ഒരു ദുരൂഹ സാഹചര്യത്തിൽ എന്ത് സംഭവിച്ചു ?
കുഞ്ചാക്കോ ബോബൻ നായകനായി രതീഷ് ബാലകൃഷ്ണൻ പൊതുവാൾ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ‘ഒരു ദുരൂഹ സാഹചര്യത്തിൽ’ റിലീസിന് തയ്യാറെടുക്കുന്നു. ഏപ്രിൽ 15ന് വിഷു റിലീസായി എത്തുന്ന ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്. ഈ പ്രതീക്ഷക്കും കാത്തിരിപ്പിനും പുറകിൽ പ്രേക്ഷകർക്ക് തങ്ങളുടേതായ…
Read more

