മമ്മൂട്ടി മൂവി ഫെസ്റ്റിവൽ ഏഷ്യാനെറ്റില്‍ – സൂപ്പർഹിറ്റ് ചലച്ചിത്രങ്ങൾ സംപ്രേക്ഷണം ചെയ്യുന്നു
മെഗാ സ്റ്റാറിന്റെ ജന്മദിനം ആഘോഷമാക്കാന്‍ ഏഷ്യാനെറ്റ് – മമ്മൂട്ടി മൂവി ഫെസ്റ്റിവൽ സൂപ്പർഹിറ്റ് ചലച്ചിത്രങ്ങൾ ഉൾപ്പെടുത്തിക്കൊണ്ട് ഏഷ്യാനെറ്റിൽ മമ്മൂട്ടി മൂവി ഫെസ്റ്റിവൽ . സെപ്തംബര് 5 ന് രാവിലെ 9.30 നു പോക്കിരിരാജയും ഉച്ചക്ക് 12.30 നു പുള്ളിക്കാരൻ സ്റ്ററാ ഉം …