ആടുജീവിതം, ഓഡിയോ ലോഞ്ച് ഇവൻറ് ഏഷ്യാനെറ്റിൽ മാർച്ച് 17 വൈകുന്നേരം 4 മണിമുതൽ
ഏഷ്യാനെറ്റിൽ മാർച്ച് 17 വൈകുന്നേരം 4 മണിമുതൽ, ആടുജീവിതം, ഗോട്ട് ലൈഫിന്റെ ഓഡിയോ ലോഞ്ച് ഇവൻറ് ഏഷ്യാനെറ്റിൽ മെഗാ സ്റ്റേജ് ഇവൻറ് “ആടുജീവിതം, ഗോട്ട് ലൈഫിന്റെ ഓഡിയോ ലോഞ്ച് ഇവൻറ് ” മുഖ്യാതിഥികൾ എ ആർ റഹ്മാനും മോഹൻലാലും മാർച്ച് 17 വൈകുന്നേരം 4 മണിമുതൽ സംപ്രേക്ഷണം ചെയ്യുന്നു . സംഗീത പ്രേമികൾക്കും സിനിമാപ്രേമികൾക്കും ഒരുപോലെ മറക്കാനാവാത്ത അനുഭവമായി , മെഗാ സ്റ്റേജ് ഇവൻറ് “ആടുജീവിതം, ദി ഗോട്ട് ലൈഫിന്റെ ഓഡിയോ ലോഞ്ച് ഇവൻറ്” ഏഷ്യാനെറ്റിൽ മാർച്ച് … Read more