റിതു കൃഷ്ണ സ്റ്റാർ സിംഗർ സീസൺ 8 വിജയി – ഏഷ്യാനെറ്റ് റിയാലിറ്റി ഷോ
സ്റ്റാർ സിംഗർ സീസൺ 8 വിജയികല്‍ – റിതു കൃഷ്ണ മലയാളത്തിലെ ഏറ്റവും വലിയ സംഗീതറിയാലിറ്റി ഷോ സ്റ്റാർ സിംഗർ സീസൺ 8 , റിതു കൃഷ്ണ വിജയിയായി. ഇന്നലെ നടന്ന പ്രൗഡ ഗംഭീരമായ ഗ്രാൻ്റ് ഫിനാലയിൽ ഇന്ത്യൻ സംഗീതലോകത്തെ വാനംമ്പാടികളായ …