Author: അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

ചെമ്പരത്തി സീരിയല്‍ 500ആം എപ്പിസോഡിന്റെ നിറവിൽ, പ്രേക്ഷകർക്കായി മത്സരം ഒരുക്കി സീ കേരളം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്16 Augustസീ കേരളം
Chembarathi Serial Sari Contest

സീ കേരളം ചാനല്‍ ഒരുക്കുന്ന ചെമ്പരത്തി സീരിയല്‍ സാരി കണ്ടസ്റ്റ് സീ കേരളത്തിലെ ജനപ്രിയ സീരിയലായ ചെമ്പരത്തി 500-ാം എപ്പിസോഡ് പൂർത്തിയാക്കുകയാണ് ഈയാഴ്ച. പ്രേക്ഷകപ്രീതിയിൽ മുൻപന്തിയിൽ നിൽക്കുന്ന മലയാള സീരിയലുകളിൽ ഒന്നാണ് ചെമ്പരത്തി. 500 എപ്പിസോഡുകൾ പിന്നിടുന്നതിന്റെ സന്തോഷം പ്രേക്ഷകരുമായി പങ്കിടാൻ…

Read more

സരിഗമപ കേരളം റിയാലിറ്റി ഷോയുടെ ആദ്യ സീസൺ വിജയി – ലിബിൻ സ്കറിയ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്16 Augustസീ കേരളം
Winner Is Libin Scaria

ലിബിൻ സ്കറിയ സരിഗമപ കേരളം ആദ്യ സീസൺ വിജയി കാത്തിരിപ്പിന് ഒടുവിൽ ക്ലൈമാക്സ്. സീ കേരളത്തിലെ ജനപ്രിയ സംഗീത റിയാലിറ്റി ഷോ ആയ സരിഗമപ കേരളം ആദ്യ സീസൺ വിജയിയായി തൊടുപുഴ സ്വദേശി ലിബിൻ സ്കറിയയെ തിരഞ്ഞെടുത്തു. ലിബിന് 25 ലക്ഷം…

Read more

സൂര്യാ ടിവി 17 ഓഗസ്റ്റ് മുതല്‍ 23 ഓഗസ്റ്റ് വരെ സംപ്രേക്ഷണം ചെയ്യുന്ന ചലച്ചിത്രങ്ങള്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്15 Augustസൺ സൂര്യ ടിവി
darvinte parinamam movie surya tv

കേരള ടെലിവിഷന്‍ ചാനലുകളുടെ സിനിമ ഷെഡ്യൂള്‍ – സൂര്യാ ടിവി സൂര്യാ ടിവി ചാനല്‍ ചലച്ചിത്രങ്ങള്‍ ദിവസം സിനിമ സമയം 17 ഓഗസ്റ്റ് ഡാർവിന്റെ പരിണാമം 09:00 A.M ക്രൈം ഫയല്‍ 12:00 Noon ഹൌസ് ഫുള്‍ 03:00 P.M ചാപ്പാ…

Read more

മഴവില്‍ മനോരമ സീരിയല്‍ സംപ്രേക്ഷണ സമയങ്ങളില്‍ മാറ്റം , 17 ഓഗസ്റ്റ് മുതല്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Augustമഴവിൽ മനോരമ ചാനല്‍
SuryaKanthi Serial Online

ജീവിത നൌക 6:30 ന് , അക്ഷരത്തെറ്റ് 8:00 ന് – 17 ഓഗസ്റ്റ് മുതല്‍ സമയമാറ്റവുമായി മഴവില്‍ മനോരമ റോസ് പെറ്റൽസ് മഴവില്‍ മനോരമ ചാനലിനായി അവതരിപ്പിക്കുന്ന രണ്ടാമത്തെ സീരിയല്‍ സൂര്യകാന്തി ആഗസ്റ്റ് 17 മുതൽ ആരംഭിക്കുന്നു. ഇതേ ബാനര്‍…

Read more

സൂര്യ മൂവിസ് ഷെഡ്യൂള്‍ – 17 ഓഗസ്റ്റ് മുതല്‍ 23 ഓഗസ്റ്റ് വരെ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Augustസൺ സൂര്യാ മൂവിസ്
Film Schedule Surya Movies Channel

കേരള മൂവി ചാനലുകളുടെ സിനിമ സംപ്രേക്ഷണ ലിസ്റ്റ് – സൂര്യ മൂവിസ് ഷെഡ്യൂള്‍ വി എം വിനു ഒരുക്കിയ മമ്മൂട്ടി ചിത്രം വേഷം , ലാൽ രചനയും സംവിധാനവും നിര്‍വഹിച്ച 2 ഹരിഹർ നഗർ എന്നിവയാണ് ഈ ആഴ്ച്ച സൂര്യ മൂവിസ്…

Read more

ബാര്‍ക്ക് 31 ആഴ്ച്ച ടിആര്‍പ്പി റേറ്റിംഗ് റിപ്പോര്‍ട്ട് – ഒന്നാമന്‍ ഏഷ്യാനെറ്റ്‌ തന്നെ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Augustചാനല്‍ റേറ്റിംഗ്
Barc Week 31 TRP Reports

ജനപ്രിയ മലയാളം ടെലിവിഷന്‍ ചാനലുകള്‍, ജനപ്രിയ പരിപാടികള്‍ – ടിആര്‍പ്പി ബാര്‍ക്ക് 31 ജന്മാഷ്ട്ടമി അവധി ആയതുകൊണ്ട് ഏറ്റവും പുതിയ ടിവി ടിആര്‍പ്പി റിപ്പോര്‍ട്ട് വെള്ളിയാഴ്ച്ച ആണ് പുറത്തു വന്നത്, ഒന്നാം സ്ഥാനത്ത് അചഞ്ചലമായി ഏഷ്യാനെറ്റ്‌ നിലയുറപ്പിക്കുന്നു. രണ്ടാം സ്ഥാനത്തിനു വേണ്ടിയുള്ള…

Read more

ഗീതാ ഗോവിന്ദം പ്രീമിയര്‍ – സ്വാതന്ത്രിദിനത്തിൽ സിനിമ വിസ്മയം ഒരുക്കി ഏഷ്യാനെറ്റ്‌

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്13 Augustഏഷ്യാനെറ്റ്‌
Premier Movie Geetha Govindham

ഏഷ്യാനെറ്റിൽ സ്വാതന്ത്രിദിനത്തിൽ സിനിമ വിസ്മയം – ഗീതാ ഗോവിന്ദം സ്വാതന്ത്രിദിനത്തിൽ സൂപ്പർ ഹിറ്റ് സിനിമകളുടെ വർണ്ണകാഴച ഒരുക്കി മലയാളത്തിലെ നമ്പര്‍ 1 വിനോദ ചാനലായ ഏഷ്യാനെറ്റ്. അല്ലു അരവിന്ദ് നിർമ്മിച്ച് പരശുരാം സംവിധാനം ചെയ്ത ഈ ചിത്രത്തിൽ വിജയ് ദേവരകൊണ്ട, രശ്മിക…

Read more

പഞ്ചവര്‍ണതത്ത , ഞാൻ പ്രകാശൻ – അമൃത ടിവി ഒരുക്കുന്ന തിരുവോണ ദിന സിനിമകള്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്12 Augustഅമൃത ടിവി
Onam Cinemas In Amrita Channel

അമൃത ചാനല്‍ ഓണം സിനിമകള്‍ – ജയറാം നായകനായ പഞ്ചവര്‍ണ്ണതത്ത രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത ജയറാം ചിത്രം പഞ്ചവര്‍ണതത്ത , സത്യന്‍ അന്തിക്കാട്‌ – ശ്രീനിവാസന്‍ ടീം ഒന്നിച്ച ഞാന്‍ പ്രകാശന്‍ എന്നിവയാണ് അമൃത ടിവി സംപ്രേക്ഷണം ചെയ്യുന്ന…

Read more

അക്ബർ ഖാൻ , ശ്രീജേഷ് സരിഗമപ ഫൈനല്‍ ആറാമത്തെ മത്സരാർത്ഥി ഇവരിൽ ആരാവും ?

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Augustസീ കേരളം
Akbar Khan and Sreejish Talking

ഹൃദയം തുറന്ന് സരിഗമപയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട അക്ബർ ഖാൻ , ശ്രീജേഷ് എന്നിവര്‍ തങ്ങളുടെ സ്വരവൈവിധ്യം കൊണ്ടും ആലാപന ചാരുത കൊണ്ടും പ്രേക്ഷകരുടെ പ്രിയ ഗായകരാണ് സരിഗമപയുടെ അക്ബർ ഖാനും ശ്രീജിഷും. ജീവിതത്തിലെ പല പ്രതിസന്ധികളെ തരണം ചെയ്തെത്തിയ രണ്ട് ഗായകരാണ്…

Read more

പ്രണയം പരമ്പര , തിങ്കള്‍ മുതല്‍ ശനി വരെ രാത്രി 7:00 മണിക്ക് കൈരളി ടിവിയില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്9 Augustകൈരളി ടിവി
പ്രണയം പരമ്പര

ഓഗസ്റ്റ് 10 മുതല്‍ കൈരളി ടിവി ഒരുക്കുന്ന പരമ്പര പ്രണയം ഷഹീർ ഷെയ്ക്ക്, എറിക ഫെർണാണ്ടസ്, സുപ്രിയ പിൽഗാവ്കർ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ കുച്ച് രംഗ് പ്യാർ കെ ഐസേ ഭി മലയാളത്തില്‍ മൊഴിമാറ്റം നടത്തി അവതരിപ്പിക്കുകയാണ് കൈരളി ടിവി.…

Read more

നിര്‍ണ്ണായകം – ഓഗസ്റ്റ് 10 മുതല്‍ കൈരളിയില്‍ സംപ്രേക്ഷണം ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്9 Augustകൈരളി ടിവി
Kairali TV Show Nirnnayakam

കൈരളി ടിവി നാളെ മുതല്‍ സംപ്രേക്ഷണം  ആരംഭിക്കുന്നു – നിര്‍ണ്ണായകം സങ്കീര്‍ണ്ണമായ കുറ്റകൃത്യങ്ങളുടെ ചുരുളഴിച്ചു നീതിയുടെ കാവല്‍ക്കാരനായി കെ ഡി വീണ്ടും , നിര്‍ണ്ണായകം തിങ്കള്‍ മുതല്‍ വെള്ളിവരെ രാത്രി 9:00 മണിക്ക് കൈരളി ടിവിയില്‍. അദാലത്ത് എന്ന ഹിന്ദി പരിപാടിയുടെ…

Read more