Author: അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

നീയും ഞാനും – സീ കേരളം പരമ്പരയിലിനി പ്രണയത്തിന്റെ വസന്തകാലം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Julyസീ കേരളം
Special Episode of Serial Neeyum Njanum

സീ കേരളം സീരിയല്‍ നീയും ഞാനും സ്പെഷ്യല്‍ എപ്പിസോഡ് പതിവ് ശൈലികളിലെ അമ്മായിയമ്മയുടെയും നാത്തൂന്റെയും പോര് സഹിച്ചു ജീവിക്കുന്ന ടിപ്പിക്കൽ നായിക കഥകൾക്കിടയിലേക്കായിരുന്നു നീയും ഞാനും പരമ്പരയിലൂടെ രവിവർമന്റെയും ശ്രീലക്ഷ്മിയുടെയും രംഗപ്രവേശനം. ഞൊടിയിടയിൽ തന്നെ 40 വയസുകാരനെ പ്രണയിച്ച 20കാരിയുടെ കഥ…

Read more

പ്രയാഗ മാർട്ടിൻ മുഖ്യാതിഥിയായി മനം പോലെ മംഗല്യത്തിനായി അരങ്ങൊരുങ്ങുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്12 Julyസീ കേരളം
Prayaga Martin Episode Manampole Mangalyam

സീ കേരളം സീരിയല്‍ മനം പോലെ മംഗല്യം , പ്രയാഗ മാർട്ടിൻ സ്പെഷ്യൽ എപ്പിസോഡ്‌ സീ കേരളം ചാനലിലെ ജനപ്രിയ പരമ്പര “മനം പോലെ മംഗല്യം” പ്രേക്ഷകർ ഒന്നടങ്കം കാത്തിരുന്ന സന്തോഷ നിമിഷങ്ങളിലേക്ക്. പരമ്പരയിലെ പ്രധാന കഥാപാത്രങ്ങളായ അരവിന്ദ് രാജയുടെയും മീരയുടെയും…

Read more

തൂവൽസ്പർശം – ജൂലൈ 12 മുതൽ ഏഷ്യാനെറ്റിൽ പുതിയ പരമ്പര

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്9 Julyഏഷ്യാനെറ്റ്‌
Asianet Serial Thoovalsparsham Actors

തിങ്കൾ മുതൽ ശനി വരെ രാത്രി 8.30 ന് തൂവൽസ്പർശം സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നു കുട്ടിക്കാലത്ത് വേർപിരിഞ്ഞുപോയ സഹോദരിമാരായ ശ്രേയയുടെയും മാളുവിന്റെയും കഥ പറയുന്ന പുതിയ പരമ്പര ” തൂവൽസ്പർശം ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ജീവിത യാത്രയിൽ ശ്രേയ പോലീസ്…

Read more

സരിഗമപ കേരളം സീസൺ 2 ഓഡിഷൻസ് ആരംഭിച്ചു – സീ കേരളം റിയാലിറ്റി ഷോ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്5 Julyസീ കേരളം
സരിഗമപ കേരളം സീസൺ 2 ഓഡിഷൻസ്

മലയാളം സംഗീത റിയാലിറ്റി ഷോ – സരിഗമപ കേരളം സീസൺ 2 സംഗീത പ്രേമികളുടെ മനംകവർന്ന സരിഗമപ കേരളം ആദ്യ സീസണിനു ശേഷം, സ്വീകരണമുറികളിലെ നിറസാന്നിധ്യമായി മാറിയ മലയാളികളുടെ സ്വന്തം സീ കേരളം, സരിഗമപ കേരളം സീസൺ 2 അവതരിപ്പിക്കുന്നു. ആദ്യ…

Read more

നിഴല്‍ സിനിമയുടെ വേള്‍ഡ് ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍ – 11 ജൂലൈ 6:30 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്3 Julyഏഷ്യാനെറ്റ്‌
Asianet WTP Movie Nizhal

ഏറ്റവും പുതിയ മലയാളം ത്രില്ലര്‍ ചലച്ചിത്രം നിഴല്‍ പ്രീമിയര്‍ ഷോ ഏഷ്യാനെറ്റില്‍ നയൻതാര, കുഞ്ചാക്കോ ബോബൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അപ്പു എൻ ഭട്ടതിരി സംവിധാനം ചെയ്ത നിഴല്‍ സിനിമയുടെ ടെലിവിഷന്‍ പ്രീമിയര്‍ ഏഷ്യാനെറ്റില്‍ – 11 ജൂലൈ വൈകുന്നേരം 6:30…

Read more

സാന്ത്വനം സീരിയല്‍ ജൂലൈ 5 മുതല്‍ ഏഷ്യാനെറ്റില്‍ തിരികെയെത്തുന്നു – 07:00 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്2 Julyഏഷ്യാനെറ്റ്‌
Asianet Serial Swanthwanam Telecast Time

തിങ്കൾ മുതൽ ശനി വരെ രാത്രി 07:00 മണിക്ക് ഏഷ്യാനെറ്റില്‍ സാന്ത്വനം സീരിയല്‍ ഏഷ്യാനെറ്റിലെ സൂപ്പർഹിറ്റ് പരമ്പരകളെല്ലാം തിരികെയെത്തുന്നു ആഴ്ചയിൽ 6 ദിവസവും, പ്രേക്ഷകരുടെ ഇഷ്ടപാരമ്പരകൾ ജൂലൈ 5 മുതൽ തിങ്കൾ മുതൽ ശനി വരെ ആറുദിവസവും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.ശ്രീകൃഷ്ണന്റെയും…

Read more

മലയാളം ചാനല്‍ ടിആര്‍പ്പി റേറ്റിംഗ് ആഴ്ച്ച 25 – ജൂണ്‍ 19 മുതല്‍ ജൂണ്‍ 25 വരെ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്1 Julyചാനല്‍ റേറ്റിംഗ്
TRP Latest Week 25

ബാര്‍ക്ക് ആഴ്ച്ച 25 – മലയാളം ചാനല്‍ ടിആര്‍പ്പി റേറ്റിംഗ് റിപ്പോര്‍ട്ട് പ്രധാന ചാനലുകള്‍ അവയുടെ പ്രൈം സമയത്ത് കാതലായ മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ്, ഏഷ്യാനെറ്റ്‌ അടക്കമുള്ളവര്‍ സീരിയലുകള്‍ തിങ്കള്‍ മുതല്‍ ശനി വരെ സംപ്രേക്ഷണം ചെയ്തു തുടങ്ങി. സീ കേരളം തങ്ങളുടെ…

Read more

സീ കേരളം സീരിയലുകള്‍ പുതുമയേറും പുത്തൻ എപ്പിസോഡുകളുമായി തിരികെയുത്തുന്നു നിങ്ങളുടെ വീട്ടിലേക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്29 Juneസീ കേരളം
Serials Resumes on Zee Keralam

തിരികെയുത്തുന്നു നിങ്ങളുടെ വീട്ടിലേക്ക് – സീ കേരളം സീരിയലുകള്‍ സീ കേരളം ചാനലിലെ നിങ്ങളുടെ പ്രിയപ്പെട്ട പരിപാടികളുടെ ചിത്രീകരണവും പുനരാരംഭിച്ചു കഴിഞ്ഞു. ഈ തിങ്കളാഴ്ച്ച മുതൽ കൂടുതൽ മിഴിവോടെ പുതുമയേറും പുത്തൻ എപ്പിസോഡുകളുമായാവും സീ കേരളം സീരിയലുകള്‍ നിങ്ങളുടെ വീടുകളിലേക്കു തിരികെയെത്തുക…

Read more

കാവൽ മലയാളം സിനിമയുടെ സാറ്റലൈറ്റ് റൈറ്റ്സ് സ്വന്തമാക്കി ഏഷ്യാനെറ്റ്‌

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്29 Juneഏഷ്യാനെറ്റ്‌
Kaaval Movie Rights

സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ സിനിമ കാവൽ , സംപ്രേക്ഷണ അവകാശം ഏഷ്യാനെറ്റ്‌ കരസ്ഥമാക്കി നിഥിൻ രൺജി പണിക്കർ രചനയും സംവിധാനവും നിർവഹിച്ച് സുരേഷ് ഗോപി നായകനാകുന്ന ഏറ്റവും പുതിയ മലയാള ചലച്ചിത്രം കാവല്‍ ടെലിവിഷന്‍ സംപ്രേക്ഷണ അവകാശം ഏഷ്യാനെറ്റ്‌ നേടി.…

Read more

ആണും പെണ്ണും സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ – 27 ജൂൺ 7:00 P.M

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്24 Juneഏഷ്യാനെറ്റ്‌
Movie Premier Aanum Pennum Asianet

ഏഷ്യാനെറ്റ്‌ പ്രീമിയര്‍ സിനിമ – ആണും പെണ്ണും പെണ്ണിന്റെ മൂന്നു മുഖങ്ങൾ ഒറ്റ സിനിമയിൽ മൂന്നു കഥകളിലായി ആവിഷ്കരിച്ചിരിക്കുന്ന അന്തോളജി മൂവി ആണും പെണ്ണും ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ. സാവിത്രി, രാച്ചിയമ്മ, റാണി – മൂന്ന് കാലഘട്ടങ്ങളിലെ മൂന്നു…

Read more

ബാര്‍ക്ക് മലയാളം ചാനല്‍ ടിആര്‍പ്പി റേറ്റിംഗ് ആഴ്ച്ച 24 – ജൂണ്‍ 12 മുതല്‍ 18 വരെയുള്ള ദിവസങ്ങള്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്24 Juneചാനല്‍ റേറ്റിംഗ്
ബാര്‍ക്ക് മലയാളം ചാനല്‍ ടിആര്‍പ്പി റേറ്റിംഗ് ആഴ്ച്ച 24

ആഴ്ച്ച 24 – ഏറ്റവും പുതിയ കേരള ടെലിവിഷന്‍ ചാനല്‍ ബാര്‍ക്ക് ടിആര്‍പ്പി റിപ്പോര്‍ട്ട് പോയ വാരം ബാര്‍ക്ക് റേറ്റിങ്ങില്‍ മുന്‍നിര ചാനല്‍ ഏഷ്യാനെറ്റിന് തങ്ങളുടെ മൊത്തം പോയിന്‍റില്‍ വലിയ കുറവുണ്ടായത് നമ്മള്‍ കാണുകയുണ്ടായി. രണ്ടാം സ്ഥാനത്തിനു വേണ്ടി മഴവില്‍ മനോരമ,…

Read more