ലൗ മലയാളം സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ
ജൂലൈ 18 , ഞായറാഴ്ച രാത്രി 7 മണിക്ക് – ലൗ സിനിമ ടെലിവിഷൻ പ്രീമിയർ രജീഷ വിജയനും ഷൈൻ ടോം ചാക്കോയും പ്രധാനകഥാപാത്രങ്ങളായ ഡാർക്ക് ത്രില്ലെർ മൂവി ലൗ ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ. ലോക്ഡൗൺ കാലത്ത് ചിത്രീകരിക്കപ്പെട്ട ചിത്രം പല കുടുംബങ്ങളിലും നടക്കുന്ന ഡൊമസ്റ്റിക്ക് വയലൻസാണ് പ്രമേയമാക്കിയിരിക്കുന്നത്. സിനിമയിലെ കഥാപാത്രങ്ങളെ വളരെയെളുപ്പത്തിൽ നമ്മുടെ പരിസരങ്ങളിൽ നമുക്ക് കാണാനാകും. ഒരു ഫ്ലാറ്റും അവിടെ നടക്കുന്നൊരു കൊലപാതകവുമാണ് ചിത്രത്തിലൂടെ പറയുന്നത്. അനൂപ്–ദീപ്തി ദമ്പതികളുടെ ജീവിതവും അവർക്കിടയിൽ … Read more