Author: അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

കനകം കാമിനി കലഹം റിലീസുമായി ഡിസ്നി+ഹോട്ട്സ്റ്റാര്‍ മലയാളത്തിലേക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്15 Octoberഓടിടി റിലീസ്
Kanakam Kaamini Kalaham poster

മലയാളം ഓറ്റിറ്റി റിലീസ് – കനകം കാമിനി കലഹം ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രീമിങ് പ്ലാറ്റ്ഫോമുകളിലൊന്നായ ഡിസ്നി+ഹോട്ട്സ്റ്റാര്‍ മലയാളം സിനിമകളുടെ റിലീസിനൊരുങ്ങുന്നു. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത് നിവിന്‍ പോളി, ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന…

Read more

പ്രണയവര്‍ണ്ണങ്ങള്‍ സീരിയല്‍ സീ കേരളം ചാനലില്‍ ഒക്ടോബര്‍ 18 മുതല്‍ ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്15 Octoberസീ കേരളം
Pranayavarnangal Serial Zee Keralam

തിങ്കള്‍ മുതല്‍ ശനി വരെ വൈകീട്ട് ഏഴ് മണിക്ക് – സീരിയല്‍ പ്രണയവര്‍ണ്ണങ്ങള്‍ ഫാഷന്റെ നിറപ്പകിട്ടാര്‍ന്ന വര്‍ണലോകത്ത് നടക്കുന്ന ഒരു അപൂര്‍വ പ്രണയ കഥയുമായി പുതിയ പരമ്പര ‘പ്രണയവര്‍ണ്ണങ്ങള്‍’ ഇന്ന് മുതല്‍ ജനപ്രിയ വിനോദ ചാനലായ സീ കേരളം സംപ്രേഷണം ചെയ്തു…

Read more

വാൽക്കണ്ണാടി – ഏഷ്യാനെറ്റിൽ ഗെയിം ഷോ ഒക്ടോബര്‍ 18 മുതൽ ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്12 Octoberഏഷ്യാനെറ്റ്‌
Asianet Program Vaalkkannadi

തിങ്കൾ മുതൽ വെള്ളി വരെ ഉച്ചക്ക് 1 മണിക്ക് വാൽക്കണ്ണാടി സംപ്രേക്ഷണം ജനപ്രിയതാരങ്ങൾ അവരുടെ വിശേഷങ്ങളും രസകരമായ ഗെയിമുകളുമായി എത്തുന്ന മാറ്റിനി ഷോ ” വാൽക്കണ്ണാടി ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.വിവിധവിഷയങ്ങളിൽ താരങ്ങളുടെ അഭിപ്രായങ്ങളും സിനിമ സംബന്ധിയായ ചോദ്യോത്തരപരിപാടി , വിവിധ…

Read more

പട്ടണത്തില്‍ സുന്ദരന്‍ സിനിമയുടെ കൈരളിയിലെ ആദ്യ പ്രദര്‍ശനം – ഒക്ടോബര്‍ 31 വൈകിട്ട് 6:30 ന്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്1 Octoberകൈരളി ടിവി
Pattanathil Sundaran Movie Telecast

ദിലീപ് സിനിമ പട്ടണത്തില്‍ സുന്ദരന്‍ സംപ്രേക്ഷണ അവകാശം സ്വന്തമാക്കി കൈരളി ടിവി സിനിമകളിലൂടെ മെച്ചപ്പെട്ട ടിആര്‍പ്പി റേറ്റിംഗ് നേടുന്ന കൈരളി ടിവി , കൂടുതല്‍ ചലച്ചിത്രങ്ങളുടെ സംപ്രേക്ഷണ അവകാശം നേടുവാനുള്ള ശ്രമത്തിലാണ്. ദിലീപ് സിനിമകള്‍ കൈരളിക്കു മികച്ച റേറ്റിംഗ് ആണ് നല്‍കുന്നത്,…

Read more

കോമഡി സ്റ്റാർസ് സീസൺ 3 ഒക്ടോബര്‍ 2 മുതൽ ഏഷ്യാനെറ്റിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്29 Septemberഏഷ്യാനെറ്റ്‌
Season 3 Asianet Comedy Stars

ശനി , ഞായർ രാത്രി 9 മണിക്ക് കോമഡി സ്റ്റാർസ് സീസൺ 3 ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു മലയാളചലചിത്രരംഗത്ത് ഒരുപിടി അഭിനേതാക്കളെ സമ്മാനിച്ച കോമഡി സ്റ്റേഴ്സിന്റെ മൂന്നാമത് സീസൺ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.ജൂറി അംഗങ്ങളും ചലച്ചിത്രതാരങ്ങളുമായ മുകേഷ് , ലക്ഷ്മി ഗോപാലസ്വാമി…

Read more

കോൾഡ് കേസ് സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്21 Septemberഏഷ്യാനെറ്റ്‌
Cold Case Movie WTP

മലയാളചലച്ചിത്രം കോൾഡ് കേസ് ഏഷ്യാനെറ്റിൽ സെപ്തംബര് 26 , ഞായറാഴ്ച വൈകുന്നേരം 5.30 ന് ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ /ഹൊറര്‍ ത്രില്ലര്‍ എന്നിങ്ങനെ രണ്ട് ജോണറുകളുടെ മിശ്രണമായി എത്തിയ ചിത്രം ” കോൾഡ് കേസിന്റെ ” വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിലൂടെ പ്രേക്ഷകർക്ക്…

Read more

മമ്മൂട്ടി മൂവി ഫെസ്റ്റിവൽ ഏഷ്യാനെറ്റില്‍ – സൂപ്പർഹിറ്റ് ചലച്ചിത്രങ്ങൾ സംപ്രേക്ഷണം ചെയ്യുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്5 Septemberഏഷ്യാനെറ്റ്‌
Mammootty Movie Fest Asianet

മെഗാ സ്റ്റാറിന്റെ ജന്മദിനം ആഘോഷമാക്കാന്‍ ഏഷ്യാനെറ്റ്‌ – മമ്മൂട്ടി മൂവി ഫെസ്റ്റിവൽ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഏഷ്യാനെറ്റിൽ മമ്മൂട്ടി മൂവി ഫെസ്റ്റിവൽ . സെപ്തംബര് 5 ന് രാവിലെ 9.30 നു പോക്കിരിരാജയും ഉച്ചക്ക് 12.30 നു പുള്ളിക്കാരൻ സ്റ്ററാ ഉം…

Read more

മിസ്സിസ് ഹിറ്റ്‌ലർ ? ആ രഹസ്യം വെളിപ്പെടുത്താൻ സിനിമ താരം അനുശ്രീ എത്തുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്2 Septemberസീ കേരളം
Special Episode of Mrs Hitler

അനുശ്രീ പങ്കെടുക്കുന്ന മിസ്സിസ് ഹിറ്റ്‌ലർ മെഗാ എപ്പിസോഡിലൂടെ സെപ്റ്റംബർ 3 നു രാത്രി 7:30 മലയാളി ടെലിവിഷൻ പ്രേക്ഷകരുടെ സ്വീകരണമുറികളിലെ സ്ഥിരസാന്നിധ്യമായി മാറിയ സീ കേരളം ചാനലിലെ ഹിറ്റ് സീരിയൽ മിസ്സിസ് ഹിറ്റ്‌ലർ നിർണായക വഴിത്തിരിവിലേക്ക്. ഞൊടിയിടയിൽ പ്രേക്ഷകർക്കിടയിൽ സ്ഥാനം പിടിച്ച…

Read more

സ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 3 , ഓഗസ്റ്റ് 27 വെള്ളിയാഴ്ച രാത്രി 8.30 ന് ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്24 Augustഏഷ്യാനെറ്റ്‌
Start Music Season 3

മ്യൂസിക് ഗെയിംഷോ സ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 3 – ആരാദ്യം പാടും ഏഷ്യാനെറ്റിൽ സ്റ്റാര്‍ട്ട് മ്യൂസിക് സീസൺ 3 , തെന്നിന്ത്യയാകെ തരംഗമായി പടരുന്ന ടെലിവിഷന്‍ മ്യൂസിക് ഗെയിംഷോയുടെ സീസൺ 3 ഏഷ്യാനെറ്റിൽ ആരംഭിക്കുന്നു. ജനപ്രിയ താരങ്ങളും സെലിബ്രിറ്റികളും മത്സരാർത്ഥികളായി പങ്കെടുക്കുന്ന…

Read more

കെജിഎഫ് ചാപ്റ്റർ 2-ന്റെ സാറ്റലൈറ്റ് അവകാശം സ്വന്തമാക്കി സീ കേരളം, സീ കന്നഡ, സീ തമിഴ്, സീ തെലുങ്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്20 Augustസീ കേരളം
KGF Chapter 2

സീ സൌത്ത് ചാനലുകള്‍ സ്വന്തമാക്കി കെജിഎഫ് ചാപ്റ്റർ 2 പ്രശസ്ത താരം യാഷിനെ നായകനാക്കി പ്രശാന്ത് നീൽ സംവിധാനം ചെയ്ത പുതിയ ആക്ഷൻ ചിത്രം കെജിഎഫ് ചാപ്റ്റർ-2വിന്റെ സാറ്റലൈറ്റ് അവകാശം മുൻനിര വിനോദ ചാനലായ സീയുടെ കേരളം, കന്നഡ, തമിഴ്, തെലുഗു…

Read more

ഏഷ്യാനെറ്റ് ഓണം പ്രീമിയര്‍ സിനിമകള്‍ – വണ്‍ , നായാട്ട് , ദൃശ്യം 2

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്16 Augustഏഷ്യാനെറ്റ്‌
Onavillu Asianet Show

വിസ്മയിപ്പിക്കുന്ന ഓണപരിപാടികളുമായി ഏഷ്യാനെറ്റ് അനുദിനം വളരുന്ന ആത്മബന്ധവുമായി വൈവിധ്യമാർന്ന ഓണപരിപാടികളുടെ ദൃശ്യവിരുന്നൊരുക്കി ഏഷ്യാനെറ്റ് പ്രേക്ഷകർക്ക് മുന്നിൽ എത്തുന്നു. പ്രശസ്തതാരങ്ങളുടെ അഭിമുഖങ്ങൾ , മെഗാ സ്റ്റേജ് ഇവെന്റുകൾ , ടെലിവിഷൻ താരങ്ങളുടെ ഓണാഘോഷങ്ങൾ , ടെലിഫിലിമുകൾ , സംഗീതവിരുന്നുകൾ , കോമഡി സ്‌കിറ്റുകൾ…

Read more