Author: അനീഷ്‌ കെ എസ്

അനീഷ് കെ.എസ് 2009-ൽ സ്ഥാപിതമായ മലയാളം വിനോദ-ബ്രോഡ്കാസ്റ്റിംഗ് പോർട്ടലായ കേരള ടിവി യുടെ സ്ഥാപകനും ചീഫ് എഡിറ്ററുമാണ്. ടെലിവിഷൻ ചാനലുകൾ, OTT പ്ലാറ്റ്‌ഫോമുകൾ, ചാനൽ ഷെഡ്യൂളുകൾ, മാധ്യമരംഗത്തെ പുതുക്കലുകൾ എന്നിവ റിപ്പോർട്ട് ചെയ്തുകൊണ്ട് ഏകദേശം രണ്ട് പതിറ്റാണ്ടിന്റെ അനുഭവസമ്പത്തുള്ള അദ്ദേഹം, മലയാളം വിനോദ വാർത്തകൾക്കും പ്രേക്ഷക മാർഗ്ഗനിർദേശങ്ങൾക്കും വിശ്വസനീയമായ ഒരു സ്രോതസ്സായി മാറിയിട്ടുണ്ട്.

ഏഷ്യാനെറ്റ്‌ സീരിയലുകള്‍ ഇനി 6 ദിവസവും – തിങ്കള്‍ മുതല്‍ ശനിവരെ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്22 Juneഏഷ്യാനെറ്റ്‌
ഏഷ്യാനെറ്റ്‌ സീരിയലുകള്‍ ഇനി 6 ദിവസവും

ജനപ്രിയപരമ്പരകൾ ഇനി 6 ദിവസവും – ഏഷ്യാനെറ്റ്‌ സീരിയലുകള്‍ സംപ്രേക്ഷണ സമയം പ്രേക്ഷകരുടെ ഇഷ്ടപാരമ്പരകൾ ജൂൺ 21 മുതൽ തിങ്കൾ മുതൽ ശനി വരെ ആറുദിവസവും ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ജനപ്രിയ പരമ്പരകളായ കണ്ണന്റെ രാധ വൈകുന്നേരം 6.10 നും ബാലഹനുമാൻ…

Read more

ബിഗ്ഗ് ബോസ്സ് മലയാളം സീസൺ 4 സംബന്ധിച്ച് ഏഷ്യാനെറ്റ്‌ പുറത്തു വിടുന്ന പ്രസ്താവന

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്20 Juneഏഷ്യാനെറ്റ്‌
Asianet Bigg Boss Season 4

ഏഷ്യാനെറ്റ് സ്റ്റാർ കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ് ലിമിറ്റഡ് – ബിഗ്ഗ് ബോസ്സ് മലയാളം സീസൺ 4 ചില വ്യാജ ഓൺലൈൻ വെബ്സൈറ്റുകൾ ബിഗ് ബോസ് മലയാളം സീസൺ 4 ലേക്ക് ഓഡിഷനുവേണ്ടിയുള്ള അപേക്ഷകൾ ക്ഷണിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് . ഏഷ്യാനെറ്റ് സ്റ്റാർ കമ്മ്യൂണിക്കേഷൻസ് പ്രൈവറ്റ്…

Read more

ഇരുൾ സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ – 18 ജൂൺ രാത്രി 7:00 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്14 Juneഏഷ്യാനെറ്റ്‌
WTP Movie Irul

ഏറ്റവും പുതിയ മലയാളം ത്രില്ലെർ മൂവി ഇരുൾ ന്റെ പ്രീമിയർ ഷോ ഏഷ്യാനെറ്റിൽ ഇരുൾ എന്ന പുസ്തകത്തിൽ തുടങ്ങി അതിന്റെ എഴുത്തുകാരനായ അലെക്സിൽ നിന്നും കഥ പുതിയ തലങ്ങളിലേക്ക് വ്യാപിക്കുന്നു. മറ്റുള്ള പ്രമേയങ്ങളിൽ നിന്നും വ്യത്യസ്തമായി, ‘അബ്‌സ്ട്രാക്റ്റ്’ രീതിയിലുള്ള അവതരണമാണ് സിനിമയിൽ…

Read more

സസ്നേഹം സീരിയല്‍ ഏഷ്യാനെറ്റില്‍ 8 ജൂൺ മുതല്‍ ആരംഭിക്കുന്നു

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്7 Juneഏഷ്യാനെറ്റ്‌
Sasneham Serial Online Episodes

തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 8.40 മണിക്ക് സസ്നേഹം സീരിയല്‍ ഏഷ്യാനെറ്റ്‌ സംപ്രേക്ഷണം ചെയ്യുന്നു ജീവിതപങ്കാളിയുടെ വേര്പാടിനുശേഷം, ജീവിതം മുഴുവൻ സമർപ്പിച്ച മക്കളാലും മരുമക്കളാലും മാറ്റിനിർത്തപെട്ടു ഒറ്റപ്പെട്ടുപോയ ഇന്ദിരയുടെയും ബാലചന്ദ്രന്റെയും അദ്യശ്യ ബന്ധത്തിന്റെ കഥയാണ് സസ്നേഹം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്…

Read more

ആര്‍ക്കറിയാം മലയാളം സിനിമയുടെ ആദ്യ പ്രദര്‍ശനം ഏഷ്യാനെറ്റില്‍ – 11 ജൂൺ, വെള്ളിയാഴ്ച രാത്രി 7 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്7 Juneഏഷ്യാനെറ്റ്‌
Movie Premier Aarkkariyaam

മലയാളചലച്ചിത്രം ആര്‍ക്കറിയാം വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ കുടുംബബന്ധങ്ങളുടെ പുതിയകാല രൂപത്തെ കോവിഡും ലോക്ഡൗണും പോലുള്ള കാലിക വിഷയങ്ങളുമായി ബന്ധപ്പെടുത്തി ഒരു സസ്പെൻസ് ത്രില്ലെർ കഥ പറയുന്ന ആര്‍ക്കറിയാം സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ. വാർധക്യത്തിൽ ഒറ്റപ്പെട്ടുപോയവരുടെ നിസ്സഹായാവസ്ഥയുടെയും സ്നേഹിക്കപ്പെടാൻ…

Read more

ദി പ്രീസ്റ്റ് സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ – 4 ജൂൺ 7 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്1 Juneഏഷ്യാനെറ്റ്‌
WTP Movie The Priest

മലയാളചലച്ചിത്രം ദി പ്രീസ്റ്റ് ടെലിവിഷൻ പ്രീമിയർ ത്രില്ലടിപ്പിക്കുന്ന കഥാവഴിയും , മികച്ച പ്രകടനവുമായി മമ്മൂട്ടിയും മഞ്ജുവാര്യരും ബേബി മോണിക്കയും നിഖില വിമലും ഒന്നിക്കുന്ന ദി പ്രീസ്റ്റ് ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു. ‘ബിലീവ് ഇറ്റ് ഓര്‍ നോട്ട്,…

Read more

ബെസ്റ്റ് ഓഫ് സ്റ്റാർ സിങ്ങർ സീസൺ 8 തിങ്കൾ മുതൽ വ്യാഴം വരെ രാത്രി 9 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്31 Mayഏഷ്യാനെറ്റ്‌
ബെസ്റ്റ് ഓഫ് സ്റ്റാർ സിങ്ങർ സീസൺ 8

ഏഷ്യാനെറ്റിൽ ബെസ്റ്റ് ഓഫ് സ്റ്റാർ സിങ്ങർ സീസൺ 8 മലയാളി മനസ്സുകളിൽ ആസ്വാദനത്തിന്റെ പുത്തൻ വസന്തങ്ങൾ തീർത്ത യുവഗായകരുടെ അതുല്യപ്രകടനങ്ങളുമായി ” ബെസ്ററ് ഓഫ് സ്റ്റാർ സിങ്ങർ സീസൺ 8 ” ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്യുന്നു.പ്രേക്ഷകർ വീണ്ടും കാണാൻ ആഗ്രഹിച്ച ,…

Read more

ലാലേട്ടന് പിറന്നാള്‍ ആശംസകളുമായി സരിഗമപയുടെ കുട്ടിപ്പാട്ടുകാർ

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്21 Mayസീ കേരളം
Birthday tribute to Lalettan

സരിഗമപയുടെ കുട്ടിപ്പാട്ടുകാർ ദി കംപ്ലീറ്റ് ആക്ടർ ലാലേട്ടന് ഒരുക്കുന്ന പിറന്നാള്‍ ആശംസ ഇന്ത്യന്‍ സിനിമയുടെ നടന വിസ്മയം, ദി കംപ്ലീറ്റ് ആക്ടർ മോഹൻലാലിന്, പിറന്നാള്‍ ആശംസകളുമായി സരിഗമപയുടെ കുട്ടിപ്പാട്ടുകാർ. മെയ് 21നു അറുപത്തിയൊന്നാം പിറന്നാള്‍ ആഘോഷിക്കുന്ന പ്രിയതാരം മോഹന്‍ലാലിന്റെ ചിത്രങ്ങളിലെ എക്കാലത്തെയും…

Read more

ദൃശ്യം 2 സിനിമയുടെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ – 21 മെയ്‌ രാത്രി 7 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്20 Mayഏഷ്യാനെറ്റ്‌
Drishyam 2 WTP Asainet

മലയാളചലച്ചിത്രം പ്രീമിയര്‍ ഷോ ദൃശ്യം 2 ഏഷ്യാനെറ്റിൽ പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയ ചലച്ചിത്രം ദൃശ്യം 2 ന്റെ വേൾഡ് ടെലിവിഷൻ പ്രീമിയർ ഏഷ്യാനെറ്റിൽ മെയ് 21 വെള്ളിയാഴ്ച രാത്രി 7 മണിക്ക് . ഒരു രഹസ്യത്തിന് ചുറ്റുമുള്ള അനേകം സാധ്യതകളില്‍…

Read more

കോവിഡ് കരുതലിന്റേയും മുന്‍കരുതലിന്റേയും സന്ദേശവുമായി സീ കേരളം താരങ്ങളും

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്13 Mayസീ കേരളം
Covid Awareness drive Zee Keralam

മാസ്‌കിട്ട് ഗ്യാപ്പിട്ട് നില്‍ക്കാം, മനസ്സുകള്‍ അടുക്കട്ടെ – കോവിഡ് കരുതല്‍ സന്ദേശവുമായി സീരിയല്‍ താരങ്ങള്‍ കോവിഡ് 19 ന്റെ ഈ രണ്ടാം വരവിൽ സാമൂഹിക അകലം പാലിക്കുന്നതിന്റെയും മാസ്കുകൾ ധരിക്കുന്നതിന്റെയും പ്രാധാന്യത്തെ പ്രേക്ഷകരെ ഓര്മപ്പെടുത്തുകയാണ് സീ കേരളം താരങ്ങളിപ്പോൾ. ലോക്ഡൗണ്‍ കാരണം…

Read more

ഓപ്പറേഷൻ ജാവ – സീ കേരളം ചാനലില്‍ ടിവി റിലീസ്, 15 മേയ് 7:00 മണിക്ക്

അനീഷ്‌ കെ എസ്അനീഷ്‌ കെ എസ്8 Mayസീ കേരളം
Operation Java Movie Premier

സീ കേരളം ചാനലിൽ ടിവി റിലീസിനൊരുങ്ങി സൂപ്പർഹിറ്റ് ക്രൈം ത്രില്ലർ – ഓപ്പറേഷൻ ജാവ തീയെറ്ററുകളില്‍ വലിയ തരംഗം സൃഷ്ടിച്ച ജനപ്രിയ സിനിമ ഓപറേഷന്‍ ജാവ മലയാളികളുടെ ഇഷ്ടവിനോദ ചാനലായ സീ കേരളം ചാനലിലൂടെ മേയ് 15ന് വൈകീട്ട് ഏഴിന് പ്രേക്ഷകരുടെ…

Read more