കിടിലം , മഴവിൽ മനോരമ ഒരുക്കുന്ന ടാലൻറ്റ് റിയാലിറ്റി ഷോ 75 എപ്പിസോഡുകൾ പിന്നിടുന്നു
കേരളക്കരയെ കിടിലം കൊള്ളിച്ച 75 എപ്പിസോഡുകൾ ഇന്ത്യയിൽ അങ്ങോളം ഇങ്ങോളമുള്ള അസാമാന്യ പ്രതിഭകളെ അണിനിരത്തി മഴവിൽ മനോരമ ഒരുക്കുന്ന ടാലൻറ്റ് റിയാലിറ്റി ഷോ ‘കിടിലം’, ചരിത്രപരമായ 75 എപ്പിസോഡുകൾ പിന്നിടുന്നു. ഒരേ സമയം കൗതുകം ഉണർത്തുന്നതും, പ്രകമ്പനം കൊള്ളിപ്പിക്കുന്നതും, ഞെട്ടിക്കുന്നതുമായ നിരവധി പ്രതിഭാശാലികളാണ് ‘കിടിലം’ വേദിയിൽ ഇതുവരെ അണിനിരന്നത്. മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍ കഥാനായിക സീരിയല്‍ , മഴവില്‍ മനോരമ ചാനലില്‍ ജനുവരി 15 മുതല്‍ ആരംഭിക്കുന്നു, എല്ലാ ദിവസവും രാത്രി 07:00 മണിക്ക് … Read more