസ്റ്റ് മുതല്‍
ജീവിത നൌക 6:30 ന് , അക്ഷരത്തെറ്റ് 8:00 ന് – 17 ഓഗസ്റ്റ് മുതല്‍ സമയമാറ്റവുമായി മഴവില്‍ മനോരമ റോസ് പെറ്റൽസ് മഴവില്‍ മനോരമ ചാനലിനായി അവതരിപ്പിക്കുന്ന രണ്ടാമത്തെ സീരിയല്‍ സൂര്യകാന്തി ആഗസ്റ്റ് 17 മുതൽ ആരംഭിക്കുന്നു. ഇതേ ബാനര്‍ ചാനലിനായി ആദ്യം അവതരിപ്പിച്ച സീരിയലാണ് അക്ഷരത്തെറ്റ്. സൂര്യകാന്തി , തിരക്കഥ: എൻ . വിനു നാരായണൻ. സംഭാഷണം: സുനിൽ കെ.ആനന്ദ്. എപ്പിസോഡ് ഡയറക്ടർ: ശ്രീജിത് പലേരി. പ്രോജക്ട് കൺസെപ്റ്റ് ആന്‍ഡ് എക്സിക്യൂഷൻ: ജി. ജയകുമാർ … Read more