ഏതോ ജന്മ കല്പനയിൽ , ഏഷ്യാനെറ്റിൽ പുതിയ പരമ്പര ജനുവരി 29 മുതൽ സംപ്രേക്ഷണം ആരംഭിക്കുന്നു
തിങ്കൾ മുതൽ വെള്ളി വരെ ഉച്ചകഴിഞ്ഞ് 2.30 ന് , ഏതോ ജന്മ കല്പനയിൽ സീരിയല്‍ ഏഷ്യാനെറ്റില്‍ ഏഷ്യാനെറ്റ് പ്രണയത്തിനും കുടുംബബന്ധങ്ങൾക്കും ഒരുപോലെ പ്രാദാന്യം നൽകുന്ന പുതിയ പരമ്പര “ഏതോ ജന്മ കൽപ്പനയിൽ” സംപ്രേക്ഷണം ചെയ്യുന്നു. ഏതോ ജന്മ കൽപ്പനയിൽ” പ്രണയത്തിന്റെയും …