നാട്ടുരാജാവ് സിനിമയുടെ ഏഷ്യാനെറ്റിലെ ആദ്യ പ്രദര്‍ശനം 13 സെപ്റ്റംബര്‍ വൈകുന്നേരം 6:00 മണിക്ക്
മോഹന്‍ലാല്‍ , നയൻതാര, മീന എന്നിവര്‍ വേഷമിട്ട നാട്ടുരാജാവ് സിനിമയുടെ സാറ്റ് ലൈറ്റ് റൈറ്റ്സ് ഏഷ്യാനെറ്റിന് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ നിർമ്മിച്ച നാട്ടുരാജാവ് ചിത്രത്തിന്റെ ടെലിവിഷന്‍ അവകാശം സൂര്യ ടിവിക്ക് നഷ്ട്ടമായി. ഈ ചിത്രത്തിന്‍റെ സാറ്റ് ലൈറ്റ് റൈറ്റ്സ് …