Author: അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.
16 ഏപ്രി

ടോവിനോയുടെ ആക്ഷൻ പരിവേഷവും പൃഥ്വിരാജിന്റെ തകർപ്പൻ ഗസ്റ്റ് റോളും; പള്ളിച്ചട്ടമ്പി ബോക്സ് ഓഫീസിൽ കുതിക്കുന്നു.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്റിവ്യൂ / പ്രിവ്യു

ടോവിനോ തോമസ്, കയാദു ലോഹർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രം ‘പള്ളിച്ചട്ടമ്പി’ക്ക് വൻ പ്രേക്ഷക സ്വീകാര്യത. പ്രണയവും ആക്ഷനും കോർത്തിണക്കിയ മാസ് സിനിമയായാണ് ചിത്രം വിഷു ദിനത്തിൽ തീയേറ്ററുകളിൽ എത്തിയിരിക്കുന്നത്. കേരളത്തിലെ 1950-60 കാലഘട്ടത്തിൽ നടക്കുന്ന കഥയായി അവതരിപ്പിച്ചിരിക്കുന്ന…

Read more
16 ഏപ്രി

സെറ്റ് മി ഫ്രീ.. ഗെവിയിലെ ഗ്ലോബൽ പ്രൊമോഷൻ ഗാനം പുറത്തിറങ്ങി. ചിത്രം നെറ്റ്ഫ്ളിക്സിലും പ്രൈമിലും സ്ട്രീമിംഗ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ഓടിടി റിലീസ്

സെറ്റ് മി ഫ്രീ എന്ന ഗ്ലോബൽ ഫീച്ചർ ഗാനവുമായി ‘ഗെവി’ ശ്രദ്ധേയമാകുന്നു. തമിഴ് ദയാലൻ സംവിധാനം ചെയ്ത ഗവി എന്ന ചിത്രത്തിന്റെ ട്രെയിലറിൽ ഉൾപ്പെടുത്തിയ സെറ്റ് മി ഫ്രീ എന്ന ഗ്ലോബൽ ഫീച്ചർ ഗാനമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൻ അഭിപ്രായം നേടികൊണ്ടിരിക്കുന്നത്. റിക്കി കെജാണ് സംഗീതം ഒരുക്കിയിരിക്കുന്നത്.…

Read more
16 ഏപ്രി

മധുവിധു ട്രെയ്‌ലർ പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് ഏപ്രിൽ 23 ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ടീസര്‍ / ട്രെയിലര്‍

അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത് നിർമ്മിക്കുന്ന ഫാമിലി റൊമാന്റിക് കോമഡി എന്റർടൈനറായ “മധുവിധു” ട്രെയ്‌ലർ പുറത്ത്. തിരുവനന്തപുരം ലുലു മാളിൽ വെച്ചാണ് ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് നടന്നത്. ചിത്രം ഏപ്രിൽ 23 ന് ആഗോള തലത്തിൽ തീയേറ്ററുകളിലെത്തും. ഷറഫുദീൻ നായകനായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത്…

Read more
16 ഏപ്രി

“ജോ” സംവിധായകൻ ഹരിഹരൻ റാമിന്റെ ചിത്രത്തിൽ നായകനായി ജി വി പ്രകാശ് കുമാർ;

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍

ലാർക്ക് സ്റ്റുഡിയോയും പാരലൽ യൂണിവേഴ്സ് പിക്ചേഴ്സും ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചു. ജി വി പ്രകാശ് കുമാർ നായകനായി എത്തുന്ന ചിത്രം ഒരുക്കുന്നത് “ജോ” എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകൻ ഹരിഹരൻ റാം ആണ്. കരുഡൻ, മാമൻ എന്നീ ബ്ലോക്ക്ബസ്റ്ററുകൾക്ക് ശേഷം ലാർക്ക് സ്റ്റുഡിയോയുടെ മൂന്നാമത്തെ നിർമ്മാണ…

Read more
16 ഏപ്രി

മാർട്ടിൻ ജോസഫ് സംവിധാനം ചെയ്യുന്ന “ദൃഢം” മെയ് എട്ടിന് പ്രദർശനത്തിനെത്തുന്നു.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്പുതിയ റിലീസുകള്‍

പ്രശസ്ത താരം ഷെയ്ന്‍ നിഗത്തെ നായകനാക്കി മാർട്ടിൻ ജോസഫ് സംവിധാനം ചെയ്യുന്ന “ദൃഢം” മെയ് എട്ടിന് പ്രദർശനത്തിനെത്തുന്നു. ഷോബി തിലകൻ, കോട്ടയം രമേശ്, ദിനേശ് പ്രഭാകർ,നന്ദൻ ഉണ്ണി,വിനോദ് ബോസ്,അഭിരാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, മാത്യു വർഗീസ്,ജോജി കെ ജോൺ,ബ്രിട്ടോ ഡേവിഡ്,അഭിഷേക് രവീന്ദ്രൻ,സാനിയ ഫാത്തിമ,കൃഷ്ണ പ്രഭ തുടങ്ങിയവരാണ് മറ്റു പ്രമുഖ…

Read more
16 ഏപ്രി

അതി മനോഹരം , മോഹൻലാൽ – തരുൺ മൂർത്തി ചിത്രം , L366

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍

“തുടരും” എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം മെഗാസ്റ്റാർ മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന് വിഷു ദിനത്തിൽ പേര് അനൗൺസ് ചെയ്തു. അതിമനോഹരം. “ഏവർക്കും അതിമനോഹരമായ വിഷു ആശംസകൾ “എന്ന് കുറിച്ച് കൊണ്ട് മോഹൻലാൽ തന്റെ ഫേസ് ബുക്ക് പേജിലൂടെ പോസ്റ്റർ പങ്കുവയ്ച്ചു.…

Read more
15 ഏപ്രി

“മോഹിനിയാട്ടം” സംവിധായകൻ്റെ പുതിയ ചിത്രവുമായി ശ്രീ ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍

ശ്രീ ഗോകുലം മൂവീസിൻ്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലൻ നിർമ്മിക്കാൻ പോകുന്ന പുതിയ ചിത്രം ഒരുക്കാൻ സൂപ്പർ ഹിറ്റ് ചിത്രമായ മോഹിനിയാട്ടത്തിൻ്റെ സംവിധായകൻ കൃഷ്ണദാസ് മുരളി. ഇപ്പോൾ മികച്ച പ്രേക്ഷക – നിരൂപക പ്രശംസ നേടി സൂപ്പർഹിറ്റായി പ്രദർശനം തുടരുന്ന “മോഹിനിയാട്ടം” എന്ന ചിത്രത്തിൻ്റെ ആദ്യ ഭാഗത്തിലൂടെയാണ് കൃഷ്ണദാസ്…

Read more
15 ഏപ്രി

വരുന്നത് ആക്ഷൻ വെടിക്കെട്ട്; ജോജു ജോർജ്ജ് – ഷാജി കൈലാസ് ടീമിന്റെ ‘വരവ്’ ഒഫീഷ്യൽ ടീസർ പുറത്ത്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ടീസര്‍ / ട്രെയിലര്‍

മലയാള സിനിമയിലെ മാസ്സ് ആക്ഷൻ ഡയറക്ടർ ഷാജി കൈലാസും കരുത്തുറ്റ അഭിനയത്തിലൂടെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന ജോജു ജോർജും ആദ്യമായി ഒന്നിക്കുന്ന ‘വരവ്’ സിനിമയുടെ ഒഫീഷ്യൽ ടീസർ വിഷു ദിനത്തിൽ റിലീസ് ചെയ്തു. ‘ഗെയിം ഓഫ് സർവൈവൽ’ എന്ന ടാഗ്‌ലൈനോടെ എത്തുന്ന ചിത്രം ഒരു മാസ്സ് ആക്ഷൻ ത്രില്ലറാണെന്ന സൂചനയാണ് ടീസർ…

Read more
15 ഏപ്രി

ആക്ഷൻ, മാസ്സ്, ബ്രഹ്മാണ്ഡം;  കാട്ടാളൻ ട്രെയ്‌ലർ പുറത്തിറങ്ങി.

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്ടീസര്‍ / ട്രെയിലര്‍

ക്യൂബ്സ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ്‌ നിർമ്മിക്കുന്ന ബ്രഹ്മാണ്ഡ ആക്ഷൻ ത്രില്ലർ ചിത്രമായ കാട്ടാളന്റെ മലയാളം ട്രെയ്‌ലർ പുറത്ത്. തീയേറ്ററുകളെ അക്ഷരാർത്ഥത്തിൽ പൂരപ്പറമ്പുകളാക്കുന്ന ചിത്രമായിരിക്കും “കാട്ടാളൻ” എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. പ്രേക്ഷകരെ ഒരേ സമയം ഞെട്ടിക്കുകയും ത്രസിപ്പിക്കുകയും ചെയ്യുന്ന സംഘട്ടന രംഗങ്ങൾ ആയിരിക്കും ചിത്രത്തിന്റെ ഹൈലൈറ്റ് എന്ന്…

Read more
14 ഏപ്രി

വാഴ 3 – ബയോപിക് ഓഫ് ബില്യണ്‍ ഗേൾസ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍

ആഗോള തലത്തിൽ കളക്ഷൻ 150 കോടി പിന്നിടുന്ന വാഴ 11 വിന് മൂന്നാം ഭാഗം ഒരുങ്ങുന്നു. “വാഴ 3- ബയോപിക് ഓഫ് ബില്യണ്‍ ഗേൾസ് ” എന്ന പേരിൽ അവതരിപ്പിച്ചിരിക്കുന്ന ഈ ചിത്രത്തിലും പുതുമുഖങ്ങൾക്ക് പ്രാധാന്യം നല്കുന്നു. നവാഗതനായ വിശ്വൻ ശ്രീജിത്ത് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെയും തിരക്കഥ…

Read more
14 ഏപ്രി

കറക്കം എന്ന സിനിമയിലെ വീഡിയോ ഗാനം റിലീസായി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്സിനിമ വാര്‍ത്തകള്‍

മലയാള സിനിമയിൽ പുത്തൻ ദൃശ്യാനുഭവം വാഗ്ദാനം ചെയ്ത് ‘കറക്കം’ എന്ന സിനിമയിലെ വീഡിയോ ഗാനം റിലീസായി. അൻവർ അലി എഴുതിയ വരികൾക്ക് സാം സി എസ് സംഗീതം പകർന്ന് സിത്താര ആലപിച്ച ” ഒരു യാത്രയിൽ… എന്നാരംഭിക്കുന്ന ഗാനമാണ് റിലീസായത്. അത്യന്തം വർണ്ണാഭമായ ഫ്രെയിമുകളും ഭയംജനിപ്പിക്കുന്ന പശ്ചാത്തലവും ത്രസിപ്പിക്കുന്ന…

Read more