Author: അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

ചാനല്‍ ടിആര്‍പ്പി ഏറ്റവും പുതിയത് – ആഴ്ച്ച 38 പ്രമുഖ മലയാളം ടിവി ചാനലുകളുടെ പ്രകടനം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്1 Octoberചാനല്‍ വാര്‍ത്തകള്‍
Indulekha Serial Online Episodes

മലയാളികള്‍ ഏറ്റവും കൂടുതല്‍ കാണുന്ന ചാനലുകള്‍, ടെലിവിഷന്‍ പരിപാടികള്‍ – ചാനല്‍ ടിആര്‍പ്പി ആഴ്ച്ച 38 സൂര്യാ ടിവിയും സീ കേരളം ചാനലും തമ്മിലുള്ള അന്തരം കുറഞ്ഞു വരുന്നതാണ് പോയ വാരം നമ്മള്‍ കണ്ടത്. സീരിയലുകള്‍ നേടുന്ന മികച്ച പ്രകടനത്തിലൂടെ ചാനല്‍…

Read more

ഇന്ദുലേഖ , സൂര്യ ടിവി ഒരുക്കുന്ന ഏറ്റവും പുതിയ മലയാള പരമ്പര ഒക്ടോബർ 5 മുതൽ ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്1 Octoberസൺ സൂര്യ ടിവി
Surya TV Serial Indhulekha Time

തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7.30 മണിക്ക് , മലയാളം സീരിയല്‍ ഇന്ദുലേഖ പ്രമുഖ മലയാളം വിനോദ ചാനലായ സൂര്യാ ടിവി കേരള ടിവി പ്രേക്ഷകര്‍ക്കായി ഒരുക്കുന്ന ഏറ്റവും പുതിയ പരമ്പരയാണ് ഇന്ദുലേഖ. തടസ്സങ്ങളെ മാര്‍ഗ്ഗങ്ങളാക്കി ജീവിതത്തെ നേരിടാന്‍ ഒരുങ്ങുന്ന…

Read more

കോവിഡ്19 നു എതിരായ പോരാട്ടത്തില്‍ കേരളത്തിന് കൈത്താങ്ങായി സീ എന്റര്‍ടൈന്‍മെന്റ്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്1 Octoberസീ കേരളം
Zee Keralam Contribute Covid19

25 ആംബുലന്‍സുകളും 4,000 പിപിഇ കിറ്റുകളും നല്‍കി സീ എന്റര്‍ടൈന്‍മെന്റ് – കോവിഡ്19 കോവിഡിനെതിരായ കേരളത്തിന്റെ പോരാട്ടത്തിന് ശക്തിപകരാന്‍ രാജ്യത്തെ മുന്‍നിര വിനോദ ചാനല്‍ ഗ്രൂപ്പായ സീ എന്റര്‍ടൈന്‍മെന്റ് 25 ആംബുലന്‍സുകളും 4000 പിപിഇ കിറ്റുകളും കൈമാറി. സീ എന്റര്‍ടൈന്‍മെന്റ് മാനേജിംഗ്…

Read more

മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് സീ കേരളം ചാനല്‍ ഒരുക്കുന്ന റിയാലിറ്റി ഷോ ഒക്ടോബര്‍ നാലിന് ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്30 Septemberസീ കേരളം
Mr & Mrs Zee Keralam Channel

നടന്‍ ഗോവിന്ദ് പദ്മസൂര്യ ഇടവേളയ്ക്കു ശേഷം തിരിച്ചെത്തുന്നു – മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് മലയാളികള്‍ക്കായി സീ കേരളം പുതിയ ഒരു റിയാലിറ്റി ഷോ ഒരുക്കിയിരിക്കുന്നു , സോഷ്യല്‍ മീഡിയയില്‍ വൈറലായ എട്ട് ദമ്പതിമാര്‍ മത്സരിക്കുന്ന മിസ്റ്റര്‍ ആന്‍ഡ് മിസ്സിസ് എന്ന പുതിയ…

Read more

കെ മാധവൻ – ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷന്റെ പ്രസിഡന്റായി തെരഞ്ഞെടുത്തു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്25 Septemberഏഷ്യാനെറ്റ്‌
കെ മാധവൻ

സ്റ്റാ‍ർ & ഡിസ്നി ഇന്ത്യ കണ്‍‍ട്രി ഹെഡ് കെ മാധവൻ ഐ.ബി.എഫ് പ്രസിഡന്റായി സ്റ്റാ‍ർ & ഡിസ്നി ഇന്ത്യ കണ്‍‍ട്രി ഹെഡ് കെ.മാധവനെ ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷന്റെ (ഐ.ബി.എഫ്) പ്രസിഡന്റായി തെരഞ്ഞെടുത്തു. ഈ സ്ഥാനത്തെത്തുന്ന ആദ്യമലയാളിയാണ് അദ്ദേഹം. വിനോദം, കായികം, പ്രാദേശിക…

Read more

മലയാളം ടിവി ചാനല്‍ റേറ്റിംഗ് റിപ്പോര്‍ട്ട് ഏറ്റവും പുതിയത് – ജനപ്രിയ പരിപാടികള്‍, ചാനലുകള്‍ ബാര്‍ക്ക് ആഴ്ച്ച 37

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്24 Septemberചാനല്‍ റേറ്റിംഗ്
serial swanthanam hotstar videos

ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന മലയാളം ടിവി ചാനലുകള്‍ ഇവയാണ് പോയവാരത്തില്‍ ഏഷ്യാനെറ്റ്‌ തങ്ങളുടെ ടിആര്‍പ്പി ചാര്‍ട്ടിലെ അപ്രമാദിത്യം തുടരുന്ന കാഴ്ച്ച നമ്മള്‍ കണ്ടിരുന്നു, ഓണം ആഴ്ച്ചയും അത് കഴിഞ്ഞുള്ള റേറ്റിംഗിലും രണ്ടാം സ്ഥാനം ഉറപ്പിക്കാന്‍ ഫ്ലവേര്‍സ് ചാനലിനു സാധിച്ചു. കെകെ…

Read more

സാന്ത്വനം സീരിയല്‍ ഏഷ്യാനെറ്റില്‍ സെപ്തംബര്‍ 21 മുതൽ ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്19 Septemberഏഷ്യാനെറ്റ്‌
santhwanam online videos

ഹോട്ട് സ്റ്റാര്‍ ആപ്പ്ളിക്കേഷന്‍ വഴി സാന്ത്വനം സീരിയല്‍ ഇന്നത്തെ എപ്പിസോഡ് ഓണ്‍ലൈനായി ആസ്വദിക്കാം മലയാളത്തിലെ നമ്പര്‍ 1 ചാനല്‍ ഏഷ്യാനെറ്റ് , കേരള ടിവി പ്രേക്ഷകര്‍ക്കായി ഒരുക്കുന്ന ഏറ്റവും പുതിയ പരമ്പര സാന്ത്വനം പെൺകരുത്തിന്റെ പുതിയ ചരിത്രമെഴുതാൻ സെപ്തംബര് 21 മുതൽ…

Read more

ചാനല്‍ റേറ്റിംഗ് ബാര്‍ക്ക് ആഴ്ച്ച 36 – ജനപ്രിയ മലയാളം വിനോദ, വാര്‍ത്താ ചാനലുകള്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്17 Septemberചാനല്‍ റേറ്റിംഗ്
serial swandhanam asianet

ടിആര്‍പ്പി റേറ്റിങ്ങില്‍ ഏഷ്യാനെറ്റ്‌ തന്നെ ഒന്നാമത് – ചാനല്‍ റേറ്റിംഗ് വീക്ക്‌ 36 പോയവാരം ഓണം സീസണില്‍ ചാനലുകള്‍ നേടിയ പോയിന്‍റ് അടക്കമുള്ള ടിആര്‍പ്പി റിപ്പോര്‍ട്ട് ആയിരുന്നു ബാര്‍ക്ക് പബ്ലിഷ് ചെയ്തത്. ഉത്രാടം, തിരുവോണം ദിവസങ്ങളില്‍ ഏഷ്യാനെറ്റ്‌ നെ പിന്തള്ളി ഫ്ലവേര്‍സ്…

Read more

സ്വാന്ത്വനം സീരിയല്‍ ഏഷ്യാനെറ്റ്‌ – കഥ , നടീനടന്മാര്‍, കഥാപാത്രങ്ങള്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്17 Septemberഏഷ്യാനെറ്റ്‌
Online Episodes of Serial Swanthanam

ഏഷ്യാനെറ്റ് ഒരുക്കുന്ന ഏറ്റവും പുതിയ പരമ്പര സ്വാന്ത്വനം – ചിപ്പിയും രാജീവും മുഖ്യ വേഷങ്ങളില്‍ സ്റ്റാര്‍ വിജയ്‌ ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന പാണ്ഡ്യന്‍ സ്റ്റോര്‍സ് മലയാളത്തില്‍ അവതരിപ്പിക്കുകയാണ് ജനപ്രിയ ചാനലായ ഏഷ്യാനെറ്റ്. വാനമ്പാടിക്കു ശേഷം അതെ ടീം ഒരുക്കുന്ന സ്വാന്ത്വനം സീരിയല്‍,…

Read more

കോമഡി സ്റ്റാർസ് സീസൺ 2 റീലോഞ്ചിങ്ങ് ഇവന്‍റ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്17 Septemberഏഷ്യാനെറ്റ്‌
Relaunch of Comedy Stars Season 2

ഏഷ്യാനെറ്റിൽ കോമഡി സ്റ്റാർ സീസൺ 2 റീലോഞ്ചിങ്ങ് ഇവന്‍റ് പുതിയ ഭാവത്തിലും രൂപത്തിലും എത്തുന്ന കോമഡി സ്റ്റാർസ് സീസൺ 2 ന്റെ റീലോഞ്ചിങ്ങ് ഇവന്റ് ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. യൂത്ത് ഐക്കൺ ആസിഫ് അലി മുഖ്യാതിഥിയായി എത്തിയ ഷോയിൽ അനുശ്രീ ,…

Read more

നാട്ടുരാജാവ് സിനിമയുടെ ഏഷ്യാനെറ്റിലെ ആദ്യ പ്രദര്‍ശനം 13 സെപ്റ്റംബര്‍ വൈകുന്നേരം 6:00 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്13 Septemberഏഷ്യാനെറ്റ്‌
Natturajavu Movie Asianet

മോഹന്‍ലാല്‍ , നയൻതാര, മീന എന്നിവര്‍ വേഷമിട്ട നാട്ടുരാജാവ് സിനിമയുടെ സാറ്റ് ലൈറ്റ് റൈറ്റ്സ് ഏഷ്യാനെറ്റിന് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച നാട്ടുരാജാവ് ചിത്രത്തിന്റെ ടെലിവിഷന്‍ അവകാശം സൂര്യ ടിവിക്ക് നഷ്ട്ടമായി. ഈ ചിത്രത്തിന്‍റെ സാറ്റ് ലൈറ്റ് റൈറ്റ്സ്…

Read more