ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന മലയാളം ടിവി പരിപാടി – വാനമ്പാടി സീരിയൽ ഏറ്റവും പ്രചാരമുള്ള മലയാളം ടെലിവിഷന്‍ ചാനലാണ് ഏഷ്യാനെറ്റ്, അവര്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ മാത്രമാണ് ടോപ് 5 ലിസ്റ്റില്‍ എല്ലാ ആഴ്ച്ചകളിലും ഇടം പിടിക്കുന്നത്. വാനമ്പാടി സീരിയൽ …
കേരളത്തിലെ ആദ്യ സ്വകാര്യ ടെലിവിഷന്‍ ചാനലായ ഏഷ്യാനെറ്റ് വിനോദ ചാനല്‍ മേഘലയില്‍ ഒന്നാമതാണ്. റേറ്റിംഗ് റിപ്പോര്‍ട്ടുകളില്‍ മുന്നില്‍ നില്ക്കുന്ന ഏഷ്യാനെറ്റ് , ഏഷ്യാനെറ്റ് എച്ച് ഡി , ഏഷ്യാനെറ്റ് മൂവിസ് , ഏഷ്യാനെറ്റ് പ്ലസ് ചാനലുകളുടെ വിവരങ്ങള്‍ കേരള ടിവി വെബ്സൈറ്റില്‍ നിന്നും ലഭിക്കുന്നതാണ്. ചാനല്‍ പരിപാടികള്‍ ഓണ്‍ലൈനായി ലഭിക്കുന്നതിനു ഡിസ്നി+ ഹോട്ട്സ്റ്റാര്‍ ആപ്പ് ഉപയോഗിക്കാം.
ഗീതാ ഗോവിന്ദം , നമ്മള്‍ , പാടാത്ത പൈങ്കിളി , ദയ: ചെന്തീയിൽ ചാലിച്ച കുങ്കുമപ്പൊട്ട് , സസ്നേഹം , സാന്ത്വനം , അമ്മയറിയാതെ , കുടുംബവിളക്ക് , മൗനരാഗം , കൂടെവിടെ , കേരള കിച്ചൺ , കോമഡി സ്റ്റാർസ് സീസൺ 3 , മലയാളം ബിഗ് ബോസ് സീസണ് 5 , ബിഗ് ബോസ് പ്ലസ് സീസണ് 5 എന്നിവയാണ് ഏഷ്യാനെറ്റ് ഇപ്പോള്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍. മുറ്റത്തെ മുല്ല, ഗീതാ ഗോവിന്ദം, നമ്മള്‍ എന്നിവ ഇനി ആരംഭിക്കാന്‍ പോകുന്ന ഏഷ്യാനെറ്റ് സീരിയലുകളാണ് .
ഏഷ്യാനെറ്റ്
ബിഗ് ബോസ് സീസൺ 2 – മലയാളം റിയാലിറ്റി ഷോയുമായി ഏഷ്യാനെറ്റ്
ഏഷ്യാനെറ്റില്‍ മലയാളം റിയാലിറ്റി ഷോ ബിഗ് ബോസ് 2 ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം രണ്ടാം സീസണ് സൂപ്പർ താരം മോഹൻലാൽ ആതിഥേയത്വം വഹിക്കുന്നു. ജനുവരി 5 ന് 6.00 PM മുതൽ ബിഗ് ബോസ് …
മൗനരാഗം മലയാളം സീരിയൽ ഡിസംബർ 16 മുതൽ ആരംഭിക്കുന്നു ഏഷ്യാനെറ്റില്‍
ഏറ്റവും പുതിയ മലയാളം ടിവി സീരിയല്‍ മൗനരാഗം തിങ്കൾ മുതൽ വെള്ളി വരെ രാത്രി 9 മണിക്ക് കറുത്തമുത്ത്, പരസ്പരം, കുങ്കുമപ്പൂവ് തുടങ്ങിയ സൂപ്പര്‍ഹിറ്റ് പരമ്പരള്‍ക്ക് ശേഷം പ്രദീപ് പണിക്കരുടെ തൂലികയില്‍ നിന്നും മറ്റൊരു ഏഷ്യാനെറ്റ് സീരിയല്‍ ഒരുങ്ങുകയാണ്. ഭാര്യക്കു ശേഷം …
മൊഹബത്ത് ഏഷ്യാനെറ്റ് സീരിയല്‍ നവംബർ 25 മുതൽ ആരംഭിക്കുന്നു
മലയാളം ഡബ്ബ് സീരിയല്‍ മൊഹബത്ത് തിങ്കൾ മുതൽ വെള്ളി വരെ വൈകുന്നേരം 5 മണിക്ക് ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്നു കൈലാസ നാഥന്‍, വേഴാമ്പല്‍, കണ്ണന്റെ രാധ, സീതയിന്‍ രാമന്‍ എന്നീ ഹിന്ദി ഡബ്ബ് സീരിയലുകള്‍ക്ക് ലഭിച്ച മികച്ച പ്രതികരണത്തിന് ശേഷം ഏഷ്യാനെറ്റ് …
ഐഎസ്എൽ ലൈവ് (ഇന്ത്യൻ സൂപ്പർ ലീഗ്) മത്സരങ്ങള്‍ ഏഷ്യാനെറ്റ് പ്ലസ് ചാനലില്‍ ലഭ്യമാണ്
ഏഷ്യാനെറ്റ് പ്ലസ് ചാനലില്‍ മലയാളം കമന്ററിയോട് കൂടി ഐഎസ്എൽ ലൈവ് ഫുട്ബോൾ മത്സരങ്ങള്‍ ആസ്വദിക്കാം ഏഷ്യാനെറ്റ് മൂവിസ് ചാനലില്‍ നിന്നും പ്ലസ് ചാനലിലേക്ക് ഇന്ത്യൻ സൂപ്പർ ലീഗ് മത്സരങ്ങളുടെ സംപ്രേക്ഷണം സ്റ്റാര്‍ നെറ്റ് വര്‍ക്ക് മാറ്റിയിട്ടുണ്ട്. ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഏറ്റവും …
ഏഷ്യാനെറ്റ് ഫിലിം അവാർഡ്‌സ് 2019 വിജയികള്‍ – മോഹൻലാൽ, മഞ്ജു വാരിയർ
ഏപ്രിൽ 6 , 7 തീയതികളിൽ വൈകുന്നേരം 7 മണി മുതൽ ഏഷ്യാനെറ്റ് ഫിലിം അവാർഡ്‌സ് 2019 സംപ്രേഷണം കഴിഞ്ഞ വർഷത്തെ മലയാള സിനിമയെ അനുമോദിക്കാൻ ഒരുക്കിയ ഏഷ്യാനെറ്റ് ഫിലിം അവാർഡ്‌സ് കളമശ്ശേരി ഫാക്ട് ഗ്രൗണ്ടിൽ മാർച്ച് 20ന് അരങ്ങേറി.കഴിഞ്ഞ വർഷത്തെ …
ഏഷ്യാനെറ്റ് മൂവിസ് ചാനല്‍ സിനിമകള്‍, മറ്റു പരിപാടികള്‍ സംപ്രേക്ഷണ സമയം – ഷെഡ്യൂള്‍
മുഴുവന്‍ സമയ സിനിമാ ചാനല്‍ – ഏഷ്യാനെറ്റ് മൂവിസ് ഷെഡ്യൂള്‍ ഏഷ്യാനെറ്റ് കുടുംബത്തില്‍ നിന്നും ആരംഭിച്ച മുഴുവന്‍ സമയ മൂവി ചാനല്‍ ദിവസവും 8 പഴയതും പുതിയതുമായ സിനിമകള്‍ സംപ്രേക്ഷണം ചെയ്യുന്നു. ഫ്രീ ടു എയര്‍ മോഡില്‍ സംപ്രേക്ഷണം ആരംഭിച്ച ചാനല്‍ …
ബഡായ് ബംഗ്ലാവ് സീസൺ 2 ഏഷ്യാനെറ്റിൽ – എല്ലാ ഞായറാഴ്‍കളിലും രാത്രി 9 മണിക്ക്
ഓണ്‍ലൈന്‍ എപ്പിസോഡുകള്‍ ഹോട്ട് സ്റ്റാര്‍ ആപ്പില്‍ ലഭ്യമാണ് – ബഡായ് ബംഗ്ലാവ് സീസൺ 2 ചിരിപ്പിച്ചും ചിന്തിപ്പിച്ചും താരവിശേഷങ്ങൾ പങ്കുവച്ചും പ്രേക്ഷകഹൃദയങ്ങളിൽ ഇടംനേടിയ ” ബഡായ് ബംഗ്ലാവ് ” ന്റെ രണ്ടാമത് സീസൺ ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു. ചലച്ചിത്ര രംഗത്തെ പ്രമുഖ …
ശബരിമല സ്വാമി അയ്യപ്പൻ മലയാളം സീരിയല്‍ ഏഷ്യാനെറ്റില്‍
ഓണ്‍ലൈന്‍ വീഡിയോകള്‍ ഹോട്ട് സ്റ്റാര്‍ ആപ്പില്‍ ലഭ്യമാണ് – ശബരിമല സ്വാമി അയ്യപ്പൻ കലിയുഗവരദായകനായ സ്വാമി അയ്യപ്പന്റെ അവതാരകഥ പ്രേക്ഷകരിലേക്ക് എത്തിക്കുന്ന പരമ്പര ” ശബരിമല സ്വാമി അയ്യപ്പൻ ” ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്നു. ഗ്രാഫിക്സിന്റെയും അനിമേഷന്റെയും നൂതന സാദ്ധ്യതകൾ ഉപയോഗപ്പെടുത്തി …
ഒന്നാണ് നമ്മള്‍ – ഏഷ്യാനെറ്റും അമ്മയും ഒന്നിച്ച മെഗാസ്റ്റേജ് ഷോ
ഒന്നാണ് നമ്മള്‍ മലയാളത്തിലെ നംപർ 1 വിനോദ ചാനലായ ഏഷ്യാനെറ്റ് 25-ാം വാര്‍ഷികം ആഘോഷിക്കുന്ന ഈ വേളയിൽ, മലയാളം മൂവി ആർട്ടിസ്റ്റ് അസോസിയേഷനുമായി (അമ്മ) ചേർന്ന് കേരളത്തിലെ പ്രളയബാധിതർക്ക് സഹായം എത്തിക്കുന്നതിന് ലക്ഷ്യമിട്ട് സംഘടിപ്പിച്ച മെഗാസ്റ്റേജ് ഷോ “ഒന്നാണ് നമ്മള്‍” അബുദാബിയിലെ …