കാവൽ മലയാളം സിനിമയുടെ സാറ്റലൈറ്റ് റൈറ്റ്സ് സ്വന്തമാക്കി ഏഷ്യാനെറ്റ്
സുരേഷ് ഗോപിയുടെ ഏറ്റവും പുതിയ സിനിമ കാവൽ , സംപ്രേക്ഷണ അവകാശം ഏഷ്യാനെറ്റ് കരസ്ഥമാക്കി നിഥിൻ രൺജി പണിക്കർ രചനയും സംവിധാനവും നിർവഹിച്ച് സുരേഷ് ഗോപി നായകനാകുന്ന ഏറ്റവും പുതിയ മലയാള ചലച്ചിത്രം കാവല്‍ ടെലിവിഷന്‍ സംപ്രേക്ഷണ അവകാശം ഏഷ്യാനെറ്റ് നേടി. …