ലാലോണം നല്ലോണം – മോഹൻലാലിനൊപ്പം ഏഷ്യാനെറ്റിന്റെ ഓണം പ്രത്യേക പരിപാടി
ലാലേട്ടനൊപ്പം ഈ ഓണം ആഘോഷിക്കൂ - ലാലോണം നല്ലോണം
ഈ ഓണം മലയാളി ടെലിവിഷൻ കാഴ്ചക്കാർക്ക് വളരെ പുതുമയുള്ളതാവും, നിങ്ങളുടെ പ്രിയപ്പെട്ട നടൻ മോഹന്‍ലാല്‍ ഏഷ്യാനെറ്റ് ഒരുക്കുന്ന ലാലോണം നല്ലോണം സ്റ്റേജ്…