Author: അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ചിത്രീകരണം പൂർത്തിയായി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്30 Decemberസിനിമ വാര്‍ത്തകള്‍
It's a Medical Miracle Completed

സംഗീത് പ്രതാപ്, ഷറഫുദീൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാമിൻ ഗിരീഷ് ഒരുക്കുന്ന “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ചിത്രീകരണം പൂർത്തിയായി. 55 ദിവസത്തോളം നീണ്ടു നിന്ന ചിത്രീകരണം, കൊച്ചിയിൽ നടന്ന അവസാന ഷെഡ്യൂളോടെയാണ് പൂർത്തിയായത്. ഡോക്ടർ പോൾസ് എന്റർടൈൻമെന്റ്, ഡ്രീം…

Read more

യാഷിന്റെ ‘ടോക്സികിൽ എലിസബത്തായി ഹുമ ഖുറേഷിയുടെ ക്യാരക്ടർ പോസ്റ്റർ റിലീസായി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്30 Decemberസിനിമ വാര്‍ത്തകള്‍
Huma Qureshi in Toxic Movie

2026ൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായ റോക്കിംഗ് സ്റ്റാർ യാഷ് അവതരിപ്പിക്കുന്ന ചിത്രം ടോക്സിക് വീണ്ടും പ്രേക്ഷകരുടെ കൗതുകം ഇരട്ടിപ്പിക്കുന്നു. ചിത്രത്തിൽ ‘എലിസബത്ത്’ എന്ന കഥാപാത്രമായി ഹുമാ ഖുറേഷിയുടെ ക്യാരക്ടർ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തിറക്കി. എല്ലായ്പ്പോഴും പ്രതീക്ഷകൾ മറികടക്കുന്ന…

Read more

ഭാവനയുടെ തൊണ്ണൂറാം ചിത്രം ‘അനോമി’ പ്രദർശനത്തിനൊരുങ്ങുന്നു..

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്29 Decemberസിനിമ വാര്‍ത്തകള്‍
Anomie Bhavana Movie

മലയാളികളുടെ പ്രിയതാരം ഭാവനയുടെ സിനിമാ ജീവിതം 23 വർഷം പിന്നിടുകയാണ്. ‘നമ്മൾ’ എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലെത്തി, സ്വന്തം കഠിനാധ്വാനവും തകർക്കാനാവാത്ത ഇച്ഛാശക്തിയും കൊണ്ട് തെന്നിന്ത്യൻ സിനിമയിൽ തന്റേതായ ഇടം കണ്ടെത്തിയ ഭാവന ഇന്നോളം കാണാത്ത വേഷപകർച്ചയിൽ പുതിയ ചിത്രം ‘അനോമി'(Anomie) യിലൂടെ…

Read more

മാസ്സ് ലുക്കിൽ ബേസിൽ ജോസഫ്; ഡോക്ടർ അനന്തു എസും ബേസിൽ ജോസഫും ചേർന്ന് നിർമ്മിക്കുന്ന “അതിരടി” ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത്.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്29 Decemberസിനിമ വാര്‍ത്തകള്‍
Athiradi Movie Character Poster of Basil Joseph

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മൾട്ടി സ്റ്റാർ ചിത്രം ‘അതിരടി’യുടെ ആദ്യ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ബേസിൽ ജോസഫ് അവതരിപ്പിക്കുന്ന കഥാപാത്രത്തിൻ്റെ മാസ് ലുക്കിലുള്ള പോസ്റ്റർ ആണ് പുറത്ത് വന്നിരിക്കുന്നത്. 2026 ഓണം…

Read more

“എക്കോ 50 കോടി ക്ലബ്ബിലേക്ക്” : ചിത്രം ഡിസംബർ 31 ന് നെറ്റ്ഫ്ലിക്സിൽ സ്ട്രീമിംഗ് ആരംഭിക്കും

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്28 Decemberസിനിമ വാര്‍ത്തകള്‍
Eko Movie Posters

ലോക വ്യാപകമായി ഭാഷാ ഭേദമന്യേ പ്രേക്ഷക – നിരൂപക പ്രശംസ നേടി വൻ വിജയത്തിലേക്ക് കുതിക്കുന്ന ചിത്രം എക്കോ ലോകവ്യാപമാകയുള്ള തിയേറ്റർ ഗ്രോസ് കളക്ഷൻ അൻപതു കോടി കടന്നു. തിയേറ്ററുകളിൽ ഇപ്പോഴും ഹൗസ്ഫുൾ ഷോകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ചിത്രം ഡിസംബർ 31മുതൽ…

Read more

സംവിധായകന്റെ പേര് പോസ്റ്ററിൽ ഇല്ല? ‘ഒരു ദുരൂഹസാഹചര്യത്തില്‍’ സിനിമ..

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്28 Decemberസിനിമ വാര്‍ത്തകള്‍
Oru Durooha Saahacharyathil

കുഞ്ചാക്കോ ബോബനൊപ്പം ദിലീഷ് പോത്തന്‍, സജിന്‍ ഗോപു, സംവിധായകന്‍ ചിദംബരം എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ്. ‘ഒരു ദുരൂഹ സാഹചര്യത്തില്‍’. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യൽ മീഡിയയിൽ ഏറെ ചര്‍ച്ചയായിരുന്നു.…

Read more

സർവ്വത്ര ചെറിയാൻ മയം! ‘ചത്താ പച്ച’യിലെ വിശാഖ് നായരുടെ സ്റ്റൈലിഷ് ക്യാരക്ടർ പോസ്റ്റർ പുറത്തിറക്കി റീൽ വേൾഡ് എൻ്റർടെയ്ൻമെൻ്റ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്27 Decemberസിനിമ വാര്‍ത്തകള്‍
Vishak Nair’s Character Poster from Chatha Pacha

മലയാളത്തിലും ഹിന്ദിയിലും തന്റെ സാന്നിധ്യം അറിയിച്ച വിശാഖ് നായർ, ഇനി വരാനിരിക്കുന്ന ആക്ഷൻ എൻ്റർടെയ്നറായ ചത്താ പച്ച: റിങ്ങ് ഓഫ് റൗഡീസ് ലേക്ക് റീൽ വേൾഡ് എന്റർടൈൻമെന്റിന്റെ ബാനറിൽ ക്രിയേറ്റീവ് പ്രൊഡ്യൂസർ ഷിഹാൻ ഷൗക്കത്തിനോടൊപ്പം റിതേഷ്, രമേഷ് എസ്. രാമകൃഷ്ണൻ, ഷൗക്കത്ത്…

Read more

ജനനായകനിൽ വിജയ് ആലപിച്ച “ചെല്ല മകളേ” പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്27 Decemberസിനിമ വാര്‍ത്തകള്‍
Jana Nayagan Movie Chella Magale Song

വിജയുടെ ജനനായകനിലെ ഓരോ അപ്‌ഡേറ്റിനും വമ്പൻ വരവേൽപ്പാണ് പ്രേക്ഷകർ നൽകുന്നത്. ഇപ്പോഴിതാ ജനനായകനിൽ അനിരുദ്ധിന്റെ സംഗീത സംവിധാനത്തിൽ വിജയ് ആലപിച്ച മെലഡി ഗാനം ചെല്ല മകളേ റിലീസായി ചുരുങ്ങിയ സമയത്തിനുള്ളിൽ സോഷ്യൽ മീഡിയയിൽ തരംഗമാകുകയാണ് . വിവേകാണ് ഗാനരചന നിർവഹിച്ചിരിക്കുന്നത്. ആദ്യ…

Read more

റൗഡി ജനാർദന ടൈറ്റിൽ ഗ്ലിംപ്‌സ് പുറത്തിറങ്ങി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്23 Decemberസിനിമ വാര്‍ത്തകള്‍
Vijay Deverakonda in Rowdy Janardhana

പ്രശസ്ത പ്രൊഡക്ഷൻ ബാനറായ ശ്രീ വെങ്കടേശ്വര ക്രിയേഷൻസിന്റെ കീഴിൽ തെന്നിന്ത്യൻ സൂപ്പർ ഹീറോ വിജയ് ദേവരകൊണ്ട നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് റൗഡി ജനാർദന. ദിൽ രാജുവും ശിരീഷും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ബ്ലോക്ക്ബസ്റ്റർ ചിത്രം രാജ വാരു റാണി…

Read more

യക്ഷിയെ ചിരി , കറക്കത്തിലെ ആദ്യ ഗാനം പുറത്ത് വിട്ട് ക്രൗൺസ്റ്റാർസ് എൻ്റർടെയ്ൻമെൻ്റ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്23 Decemberസിനിമ വാര്‍ത്തകള്‍
Yakshiye Chiri Lyrics

‘യക്ഷിയെ ചിരി ‘ എത്തി; മലയാളത്തിലെ ആദ്യ മ്യൂസിക്കൽ ഹൊറർ കോമഡിയായ’ കറക്ക’ ത്തിലെ ആദ്യ ഗാനം പുറത്ത് വിട്ട് ക്രൗൺസ്റ്റാർസ് എൻ്റർടെയ്ൻമെൻ്റ് . ടി-സീരീസ് മ്യൂസിക് ലേബലിൽ പുറത്തിറങ്ങിയ സാം സി.എസ്. സംഗീതം നൽകി ആലപിച്ച്, മുഹ്സിൻ പരാരി എഴുതിയ…

Read more

ഈ രാത്രിയിൽ , വൈറലായി വിജയ് യേശുദാസിന്റെ ക്രിസ്‌തുമസ്സ് ഗാനം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്23 Decemberസിനിമ വാര്‍ത്തകള്‍
Ee Rathriyil Christmas Song

വിജയ് യേശുദാസ് ആലപിച്ച ഏറ്റവും പുതിയ ക്രിസ്മസ് ആൽബം “ഈ രാത്രിയിൽ ” തരംഗമാകുന്നു. റിലീസായി മണിക്കൂറുകൾക്കുള്ളിൽ തന്നെ ലക്ഷക്കണക്കിന് കാഴ്ചക്കാരെ നേടിയാണ് ഈ ആൽബം ഏറേ ശ്രദ്ധേയമായത്. ഇരുപത്തിമൂന്നോളം അന്താരാഷ്ട്ര പ്ലാറ്റ്ഫോമുകളിലുമായി ഒരു മില്യണിൽ അധികം പ്രേക്ഷകരിൽ ഇതിനോടകം എത്തിക്കഴിഞ്ഞു.…

Read more