Author: അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

മഞ്ജുഭാവങ്ങൾ – സീ കേരളം ചാനല്‍ ഒരുക്കുന്ന ഓണം പ്രത്യേക പരിപാടി

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്15 Augustസീ കേരളം
Zee Keralam Onam Programs

ഈ ഓണം മഞ്ജു വാര്യർക്കൊപ്പം – മഞ്ജുഭാവങ്ങൾ സീ കേരളം ചാനലില്‍ ദൈവത്തിന്റെ സ്വന്തം നാട്ടിലെ കാഴ്ചക്കാരുടെ പ്രിയപ്പെട്ട ചാനൽ സീ കേരളം പ്രേക്ഷകർക്ക് ഓണസമ്മാനമായി അതുഗ്രൻ പരിപാടികളുമായെത്തുന്നു. സൂപ്പർ താരം മഞ്ജു വാര്യർ മുഖ്യാതിഥിയായെത്തുന്ന ഒരു ഗംഭീര ദൃശ്യ വിരുന്നാണ്…

Read more

ചതുർമുഖം സിനിമയുടെ ആദ്യ ടെലിവിഷന്‍ പ്രദര്‍ശനം സ്വാതന്ത്ര്യ ദിനത്തിൽ സീ കേരളം ചാനലിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്11 Augustസീ കേരളം
ചതുർമുഖം

സീ കേരളം – മഞ്ജു വാര്യരുടെ ടെക്നോ ഹൊറർ ചിത്രം ചതുർമുഖം ഓഗസ്റ്റ് 15 രാത്രി 7 മണിക്ക് മഞ്ജുവാര്യർ പ്രധാനവേഷത്തിലെത്തുന്ന മലയാളത്തിലെ ആദ്യത്തെ ടെക്നോ ഹൊറര് ചിത്രം ‘ചതുർമുഖം‘ സീ കേരളം ചാനലിൽ പ്രദർശനത്തിനൊരുങ്ങുന്നു. മലയാളികൾക്ക് ഏറെ പരിചിതമല്ലാത്ത ടെക്നോ…

Read more

#ഹോം – ആമസോണ്‍ പ്രൈം വീഡിയോയില്‍ ഓഗസ്റ്റ് 19 ന് ഗ്ലോബല്‍ ലോഞ്ച്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്10 Augustഓടിടി റിലീസ്
Amazon Original Movie HOME

ലളിതമായ ഫാമിലി ഡ്രാമ #ഹോം ഓഗസ്റ്റ് 19 ന് പ്രൈം വീഡിയോയില്‍ ലഭ്യമാകും ഫ്രൈഡേ ഫിലിം ഹൗസിന്റ ബാനറിലെത്തുന്ന ആമസോണ്‍ ഒറിജിനല്‍ ചിത്രം #ഹോം വിജയ് ബാബുവാണ് നിര്‍മ്മിക്കുന്നത്. റോജിന്‍ തോമസ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രത്തില്‍ ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി,…

Read more

കോമഡി മാമാങ്കം – ഏഷ്യാനെറ്റും “മാ”യും ഒന്നിച്ച മെഗാസ്റ്റേജ് ഷോ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്9 Augustഏഷ്യാനെറ്റ്‌
Comedy Mamankam Asianet

ഓഗസ്റ്റ് 14 ,15 തീയതികളിൽ വൈകുന്നേരം 7 മണിക്ക് – കോമഡി മാമാങ്കം ഏഷ്യാനെറ്റും മിമിക്രി ആർട്ടിസ്റ്റ് അസോസിയേഷനും ( മാ ) ചേർന്ന് സംഘടിപ്പിച്ച മെഗാസ്റ്റേജ് ഷോ “ കോമഡി മാമാങ്കം ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു . മെഗാസ്റ്റേജ്ഷോ…

Read more

ജോജി സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ – ഓഗസ്റ്റ് 8 രാത്രി 8.30 ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്4 Augustഏഷ്യാനെറ്റ്‌
Joji – World Television Premiere

ഏഷ്യാനെറ്റ്‌ പ്രീമിയര്‍ സിനിമ – ജോജി എങ്ങും കൂട്ടി മുട്ടാത്ത, അലസനും അപക്വനുമായ ഒരു കഥാപാത്രത്തിൽ നിന്നും വില്ലനിലേക്ക് ഒരു പരിണാമമുള്ള കഥാപാത്രത്തെ ഫഹദ് ഫാസിൽ അവിസ്മരണീയമാക്കിയ ചലച്ചിത്രം ജോജി യുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ. ഷേക്സ്പിയറിൻ്റെ മാക്ബത്തിൽ നിന്നും…

Read more

മണിക്കുട്ടൻ – ബിഗ്‌ ബോസ് മലയാളം സീസൺ 3 വിജയി, ഏഷ്യാനെറ്റ്‌ ഷോ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്2 Augustഏഷ്യാനെറ്റ്‌
bb3 winner manikuttan

ബിഗ്ഗ് ബോസ്സ് 3 മലയാളം വിജയി – മണിക്കുട്ടൻ ബിഗ്‌ബോസ് ബിഗ്‌ബോസ് മലയാളം സീസൺ 3 യുടെ പ്രൗഢ ഗംഭീരമായ ഗ്രാൻഡ് ഫിനാലെയിൽ വെച്ച് നടന വിസ്‌മയം മോഹൻലാൽ മണിക്കുട്ടനെ വിജയിയായി പ്രഖ്യാപിച്ചു.കോൺഫിഡന്റ് ഗ്രൂപ്പ് നൽകുന്ന എഴുപത്തിയഞ്ച് ലക്ഷം രൂപയുടെ ഫ്‌ളാറ്റാണ്…

Read more

ബിഗ് ബോസ് സീസൺ 3 വിജയി ആരാണ് ? – ഗ്രാന്‍ഡ്‌ ഫിനാലെ ടെലിക്കാസ്റ്റ് ഏഷ്യാനെറ്റില്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്28 Julyഏഷ്യാനെറ്റ്‌
Winner of Bigg Boss 3

ഏഷ്യാനെറ്റിൽ ഓഗസ്റ്റ് 1 , ഞായറാഴ്ച രാത്രി 7 മണിമുതൽ ബിഗ് ബോസ് സീസൺ 3 ഗ്രാൻഡ് ഫിനാലെ അന്തിമവിജയിയെ പ്രഖ്യാപിക്കുന്ന ബിഗ് ബോസ് സീസൺ 3 ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.ഈ അവസാനറൗണ്ടിൽ മത്സരിക്കുന്നത് ഡിംപ്ൾ ഭാൽ ,…

Read more

യാവൻ മലയാളം ഷോര്‍ട്ട് ഫിലിമിന് രണ്ട് ദിവസത്തിനുള്ളിൽ രണ്ട് ലക്ഷത്തിലധികം കാണികള്‍

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്23 Julyസിനിമ വാര്‍ത്തകള്‍
Short Film Yaavan

രണ്ട് ദിവസത്തിനുള്ളിൽ രണ്ട് ലക്ഷത്തിലധികം കാണികളുമായ് ഷോര്‍ട്ട് ഫിലിം – യാവൻ വെറും രണ്ട് ദിവസംകൊണ്ട് രണ്ട് ലക്ഷത്തിലധികം വ്യൂ കടന്നിരിക്കുന്ന ഹ്രസ്വ ചിത്രമാണ് യാവൻ. പൂർണമായും ഒരു മിസ്റ്ററി ത്രില്ലറായി നിർമിച്ചിരിക്കുന്ന ചിത്രം വേറിട്ടൊരു ദൃശ്യാനുഭവമാണ് പ്രക്ഷകരിലേയ്ക്ക് എത്തിക്കുന്നത്. ഒരു…

Read more

അഞ്ചിനോട് ഇഞ്ചോടിഞ്ച് പരിപാടിയില്‍ പങ്കെടുക്കാന്‍ എയർടെൽ ഉപഭോക്താക്കള്‍ക്ക് അവസരം

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്17 Julyസൺ സൂര്യ ടിവി
Anchinodu Inchodinchu

സൂര്യാ ടിവി ഒരുക്കുന്ന ഏറ്റവും പുതിയ ഗെയിം ഷോ അഞ്ചിനോട് ഇഞ്ചോടിഞ്ച് സൂപ്പർ സ്റ്റാർ സുരേഷ് ഗോപിയോടൊപ്പം സൂര്യ TV യിൽ പങ്കെടുക്കാൻ ഇതാ ഒരു സുവർണാവസരം! ഇപ്പോൾ Rs 249ഓ അതിനു മുകളിലുള്ള ഏതെങ്കിലും എയർടെൽ അൺലിമിറ്റഡ് റീചാർജ് ഓ…

Read more

സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് ഗ്രാൻഡ് പ്രീമിയർ 18 ജൂലൈ 7 മണി മുതൽ സീ കേരളം ചാനലിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്16 Julyസീ കേരളം
SaReGaMaPa Keralam Li’l Champs Premieres

സീ കേരളം മലയാളം റിയാലിറ്റി ഷോ മടങ്ങിവരവിനായി ഒരുങ്ങുന്നു – സരിഗമപ കേരളം ലിറ്റിൽ ചാംപ്സ് ഇന്ത്യയിലെ ഏറ്റവും വലിയ സംഗീത റിയാലിറ്റി ഷോയുടെ മലയാളം പതിപ്പായ സരിഗമപ കേരളം ലിറ്റിൽ ചാംപ്സിന്റെ പ്രൗഢവും അതിഗംഭീരവുമായ മടങ്ങി വരവിനു വേദിയൊരുങ്ങുന്നു. സ്വരമാധുരിയാൽ…

Read more

ലൗ മലയാളം സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്16 Julyഏഷ്യാനെറ്റ്‌
Love Movie WTP

ജൂലൈ 18 , ഞായറാഴ്ച രാത്രി 7 മണിക്ക് – ലൗ സിനിമ ടെലിവിഷൻ പ്രീമിയർ രജീഷ വിജയനും ഷൈൻ ടോം ചാക്കോയും പ്രധാനകഥാപാത്രങ്ങളായ ഡാർക്ക് ത്രില്ലെർ മൂവി ലൗ ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ. ലോക്ഡൗൺ കാലത്ത് ചിത്രീകരിക്കപ്പെട്ട…

Read more