കൂടെവിടെ സീരിയല്‍ ജനുവരി 4 മുതല്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ആരംഭിക്കുന്നു
തിങ്കൾ മുതൽ വെള്ളിവരെ രാത്രി 8.30 മണിക്ക് പുതിയ സീരിയല്‍ കൂടെവിടെ നിരവധി ബംഗാളി സീരിയലുകള്‍ മലയാളത്തില്‍ റീമേക്ക് ചെയ്ത സ്റ്റാര്‍ നെറ്റ് വര്‍ക്ക് ജല്‍ഷ ചാനലിലെ മൊഹൊര്‍ മലയാളത്തില്‍ അവതരിപ്പിക്കുന്നു. ശ്രീധന്യ, കൃഷ്ണകുമാർ, സുന്ദര പാണ്ഡ്യൻ, ബിപിൻ ജോസ്, ഡോ. …