Author: അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

സൂര്യാ മൂവിസ് ചാനല്‍ സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ – 10 ഓഗസ്റ്റ് മുതല്‍ 16 ഓഗസ്റ്റ് വരെ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്8 Augustസൺ സൂര്യാ മൂവിസ്
Movie Listing of Soorya Movies

മലയാളം മൂവി ചാനലുകളുടെ ഷെഡ്യൂള്‍ – സൂര്യാ മൂവിസ് ചാനല്‍ വി എം വിനു സംവിധാനം ചെയ്തു ജയറാം ഇരട്ട വേഷങ്ങളില്‍ അഭിനയിച്ച മയിലാട്ടം , ജഗദീഷ്-ഉര്‍വശി അഭിനയിച്ച ഭാര്യ , പി ജി വിശ്വംഭരന്‍ സംവിധാനം ചെയ്ത കാര്‍ണിവല്‍ എന്നിവയാണ്…

Read more

സൂര്യാ ടിവി സംപ്രേക്ഷണം ചെയ്യുന്ന സിനിമകള്‍ – 10 ഓഗസ്റ്റ് മുതല്‍ 16 ഓഗസ്റ്റ് വരെ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്8 Augustസൺ സൂര്യ ടിവി
Film Schedule of Soorya TV Channel

മലയാളം ടെലിവിഷന്‍ സിനിമകളുടെ ലിസ്റ്റ് – സൂര്യാ ടിവി ആസിഫ് അലി, ഭാവന എന്നിവര്‍ പ്രധാന വേഷത്തിൽ എത്തിയ കോമഡി ത്രില്ലർ അഡ്വെഞ്ചേഴ്‌സ് ഓഫ് ഓമനകുട്ടൻ , മോഹന്‍ലാല്‍ അഭിനയിച്ച ശ്രദ്ധ , രാജാവിന്റെ മകന്‍ എന്നിവയാണ് ഓഗസ്റ്റ് രണ്ടാം വാരത്തില്‍…

Read more

ചക്കപ്പഴം – ഫ്ലവേര്‍സ് ചാനല്‍ ഒരുക്കുന്ന പുതിയ കോമഡി സീരിയല്‍ ആഗസ്ത് 10ന് ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്8 Augustഫ്ലവേര്‍സ് ടിവി
Chakkappazham Program Flowers TV

ആർ ഉണ്ണികൃഷ്ണൻ ഒരുക്കുന്ന ഏറ്റവും പുതിയ പരിപാടിയാണ് ചക്കപ്പഴം പ്രമുഖ മലയാളം ടെലിവിഷന്‍ ചാനലായ ഫ്ലവേര്‍സ് ഒരുക്കുന്ന ഏറ്റവും പുതിയ പരിപാടിയാണ് ചക്കപ്പഴം. അടുത്ത തിങ്കളാഴ്ച്ച ആരംഭിക്കുന്ന പരിപാടി രാത്രി 10:00 മണിക്കാണ് സംപ്രേക്ഷണം ചെയ്യുന്നത്. ഉപ്പും മുളകും എന്ന ഹിറ്റ്…

Read more

ആദിപരാശക്തി സീരിയല്‍ ഉടന്‍ സംപ്രേക്ഷണം ആരംഭിക്കുന്നു സൂര്യാ ടിവിയില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്8 Augustസൺ സൂര്യ ടിവി
Aadiparaasakthi Serial Surya TV

ദംഗൽ ടിവിയുടെ ദേവി ആദി പരാശക്തി പരമ്പരയുടെ മലയാളം മൊഴിമാറ്റം ഉടന്‍ ആരംഭിക്കുന്നു – ആദിപരാശക്തി നിലവിലെ ടിഅര്‍പ്പി റേറ്റിംഗ് പ്രകാരം ഏറ്റവും പ്രചാരമുള്ള മലയാളത്തിലെ മൂന്നാമത്തെ ചാനലാണ്‌ സൂര്യ ടിവി. തങ്ങള്‍ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ പരമ്പരയുടെ പ്രോമോ വീഡിയോ…

Read more

സൂര്യകാന്തി മലയാളം ടിവി സീരിയല്‍ ഓഗസ്റ്റ് 17 മുതല്‍ മഴവില്‍ മനോരമ ചാനലില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്6 Augustമഴവിൽ മനോരമ ചാനല്‍
Sooryakanthi Serial Launch Poster

മഴവില്‍ മനോരമ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ പരമ്പര സൂര്യകാന്തി ഓഗസ്റ്റ് 17 മുതല്‍ സംപ്രേക്ഷണം ആരംഭിക്കുന്നു ഏറ്റവും പുതിയ മലയാളം ടിആര്‍പ്പി റേറ്റിംഗ് പ്രകാരം രണ്ടാമത്തെ പ്രചാരമുള്ള കേരള ടിവി ചാനലായ മഴവില്‍ മനോരമ പ്രേക്ഷകര്‍ക്കായി ഒരുക്കുന്ന ഏറ്റവും പുതിയ പരമ്പരയാണ്…

Read more

സരിഗമപ കേരളം ഫൈനല്‍ മത്സരാർത്ഥികളുടെ വാട്സ് ആപ്പ് സ്റ്റിക്കറുകൾ പുറത്തിറക്കി സീ കേരളം ചാനല്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്5 Augustസീ കേരളം
Aswin Zee Keralam Sarigamapa Finalist

പ്രേക്ഷകർക്ക് ഇനി സന്ദേശങ്ങൾ തങ്ങളുടെ പ്രിയ സരിഗമപ കേരളം ഫൈനലിസ്റ്റ് ഗായകരുടെ ചിത്രങ്ങളായും കൈമാറാം അശ്വിൻ വിജയൻ, ലിബിൻ സ്കറിയ, ശ്വേത അശോക്, കീർത്തന എസ് കെ, ജാസിം ജമാൽ എന്നിവരടങ്ങുന്ന അഞ്ച് ഫൈനലിസ്റ്റുകളെ സീ കേരളം ചാനല്‍ തിരഞ്ഞെടുത്തു കഴിഞ്ഞു.…

Read more

സരിഗമപ കേരളം ഫൈനല്‍ സീ കേരളം ചാനലില്‍ ഓഗസ്റ്റ് 15 ന് വൈകുന്നേരം 5.30 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്5 Augustസീ കേരളം
Grand finale of Zee Keralam Saregamapa Malayalam

സ്വന്തത്ര്യ ദിനം സംഗീത സാന്ദ്രമാക്കാന്‍ സീ കേരളം – സരിഗമപ കേരളം ഗ്രാന്‍ഡ്‌ ഫൈനല്‍ സംപ്രേഷണം ചെയ്യുന്നു ചുരുങ്ങിയ നാളുകള്‍ കൊണ്ട് പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ച സംഗീത റിയാലിറ്റി ഷോ സരിഗമപയുടെ ഫിനാലെ തീയതി പ്രഖ്യാപിച്ചു സീ കേരളം ചാനല്‍.…

Read more

നന്ദനം സീരിയൽ ഫ്ലവേഴ്സ് ടിവിയില്‍ ഓഗസ്റ്റ് 3 തിങ്കളാഴ്ച 7:30 മണിക്ക് ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്2 Augustഫ്ലവേര്‍സ് ടിവി
Flowers TV Serial Nandanam

ഫ്ലവേഴ്സ് ചാനൽ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ സീരിയലാണ് നന്ദനം നന്ദനം എന്ന മലയാള സിനിമയിലെ ബാലാമണിയുടെ ബാല്യകാലമാണ് ഈ സീരിയലിന്റെ അടിസ്ഥാന കഥ , ഷാജു ശ്രീധർ, കവിത നായർ എന്നിവരാണ് ബാലമണിയുടെ മാതാപിതാക്കൾ, അവർ യഥാക്രമം ചന്ദ്രൻ, ജാനകി എന്നിവരുടെ…

Read more

പാടാത്ത പൈങ്കിളി – ഏഷ്യാനെറ്റ്‌ ഒരുക്കുന്ന ഏറ്റവും പുതിയ പരമ്പര ഉടന്‍ വരുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്1 Augustഏഷ്യാനെറ്റ്‌
Padatha Painkili Serial

സ്റ്റാർ ജൽ‌ഷ ചാനലിലെ കെ അപോന്‍ കെ പോറിന്റെ മലയാളം റീമേക്കാണ് പാടാത്ത പൈങ്കിളി കടമത്തത്തു കത്തനാർ, സ്വാമി അയ്യപ്പൻ, ദേവിമാഹാത്മ്യം, അലാവുദ്ധീന്‍റെ അത്ഭുതവിളക്ക്, അമ്മ, ശബരിമല സ്വാമി അയ്യപ്പന്‍ എന്നീ സൂപ്പര്‍ ഹിറ്റ് പരമ്പരകള്‍ക്ക് ശേഷം മെറിലാൻഡ് സ്റ്റുഡിയോയിൽ നിന്നുള്ള…

Read more

യദു കൃഷ്ണൻ അഭിനയ ജീവിതത്തിന്റെ 35 വർഷങ്ങള്‍ പിന്നിടുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്30 Julyസീ കേരളം
നടൻ യദു കൃഷ്ണൻ

സിനിമയും സീരിയലും തരുന്നത് രണ്ടു വ്യത്യസ്ത അനുഭവങ്ങൾ – അഭിനയ ജീവിതത്തിന്റെ 35 വർഷത്തിലേക്കു നടൻ യദു കൃഷ്ണൻ മലയാളികളുടെ പ്രിയ നടൻ യദു കൃഷ്ണൻ അഭിനയത്തിന്റെ 34 ആണ്ടുകൾ പൂർത്തിക്കരിക്കുകയാണ്. 1986 ലാണ് യദു കൃഷ്ണൻ എന്ന നടൻ ബാലതാരമായി…

Read more

മുഹബ്ബത്തിൻ കുഞ്ഞബ്ദുള്ള സിനിമയുടെ പ്രീമിയര്‍ ഷോ സീ കേരളം ചാനലില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്29 Julyസീ കേരളം
Muhabbathin Kunjabdulla Movie Premier

ഇന്ദ്രൻസിന്റെ മികച്ച പ്രകടനം കൊണ്ട് ശ്രദ്ധേയമായ മുഹബ്ബത്തിൻ കുഞ്ഞബ്ദുള്ള ഇന്ദ്രൻസ് എന്ന നടന്റെ അഭിനയ ചാരുത കൊണ്ട് പെരുമ കേട്ട ‘മുഹബ്ബത്തിൻ കുഞ്ഞബ്ദുള്ള’ ഈ വരുന്ന വെള്ളിയാഴ്ച പകൽ 3 ന് സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്നു. നഷ്ടപ്രണയത്തെ വീണ്ടെടുക്കാൻ…

Read more