ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം , ഏഷ്യാനെറ്റിൽ പുതിയ പരമ്പര നവംബർ 20 മുതൽ തിങ്കൾ മുതൽ ഞായർ വരെ രാത്രി 8 മണിക്ക്

ഏഷ്യാനെറ്റിൽ പുതിയ പരമ്പര ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം

ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം
Serial Chandrikayil Aliyunnu Chandrakantham

ഏഷ്യാനെറ്റ്, കുടുംബ ബന്ധങ്ങളുടെ തീവ്രത വരച്ചുകാട്ടുന്ന “ചന്ദ്രികയിലലിയുന്നു ചന്ദ്രകാന്തം” (ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം) എന്ന പുതിയ പരമ്പരയുമായി പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു.  രഞ്ജിനി , യദു കൃഷ്ണൻ , സുജേഷ് , ശ്രീദേവി അനിൽ , ലക്ഷ്മിപ്രിയ , സുമി സന്തോഷ് , രശ്മി സോമൻ , ഹരിജിത് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

മലയാളം ടിവി , ഓടിടി വാര്‍ത്തകള്‍ 

 • മലയാളം ടെലിവിഷൻ സീരിയൽ ചെമ്പനീർ പൂവ് , ഏഷ്യാനെറ്റിൽ തിങ്കൾ മുതൽ ഞായർ വരെ വൈകുന്നേരം 7 മണിക്ക് ജനുവരി 29 മുതൽ സംപ്രേക്ഷണം ആരംഭിക്കുന്നു.
 • മോഹന്‍ലാല്‍ അവതാരകന്‍ ആയെത്തുന്ന ബിഗ്ഗ് ബോസ്സ് സീസണ്‍ 6 മലയാളം, ഫെബ്രുവരി 25 മുതല്‍ സംപ്രേക്ഷണം ചെയ്യുന്നു.
 • ഏതോ ജന്മ കല്‍പ്പനയില്‍ ജനുവരി 29 മുതൽ തിങ്കൾ മുതൽ വെള്ളി വരെ 2:30 മണിക്ക് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.

കഥ

“ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം” (ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം) അളകനന്ദയുടെ കുടുംബ കഥയാണ്, അവളെ ഒരു ഐ.പി.എസ് ഓഫീസർ ആക്കാനുള്ള അവളുടെ പിതാവിന്റെ സ്വപ്നംമാത്രമല്ല, ഒരു ഡോക്ടർ ആകാനുള്ള അവളുടെ ആഗ്രഹത്തിന്റെയും കൂടിക്കഥയാണ് ഈ പരമ്പര. ബന്ധങ്ങളുടെ , സൗഹൃദങ്ങളുടെ, സ്നേഹത്തിന്റെ രചനാത്മകമായ ആവിഷ്കാരമാണ് ഓരോ കഥാപാത്രങ്ങളും.

അഭിനേതാക്കള്‍

 • രഞ്ജിനി
 • യദു കൃഷ്ണൻ
 • സുജേഷ്
 • ശ്രീദേവി അനിൽ
 • ലക്ഷ്മിപ്രിയ
 • സുമി സന്തോഷ്
 • രശ്മി സോമൻ
 • ഹരിജിത്

“ചന്ദ്രികയിലലിയുന്ന ചന്ദ്രകാന്തം”, നവംബർ 20, 2023 മുതൽ തിങ്കൾ മുതൽ ഞായർ വരെ രാത്രി 8 മണിക്ക് സംപ്രേക്ഷണം ചെയ്യുന്നു . സൂപ്പർഹിറ്റ് പരമ്പര “കുടുംബ വിളക്ക് ” രാത്രി 10 മണിക്കും ” സൂര്യ ഫെസ്റ്റിവൽ ” നവംബർ 19 മുതൽ എല്ലാ ഞായറാഴ്ചയും രാവിലെ 7:00 മണിക്കും സംപ്രേക്ഷണം ചെയ്യുന്നു.

Serial Chembaneer Poovu on Asianet
Serial Chembaneer Poovu on Asianet

Leave a Comment