അച്ഛനൊരു വാഴ വെച്ചു സിനിമയുടെ സ്ട്രീമിംഗ് മനോരമമാക്‌സിൽ ആരംഭിച്ചിരിക്കുന്നു
ഏറ്റവും പുതിയ മലയാളം ഓടിടി റിലീസുകള്‍ – അച്ഛനൊരു വാഴ വെച്ചു കുടുംബ പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന, ലളിതമായ നർമ്മ മുഹൂർത്തങ്ങൾ നിറഞ്ഞ ‘അച്ഛനൊരു വാഴ വെച്ചു‘, മനോരമമാക്‌സിൽ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നു. മനു ഗോപാൽ തിരക്കഥ ഒരുക്കി, സന്ദീപ് ഗോപാലകൃഷ്‌ണൻ സംവിധാനം ചെയ്‌തിരിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് എ. വി. അനൂപ് ആണ്. മലയാളം ഓടിടി റിലീസ് നിരഞ്ജ് മണിയൻപിള്ള, ജോണി ആൻറ്റണി, ധ്യാൻ ശ്രീനിവാസൻ, മുകേഷ്, ശാന്തി കൃഷ്‌ണ, ലെന, അപ്പാനി ശരത്, ആത്മിയ രാജൻ, ഭഗത് … Read more