മിസ്റ്റർ ആൻഡ് മിസ്സിസ് ഗ്രാന്‍ഡ് ഫിനാലെ മാർച്ച് 21 ന് രാത്രി ഏഴ് മണിക്ക് സീ കേരളം ചാനലില്‍
സീ കേരളം റിയാലിറ്റി ഷോ മിസ്റ്റർ ആൻഡ് മിസ്സിസ് അവസാന ഘട്ടത്തിലേക്ക് സീ കേരളം ചാനലിലെ സൂപ്പര്‍ ഹിറ്റ് റിയാലിറ്റി ഷോയായ മിസ്റ്റർ ആൻഡ് മിസ്സിസ് ഗ്രാന്‍ഡ് ഫിനാലെ മാർച്ച് 21 ന്. സോഷ്യൽ മീഡിയയിലൂടെ വൈറലായ എട്ട് ദമ്പതിമാർ മത്സരിക്കുന്ന പരിപാടി വളരെ ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടാണ് പ്രേക്ഷകർ ഏറ്റെടുത്തത്. നിരവധി ആഴ്ചകളായി നടന്ന കടുത്ത മത്സരത്തിന് ശേഷമാണ് ഓരോ മത്സരാർഥിയും ഗ്രാൻഡ് ഫിനാലെയിലേക്ക് എത്തുന്നത്. സോഷ്യൽ മീഡിയയിൽ ദശലക്ഷത്തിലധികം ഫോളോവേഴ്‌സ് ഉള്ള ദമ്പതികളിൽ മികച്ച … Read more