ഏഷ്യാനെറ്റ് വിഷു – ഈസ്റ്റർ ദിനപരിപാടികൾ – പ്രീമിയര്‍ സിനിമകള്‍
മരക്കാർ , കേശു ഈ വീടിന്റെ നാഥൻ – ഏഷ്യാനെറ്റ് വിഷു – ഈസ്റ്റർ ഏഷ്യാനെറ്റിൽ വൈവിധ്യമാർന്ന നിരവധി പരിപാടികൾ വിഷു – ഈസ്റ്റര്‍ ദിനങ്ങളിൽ സംപ്രേക്ഷണം ചെയ്യുന്നു. ഏപ്രിൽ 15 വിഷുദിനത്തിൽ രാവിലെ 7.30 ന് കാണിപ്പയ്യൂർ അവതരിപ്പിക്കുന്ന ഒരു …